Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഉഴവൂരില്‍ ഓട്ടോ ഡ്രൈവര്‍ക്കു നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2016, 10:07 pm IST
in Kottayam

കുറവിലങ്ങാട് : ഉഴവൂരില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. ഉഴവൂര്‍ ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ കുര്യനാട് കാരയ്‌ക്കാട്ട് വീട്ടില്‍ രാജേഷ് മാത്യു വിനാണ് കഞ്ചാവ് മാഫിയയുടെ ആക്രമത്തില്‍ പരിക്കേറ്റത്. കഞ്ചാവ്-ലഹരിമരുന്ന് വില്‍പന സംഘത്തിലെ പ്രധാനിയായ പ്രായപൂര്‍ത്തിയാകാത്ത കൗമാരപ്രായക്കാരന്റെ നേതൃത്വത്തിലുള്ള എട്ടംഗസംഘമാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ രാജേഷിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2015 ആഗസ്റ്റ് മാസം ഉഴവൂര്‍-ഇടക്കോലി റോഡില്‍ കല്ലടകോളനിയ്‌ക്ക് സമീപം കഞ്ചാവും, മാരകായുധങ്ങളുമായി ജീപ്പില്‍ എത്തിയ കൗമാരസംഘം ഉള്‍പ്പെട്ട കേസിലെ പ്രധാന സാക്ഷിയാണ് ഒട്ടോഡ്രൈവര്‍ രാജേഷ്. വ്യാഴാഴ്ച രാത്രി ഉഴവൂര്‍ ടൗണിലെ സ്റ്റാന്‍ഡില്‍ നിന്ന് ഇടക്കോലി ഭാഗത്തേക്ക് കല്ലട കോളനിവാസിയായ യുവാവാണ് രാജേഷിനെ ഓട്ടം വിളിച്ചത്. ഓട്ടോ കരയോഗം ഭാഗത്ത് എത്തിയപ്പോള്‍ കൗമാരപ്രായക്കാരന്റെ നേതൃത്വത്തിലുള്ള എട്ടംഗസംഘം മാരകായുധങ്ങളുമായി രാജേഷിനെ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് തടസ്സംപിടിക്കുവാന്‍ എത്തിയ സമീപവാസിയായ രാജുവിനേയും സംഘം മര്‍ദ്ദിച്ചു. തുടര്‍ന്ന് പ്രദേശവാസികള്‍ ഇടപെട്ട് അക്രമിസംഘത്തില്‍പ്പെട്ട രണ്ട് പേരെ പിടികൂടി കുറവിലങ്ങാട് പോലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ പോലീസ് അക്രമികളെ പാലാ താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനകള്‍ക്ക് വിധേയമാക്കിയതിനുശേഷം വെറുതെ വിട്ടുവെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ഇതേ സംഘം നിരവധിതവണ പലരേയും ഭീഷണിപ്പെടുത്തിയതും, അക്രമിച്ചതും സംബന്ധിച്ച് കുറവിലങ്ങാട് പോലീസില്‍ പരാതി നലനില്‍ക്കെയാണ് വീണ്ടും അക്രമം ഉണ്ടായിരിക്കുന്നത്. അക്രമണത്തിന് ഇരയായ ഓട്ടോ ഡ്രൈവര്‍ രാജേഷ് മാത്യു കുറവിലങ്ങാട് പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി കുറവിലങ്ങാട് പ്രിന്‍സിപ്പല്‍ എസ്.ഐ. റിച്ചാര്‍ഡ് വര്‍ഗ്ഗീസ് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

Entertainment

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

News

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

India

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

Entertainment

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

പുതിയ വാര്‍ത്തകള്‍

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.