തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടക്കുന്ന തിടമ്പ് നൃത്തത്തെ അവഹേളിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് തളിപ്പറമ്പില്‍ നാമ ജപയാത്ര സംഘടിപ്പിക്കും. ശ്രീകൃഷ്ണ സേവാ സമിതിയുടെ അഭിമുഖ്യത്തില്‍ വൈകുന്നേരം 5 മണിക്കാണ് പരിപാടി.