Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

നാടൊരുങ്ങി; നാളെ കൃഷ്ണലീലകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2016, 10:15 am IST
inKozhikode

വടകര: വടകര താലൂക്കില്‍ 75 ശോഭായാത്രകള്‍ നടക്കും. ഇതിന്റെ ഭാഗമായി 101 കേന്ദ്രങ്ങളില്‍ പതാകദിനാചരണവും വൃക്ഷത്തൈനടലും നടത്തി. ചോറോട്, വില്യാപ്പള്ളി, മണിയൂര്‍, തിരുവള്ളൂര്‍, അഴിയൂര്‍ എന്നീ പഞ്ചായത്തുകളിലും വടകര മുനിസിപ്പാലിറ്റിയുമായി 75 ശോഭായാത്രകള്‍ നടക്കുക. ആയഞ്ചേരി, വില്യാപ്പള്ളി, ഓര്‍ക്കാട്ടേരി, വടകര ടൗണ്‍ എന്നിവിടങ്ങളില്‍ മഹാശോഭായാത്രകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. വടകരയില്‍ നടക്കുന്ന മഹാശോഭായാത്ര ബാലഗോകുലം സംസ്ഥാന സെക്രട്ടറി വി. ഹരികുമാര്‍ ഉദ്ഘാടനം ചെയ്യും.

വില്യാപ്പള്ളിയില്‍, വില്യാപ്പള്ളി യുപി സ്‌കൂള്‍, ചേരിപ്പൊയില്‍, പൊന്മേരി, കൊറ്റംവെള്ളി, തിരുമന, കുളത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രകള്‍ തിരുമന മഹാവിഷ്ണുക്ഷേത്രത്തിന് സമീപം സംഗമിച്ച് മഹാശാഭയാത്രയായി വില്ല്യാപ്പള്ളി ടൗണ്‍ വഴി പൊന്മേരി ക്ഷേത്രത്തില്‍ സമാപിക്കും. ഇതുസംബന്ധിച്ച് ചേര്‍ന്ന ആഘോഷകമ്മിറ്റി യോഗത്തില്‍ ആഘോഷകമ്മിറ്റി പ്രസിഡന്റ് അരീക്കല്‍ രാജന്‍ അധ്യക്ഷത വഹിച്ചു. ആഘോഷപ്രമുഖ് ലിബേഷ്, ഷിനോജ് എന്നിവര്‍ സംസാരിച്ചു. കുറിഞ്ഞാലിയോട് ശ്രീകൃഷ്ണഭജനമഠത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷിക്കും. ശോഭയാത്ര, കുരിക്കിലാട് അയ്യപ്പക്ഷേത്രത്തില്‍ നിന്നാരംഭിച്ചു ഭജനമഠത്തില്‍ സമാപിക്കും.

മേപ്പയ്യൂര്‍: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മേപ്പയ്യൂരില്‍ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മേപ്പയ്യൂര്‍-കണ്ഠമനശാലാക്ഷേത്രം, രാവറ്റമംഗലം വിഷ്ണുക്ഷേത്രപരിസരം, കാട്ടുമഠ പരദേവതാക്ഷേത്ര പരിസരം, വിളയാട്ടൂര്‍ കുട്ടിച്ചാത്തന്‍ കണ്ടി ക്ഷേത്രപരിസരം, കീഴ്പ്പയ്യൂര്‍ വെസ്റ്റ് അയ്യപ്പ ഭജനമഠം, ഒളോരപാറഎന്നിവിടങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ മേപ്പയ്യൂര്‍ ഹൈസ്‌കൂളിന് സമീപം, അമ്പാടി നഗറില്‍ സംഗമിച്ച് മഹാശോഭായാത്രയായി മേപ്പയ്യൂര്‍ നഗരപ്രദക്ഷിണത്തിന് ശേഷം ദ്വാരകാനഗറില്‍ സമാപിക്കും.

ബാലുശ്ശേരി: ബാലുശ്ശേരിയില്‍ പുത്തൂര്‍വട്ടം അയ്യപ്പഭജനമഠം, നിര്‍മ്മല്ലൂര്‍ ശ്രീ അയ്യപ്പ ഭജനഠം, ബാലുശ്ശേരി കോട്ട പരദേവതാക്ഷേത്രം, പൊന്നരം തെരു മഹാഗണപതി ക്ഷേത്രം, മണ്ണാംപൊയില്‍ പരദേവതാക്ഷേത്രം, കുന്നത്തെരു മഹാഗണപതി ക്ഷേത്രം, പള്ളിക്കര ശ്രീ മഹാവിഷ്ണു-സുദര്‍ശനമൂര്‍ത്തി ക്ഷേത്രം, വൈകുണ്ഡം ശ്രീ മഹാവിഷ്ണുക്ഷേത്രം, അറപ്പീടിക, എന്നിവിടങ്ങളില്‍ നിന്നും ആരംഭിക്കുന്ന ഉപശോഭായാത്രകള്‍ വൈകീട്ട് അഞ്ചിന് ബാലുശ്ശേരി ബ്ലോക്ക് റോഡ് ജംങ്ങ്ഷനിലെ ശ്രീ കൃഷ്ണ ഭജനമഠത്തില്‍ സംഗമിച്ച് മഹാശോഭായാത്രയായി ബാലുശ്ശേരി ടൗണിലൂടെ ചിറക്കല്‍കാവ് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ സമാപിക്കും.

പേരാമ്പ്ര: പേരാമ്പ്ര താലൂക്കില്‍ 13 സ്ഥലങ്ങളില്‍ മഹാശോഭായാത്ര നടക്കും. പേരാമ്പ്ര നഗരം , കൂത്താളി, വെള്ളിയൂര്‍, കല്‍പത്തൂര്‍, തുറയൂര്‍, മുയിപ്പോത്ത്, കിഴക്കന്‍ പേരാമ്പ്ര, ചെറുവണ്ണൂര്‍, നടുവണ്ണൂര്‍, മന്ദങ്കാവ്,മേപ്പയ്യൂര്‍, കോടേരി ചാല്‍, കായണ്ണ എന്നീ സ്ഥലങ്ങളിലാണ് മഹാശോഭായാത്ര നടക്കുന്നത് പേരാമ്പ്ര ടൗണില്‍ ആക്കൂ പറമ്പ് വാല്യക്കോട്, എരവട്ടൂര്‍, കൈപ്രം, കുന്നത്ത് കുനി, , എരവട്ടൂര്‍, കല്ലോട് ,തച്ചറത്തു കണ്ടി, ശിവജി നഗര്‍, ഉണ്ണിക്കുന്നുംചാല്‍ എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രകള്‍കല്ലോട് വയങ്ങോട്ടുമ്മല്‍ ശ്രീ പരദേവത ക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോഭായാത്രയായി നഗരം ചുറ്റി ശ്രീ എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ സമാപിക്കും. ഗോ പൂജ, കലാമത്സരങ്ങള്‍, ഉറിയടി തുടങ്ങിയവയും നടന്നു.

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ ബാലഗോകുലം പേരാമ്പ്ര താലൂക്ക് രക്ഷാധികാരി പി.സി. സുരേന്ദ്രനാഥ്, പ്രസിഡണ്ട് ഇ.വി.രാജീവന്‍,കാര്യദര്‍ശി, സി.പി ബിജു, താലുക്ക് ആഘോഷ പ്രമുഖ് ശ്രീരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

Kerala

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

India

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

New Release

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

പുതിയ വാര്‍ത്തകള്‍

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് : പവന് 120 രൂപ കുറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.