Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഉത്തര്‍പ്രദേശ് കാരനായ ബാലനെ മാതാപിതാക്കള്‍ ഏറ്റെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2016, 10:20 pm IST
inKottayam

പാലാ: ഉത്തര്‍പ്രദേശില്‍ നിന്ന് കാണാതായ മാനസികാസ്വാസ്ഥ്യമുള്ള കുട്ടിയെ പാലാ മരിയസദനത്തില്‍ എത്തി മാതാപിതാക്കള്‍ ഏറ്റെടുത്തു. ഗുടന്‍ എന്ന 11 വയസ്സുകാരന്‍ ബാലനെയാണ് മാതാപിതാക്കള്‍ ഏറ്റെടുത്തത്. 2014 ഒക്‌ടോബര്‍ 3ന് അങ്കമാലി നാഷണല്‍ ഹൈവേയിലൂടെ അലഞ്ഞു തിരിഞ്ഞു നടന്ന ഗുടനെ അങ്കമാലി പോലീലാണ് കുസുമഗിരി മെന്റല്‍ ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചത്. കുറച്ച് ദിവസം ഇവിടെ ചികിത്സയിലായിരുന്ന ഗുടനെ പുനരധിവാസത്തിനായി 2014 ഒക്‌ടോബര്‍ 10 ന് പാലാ മരിയസദനത്തില്‍ പ്രവേശിപ്പിച്ചു. ഹിന്ദിയോട് സാമ്യമുളള ഭാഷ സംസാരിച്ചിരുന്ന ഗുടനില്‍ നിന്ന് അച്ഛന്റെ പേര് മുസ്താഗ് എന്നും അമ്മയുടെ പേര് അക്ബറി എന്നും വീട് ജാര്‍ഖണ്ഡിലാണെന്നും മനസ്സിലായിരുന്നു. എന്നാല്‍ മറ്റ് വിവരങ്ങളൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന് മാതാപിതാക്കളെ കണ്ടെത്താന്‍ കഴിയാതെ തുടര്‍ ചികിത്സകള്‍ നല്‍കി മരിയസദനത്തില്‍ സംരക്ഷിച്ചിരിക്കുകയായിരുന്നു. ഈ മാസം 3ന് ഈരാറ്റുപേട്ട കനിവ് സൊസൈറ്റിയുടെ പ്രസിഡന്റ് പി.എസ്.സിറാജ് , സെക്രട്ടറി പി.എസ്.മാഹിന്‍, സാദിഖ് എന്നിവര്‍ മരിയ സദനത്തില്‍ അന്തേവാസിയായിരുന്ന മറ്റൊരു രോഗിയെ തിരികെ കൊണ്ടുപോകുന്നതിനായി എത്തിയിരുന്നു.അപ്പോള്‍ ഡയറക്ടര്‍ സന്തോഷ് ജോസഫ് ഗുടനെ അവര്‍ക്ക് പരിചയപ്പെടുത്തുകയും കുട്ടിയെ കുറിച്ച് ലഭ്യമായ വിവരങ്ങള്‍ അവരുമായി പങ്ക് വയ്‌ക്കുകയും ചെയ്തിരുന്നു. കനിവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഉത്തര്‍ പ്രദേശ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റീഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ബന്ധപ്പെടുകയും കുട്ടിയുടെ അടയാളങ്ങളും വിവരങ്ങളും കൈമാറുകയും ചെയ്തിരുന്നു. കൂടാതെ ഗുടന്റെ ചിത്രങ്ങളും വാട്‌സ് അപ്പ് മാര്‍ഗ്ഗം അയച്ചുനല്‍കി. ചിത്രങ്ങള്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ചു. ചിത്രങ്ങള്‍ കാണാനിടയായ ഗുടന്റെ മാതാപിതാക്കളുടെ സുഹൃത്താണ് വിവരം ഗുടന്റെ വീട്ടിലറിയിച്ചത്. ഉത്തര്‍പ്രദേശിലെ ധന്‍ബാദിലെ ഓട്ടോ ഡ്രൈവറായ മുസ്താഗിന്റെയും ഭാര്യ അക്ബറിയുടെയും 4 മക്കളിലെ മൂത്തവനാണ് ഗുടന്‍. 5 വര്‍ഷമായി മാനസിക അസുഖത്തെ തുടര്‍ന്ന് റാഞ്ചി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. രണ്ടു വര്‍ഷം മുമ്പ് ഗുടനെ വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. മകനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കാതെ 2 വര്‍ഷത്തോളമായി കഴിയുകയായിരുന്നു ഈ കുടുംബം. മകനെക്കുറിച്ച് വിവരം ലഭിച്ച പിതാവ് മുസ്താഗ് ഫൗണ്ടേഷന്‍ വഴി മരിയ സദനവുമായി ബന്ധപ്പെടുകയും സൂചനകള്‍ ഉറപ്പാക്കുകയും ചെയ്തു. കഴിഞ്ഞ 20ന് വൈകിട്ട് പിതാവ് മരിയ സദനത്തില്‍ എത്തുകയും ഗുടനെ തിരിച്ചറിയുകയും ചെയ്തു. പിതാവ് മകനെ തിരികെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ താല്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് എറണാകുളം ചൈല്‍ഡ് വെല്‍ ഫെയര്‍ കമ്മിറ്റി അറിയിക്കുകയും ഇതിന് വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. കമ്മിറ്റി ഗുടന് പിതാവിനൊപ്പം പോകുവാനുളള അനുവാദവും നല്‍കി. സരിഫാദ്, അസ്ബാക്ക്, ബണ്‍ഡി എന്നിവര്‍ ഗുടന്റെ സഹോദരങ്ങളാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.
Kerala

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

Kerala

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

Samskriti

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

Kerala

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

മമത ബാനർജിയ്‌ക്കെതിരെ വധശ്രമം? കത്തി കൊണ്ട് കുത്താൻ ശ്രമിച്ച യുവതി പിടിയിൽ

കൊല്ലത്ത് ആൺകുട്ടിയെ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

നവരാത്രി നാലാം നാൾ കൂഷ്മാണ്ഡ ദേവിയെ ആരാധിക്കാം; പൂജാവിധിയും മന്ത്രവും ഇങ്ങനെ

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.