Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ദാവൂദ് ഐക്യരാഷ്‌ട്രസഭയുടെ കൊടും ഭീകരരുടെ പട്ടികയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2016, 09:16 pm IST
in World

ന്യൂദല്‍ഹി: കൊടും ഭീകരനും മുംബൈ സ്‌ഫോടന പരമ്പരയുടെ സൂത്രധാരനുമായ ദാവൂദ് ഇബ്രാഹിമിനെ പാക്കിസ്ഥാനില്‍ നിന്ന് മടക്കിയെത്തിക്കാന്‍ ഭാരതം ശ്രമമാരംഭിച്ചിട്ട് വര്‍ഷം 23 കഴിഞ്ഞു. ഇയാളുടെ സാമ്പത്തിക സ്രോതസ് തടയാനും നാം ശ്രമിച്ചുവരികയാണ്. എന്നാല്‍ ഇയാള്‍ പാക്കിസ്ഥാനില്‍ രാജകീയ ജീവിതമാണ് നയിക്കുന്നത്.

രണ്ടു പതിറ്റാണ്ടായി ഇന്റലിജന്‍സ് ഏജന്‍സികള്‍ ഇയാളെപ്പറ്റിയുള്ള വിവര ശേഖരണം തുടങ്ങിയിട്ട്. മേല്‍വിലാസവും ഫോണ്‍നമ്പറുകളും പാസ്‌പോര്‍ട്ടിന്റെ വിശദാംശങ്ങളും വിദേശത്തുള്ള വസ്തുവകകളുടെ വിവരവും എല്ലാം ശേഖരിച്ചവയില്‍ പെടുന്നു.

റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസിസ് വിങ്) ഐബി, സിബിഐ, എന്‍ഐഎ തുടങ്ങിയവയെല്ലാം ദല്‍ഹയിലും മുംബൈയിലും വര്‍ഷങ്ങളായി ദാവൂദ് ഗവേഷണത്തിലാണ്.

പത്തു വര്‍ഷത്തിനിടെ ഇയാള്‍ പാക്കിസ്ഥാനില്‍ നിന്ന് അധികം തവണ പുറത്തുപോയിട്ടില്ല. ഇയാള്‍ക്ക് ബ്രിട്ടനിലെ ഹാപ്‌സ്റ്റെഡില്‍ പടുകൂറ്റന്‍ ബംഗ്‌ളാവുണ്ട്. ഇതിന്റെ വിശദവിവരം സിബിഐയുടെ കൈവശമുണ്ട്. മൊറോക്കോ, സ്‌പെയിന്‍, യുഎഇ, സിംഗപ്പൂര്‍, തായ്‌ലന്റ്, സൈപ്രസ്, തുര്‍ക്കി, ബ്രിട്ടന്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇയാള്‍ക്ക് വസ്തുവുണ്ട്.

ഇവയില്‍ ചിലതെല്ലാം നമുക്ക് മരവിപ്പിക്കാന്‍ കഴിഞ്ഞേക്കും. ബ്രിട്ടന്‍ ഇയാള്‍ക്ക് എതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇയാളെ നിര്‍വീര്യമാക്കണമെങ്കില്‍ സാമ്പത്തിക സ്രോതസുകള്‍ മരവിപ്പിച്ചേ കഴിയൂ.

ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന് യുഎന്‍ തന്നെ സ്ഥിരീകരിച്ചത് ഭാരതത്തിന് വലിയ നേട്ടമാകും. ഐഎസ്, അല്‍ഖ്വയ്ദ ഉപരോധ സമതിയുടെ പട്ടികയിലാണ് ദാവൂദും. അയ്‌മാന്‍ അല്‍ സവാഹിരി, അബുബക്കര്‍ അല്‍ ബാഗ്ദാദി തടങ്ങിയവര്‍ക്കൊപ്പം. ഇനി ഇയാള്‍ക്കെതിരായ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് നടപ്പാക്കാനും സാധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

Entertainment

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

Kerala

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

Kerala

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

പുതിയ വാര്‍ത്തകള്‍

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.