Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നാം കരുതിയിരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2016, 09:54 am IST
in Vicharam

കേരളം തീവ്രവാദത്തിന്റെ വിളനിലം എന്ന സ്ഥാനപ്പേരിലേക്ക് മാറുകയാണ്. അധ്യാപകന്റെ കൈവെട്ടുകേസും, വാഗമണിലെ ഭീകരവാദികളെ പരിശീലിപ്പിക്കുന്ന ക്യാമ്പും, ഇവിടെനിന്ന് പരിശീലനം നേടിയ ആള്‍ മധ്യപ്രദേശില്‍ പിടിയിലായതും കേരളത്തിലെ ഭീഷണമായ അവസ്ഥയിലേക്ക് വിരല്‍ചൂണ്ടുന്നു.

പെരുമ്പാവൂര്‍ എന്ന പ്രദേശം തീവ്രവാദികളുടെ സിരാകേന്ദ്രമായി മാറുകയാണ്. കഴിഞ്ഞദിവസം വിജിലന്‍സ് ചമഞ്ഞ് ഒരു വീട്ടില്‍നിന്ന് പണവും 60 പവന്‍ സ്വര്‍ണവും കവര്‍ന്ന കേസില്‍ പിടിയിലായ നാലുപേര്‍ തടിയന്റവിട നസീര്‍ എന്ന കൊടുംഭീകരന്റെ കൂട്ടാളികളാണെന്ന് തെളിഞ്ഞിരിക്കുന്നു. കേസില്‍ ഉള്‍പ്പെട്ട എട്ടു പ്രതികള്‍ക്കും തീവ്രവാദ ബന്ധമുണ്ടെന്ന് പോലീസ് കരുതുന്നു. പിടിയിലായവര്‍ യുവാക്കളെ കശ്മീരിലെ ഭീകരവാദ പരിശീലനത്തിന് റിക്രൂട്ട് ചെയ്യുന്ന സംഘത്തിലെ അംഗങ്ങളാണ്.

തീവ്രവാദ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താനാണ് കവര്‍ച്ച നടത്തിയത്. തീവ്രവാദികളുടെയും കുറ്റവാളികളുടെയും കടന്നുകയറ്റത്തോടെ പെരുമ്പാവൂര്‍ കേരളത്തിലെ ക്രൈം ക്യാപ്പിറ്റലായി മാറിയിരിക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ അന്തമില്ലാത്ത കടന്നുകയറ്റം, അവരുടെ കൃത്യമായ വിവരശേഖരണം നടത്താത്തത്, ഇവര്‍ക്ക് മയക്കുമരുന്ന് കയറ്റിക്കൊണ്ടുവരുന്നതിലുള്ള പങ്ക് എല്ലാം സംസ്ഥാനത്തിന്റെ സാമൂഹ്യഭദ്രതയ്‌ക്ക് ഭീഷണി ഉയര്‍ത്തുന്നു.

കേരളത്തില്‍നിന്ന് അപ്രത്യക്ഷരായി ഐഎസില്‍ ചേരുന്നവരും പെരുകുകയാണ്. നിമിഷ എന്ന പെണ്‍കുട്ടിയും മതംമാറി ഫാത്തിമയായി ഐഎസില്‍ ചേര്‍ന്നതായാണ് അഭ്യൂഹം. ഈ ദന്തല്‍ കോളജ് വിദ്യാര്‍ത്ഥിനി അഫ്ഗാനിസ്ഥാനിലേക്കാണ് കടന്നത്. കാസര്‍കോട് അഞ്ചു കുടുംബങ്ങളാണ് വീട്ടിലെ അംഗങ്ങളെ കാണാനില്ലെന്ന് പരാതിപ്പെട്ടത്.

ഇവര്‍ ഖുറാന്‍ പഠിച്ചശേഷം ശ്രീലങ്കയില്‍ പോയാണ് ഇസ്ലാം മതപരിശീലനം നേടിയത് എന്ന് വാര്‍ത്തയുണ്ടായിരുന്നു. ശ്രീലങ്കയും ഇപ്പോള്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ കേന്ദ്രമാവുകയാണ്. ശങ്കരാചാര്യരുടെ നാടായ കാലടിപോലും ജിഹാദികളുടെ കേന്ദ്രമാവുന്നുവെന്ന വാര്‍ത്തകളുണ്ട്. ഇക്കൂട്ടര്‍ക്ക് സൗദി അറേബ്യയില്‍നിന്നാണ് ധനസഹായവും മറ്റും ലഭിക്കുന്നതെന്ന് പറയപ്പെടുന്നു. കേരള ജനസംഖ്യയില്‍ 24 ശതമാനം മുസ്ലിങ്ങളാണ്.

