പയ്യാവൂര്‍: പാടാന്‍കവല മദര്‍തെരേസ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ മഹോത്സവത്തിന് ഇടവക വികാരി ഫാദര്‍ ജോസഫ് നിരപ്പേല്‍ കൊടിയേറ്റിയതോടെ തുടക്കമായി. ആഘോഷങ്ങള്‍ സപ്തംബര്‍ 5ന് സമാപിക്കും.