Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയത്ത് ഓട്ടുവ്യാപാര കേന്ദ്രത്തിന് തീപിടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2016, 10:10 pm IST
inKottayam

കോട്ടയം: കോട്ടയത്ത് വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടുത്തം. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. സംഭവ സമയം ഇവിടെയുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ തലനാരിഴയ്‌ക്കാണ് രക്ഷപെട്ടത്. തിരുനക്കര ക്ഷേത്രത്തിനു സമീത്തുള്ള അന്നപൂര്‍ണ ബ്രാസ് ഹൗസാണ് അഗ്നിക്കിരയായത്. കോട്ടയം പുത്തന്‍ പറമ്പില്‍ തങ്കേശരന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഇത്്. അഗ്നിശമന സേനയുടെ അടിയന്തിര ഇടപെടല്‍ കാരണമാണ് വന്‍ ദുരന്തം ഒഴിവായത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. തീപടരുന്നത് കണ്ട വഴിയാത്രക്കാരാണ് വിവരം അഗ്നിശമനസേനയെ അറിയിച്ചത്. കോട്ടയത്ത് നിന്ന് നാലു യൂണിറ്റും ചങ്ങനാശേരിയില്‍ നിന്ന് രണ്ട് യൂണിറ്റും, പാമ്പാടിയില്‍ നിന്നും ഒരു യൂണിറ്റും എത്തിയാണ് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ തീ അണച്ചത്. തീപിടുത്തമുണ്ടായപ്പോള്‍ പത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ കെട്ടിടത്തിനുള്ളിലുണ്ടായിരുന്നു. തീ ആളിക്കത്തുമ്പോള്‍ ഇവര്‍ പുറത്തിറങ്ങാന്‍ ഭയന്ന് കെട്ടിടത്തിനുള്ളില്‍ ഇരിക്കുകയായിരുന്നു. അഗ്നിശമന സേനയെത്തിയാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. എന്നാല്‍ ആര്‍ക്കും പൊള്ളലേറ്റിട്ടില്ല. തീപിടിത്തത്തില്‍ കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. സ്ഥാപനത്തിന്റെ ഉള്ളിലുണ്ടായിരുന്ന വസ്തുവകകളും കത്തിനശിച്ചു. തിരുനക്കര യൂണിയന്‍ ക്ലബ്ബിന്റെ സമീപത്തെ പഴയ വീട്ടിലായിരുന്ന കത്തി നശിച്ച ഈ സ്ഥാപനം. അറയും നിറയുമുള്ള ഈ വീടും പൂണ്‍മായി കത്തി നശിച്ചു. ചെമ്പ്, പിച്ചള, ഓട് തുടങ്ങിയ സാധനങ്ങള്‍ ഉള്‍പ്പെടെ വര്‍ഷങ്ങള്‍ പഴക്കമുള്ള അമൂല്യ ശേഖരങ്ങളാണ് കത്തിനശിച്ചത്. കടയും അതിനോട് ചേര്‍ന്നുള്ള സ്റ്റോര്‍ റൂമും കത്തിനശിച്ച നിലയിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കടയുടമ പറയുന്നു. എന്നാല്‍ കെട്ടിടത്തിന് വേസ്റ്റുകള്‍ കൂട്ടിയിട്ട് കത്തിച്ചതിനാലാണ് തീപിടുത്തം ഉണ്ടായതെന്നാണ് അഗ്നിശമനസേന പറയുന്നത്. രാവിലെ ആറു മണിയോടുകൂടിയാണ് തീ പൂര്‍ണമായും അണയ്‌ക്കാന്‍ സാധിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

India

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

Kerala

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.