ഇതൊരു അനുകൂല ഘടകമായാണ് തീവ്രവാദ സംഘടനകള്‍ കാണുന്നത്. നിരോധിക്കപ്പെട്ട സിമി എന്ന തീവ്രവാദ സംഘടന ഇവിടെ സജീവമായി പ്രവര്‍ത്തിക്കുന്നു. ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് മുതലായ മതമൗലികവാദ സംഘടനകളും ദ്രുതവളര്‍ച്ച നേടുകയാണ്. മലബാര്‍ മതമൗലികവാദത്തിന് കീഴടങ്ങുമ്പോള്‍ സംസ്‌കാരവും രാഷ്‌ട്രീയവും കൂടുതല്‍ വര്‍ഗീയമാകുകയാണ്. കോഴിക്കോട് ഭീകരര്‍ക്ക് പരിശീലനം നല്‍കാന്‍ ഫയറിങ് റെയ്ഞ്ച് വരെയുണ്ടത്രെ.

ഇതുപക്ഷേ അറിയപ്പെടുന്നത് വ്യക്തിത്വ വികസന സെന്ററുകളായാണ്! കേരളം ഏറ്റവുമധികം തീവ്രവാദികളുള്ള രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാണ്. 19 മലയാളികള്‍ക്കെതിരെ സിബിഐയുടെ അഭ്യര്‍ത്ഥനപ്രകാരം റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവരില്‍ എറണാകുളം സ്വദേശികളുമുണ്ട്.

മതതീവ്രവാദത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഒരു പത്രത്തിന്റെ ഉടമസ്ഥതതന്നെ ജിഹാദികളുടെ കൈകളിലാണത്രെ. ഈ പത്രത്തിനും വിദേശത്തുനിന്ന് ധനസഹായം ലഭിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഭാരതത്തിന്റെ ശത്രുരാജ്യമായ പാക്കിസ്ഥാനും, സിമിയെയും എന്‍ഡിഎഫിനെയും പിന്തുണയ്‌ക്കുന്നു. കേരളത്തില്‍ ജിഹാദി നെറ്റ്‌വര്‍ക്ക് വ്യാപിക്കുമ്പോഴും മാര്‍ക്‌സിസ്റ്റുകാരും കോണ്‍ഗ്രസുകാരും നിശ്ശബ്ദതയാണ് പാലിക്കുന്നത്. ഈ അവസരം ഉപയോഗിച്ച് ജിഹാദി ക്രിമിനലുകള്‍ സൗദി അറേബ്യയിലേക്കും മറ്റും രക്ഷപ്പെടുന്നു.

ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ ജിഹാദി ആക്രമണം വ്യാപകമാകാന്‍ സാധ്യതയുണ്ടെങ്കിലും ഭരണപക്ഷവും പ്രതിപക്ഷവും ഇക്കാര്യത്തില്‍ നിസ്സംഗത പാലിക്കുന്നു. എല്ലാ മുസ്ലിങ്ങളും തീവ്രവാദികളല്ല. പക്ഷെ തീവ്രവാദികളെല്ലാം മുസ്ലിങ്ങളാണ് എന്ന ആക്ഷേപം ലാഘവബുദ്ധിയോടെ തള്ളിക്കളയാനാവുന്നതല്ല. തീവ്രവാദികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ അത് ഒരു മതത്തിനെതിരെ അല്ലെന്ന് വ്യക്തം. എന്നിട്ടും തല്‍പ്പരകക്ഷികള്‍ അങ്ങനെയൊരു പ്രചാരണം നടത്തുകയാണ്.

കേരളം മതസൗഹാര്‍ദ്ദമുള്ള സംസ്ഥാനമായി തുടരണമെങ്കില്‍ സര്‍ക്കാരും ജനങ്ങളും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. എന്തെങ്കിലും കാരണത്താല്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു
Kerala

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

India

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

പുതിയ വാര്‍ത്തകള്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.