Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ശ്രീകൃഷ്ണ ജയന്തി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2016, 09:08 pm IST
inIdukki

തൊടുപുഴ:  ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് തൊടുപുഴ താലൂക്കില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിതൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്ര സമതിയുടെയും വിവിധബാലഗോകുലങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ 4-30 ന് കാരികോട് ഭഗവതിക്ഷോത്രം, മുല്ലയ്‌ക്കല്‍ ശ്രീധര്‍മ്മശാസ്താക്ഷോത്രം, നെല്ലിക്കാവ് ഭഗവതിക്ഷേത്രം, വെങ്ങല്ലൂര്‍ നടയില്‍ക്കാവ്, മുതലിയാര്‍മഠം ശ്രീമഹാദേവക്ഷേത്രം, മണക്കാട് ശ്രീനരസിംഹസ്വാമിക്ഷേത്രം, കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രം, മുതലക്കോടം ശ്രീമഹാദേവക്ഷേത്രം എന്നീ ക്ഷേത്ര സങ്കേതങ്ങളിലും ഒളമറ്റം, മലങ്കര,കാട്ടോലി കവലയിലും കാഞ്ഞിരപാറകവലയിലും ഉറിയടികള്‍നടക്കും.

തുടര്‍ന്ന് കാപ്പിത്തോട്ടം അണ്ണായിക്കണ്ണം എന്നിവടങ്ങളില്‍ നിന്നുള്ള ശോഭായാത്ര കാരികോട്ട് ദേവിക്ഷേത്രത്തിലും, തെക്കുംഭാഗം ധര്‍മ്മശാസ്താക്ഷേത്രത്തില്‍ നിന്നുള്ള ശോഭായാത്ര കാഞ്ഞിരമറ്റം ക്ഷേത്രത്തിലും എത്തിച്ചേരും.

അഞ്ച് മണിക്ക് ഭക്തി നിര്‍ഭാരമായ ശോഭായാത്ര കാരികോട് ഭഗവതിക്ഷോത്രം, മുല്ലയ്‌ക്കല്‍ ശ്രീധര്‍മ്മശാസ്താക്ഷോത്രം, നെല്ലിക്കാവ് ഭഗവതിക്ഷേത്രം, വെങ്ങല്ലൂര്‍ നടയില്‍ക്കാവ്, മുതലിയാര്‍മഠം ശ്രീമഹാദേവക്ഷേത്രം, മണക്കാട് ശ്രീനരസിംഹസ്വാമിക്ഷേത്രം, കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രം, മുതലക്കോടം ശ്രീമഹാദേവക്ഷേത്രം ഉറവപ്പാറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവടങ്ങളില്‍ നിന്ന് തൊടുപുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലേയ്‌ക്ക് പുഷ്പതാലങ്ങള്‍, ഉണ്ണിക്കണ്ണന്മാര്‍,മേജര്‍സെറ്റ് പഞ്ചവാദ്യം, നിശ്വലദൃശങ്ങള്‍ എന്നിവയുടെ അകമ്പടിയോടുകൂടി ടൗണ്‍ ചുറ്റി തൊടുപുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ പ്രവേശിക്കും.

തുടര്‍ന്ന് 6.30 ന് വിശേഷാല്‍ ദിപാരാധനയും കൃഷ്ണതീര്‍ത്ഥം മണ്ഡപത്തില്‍ പ്രസാദവിതരണവും നടക്കുന്നതാണ്. രാത്രി 12 മണിക്ക് ദര്‍ശനത്തിന് അതിപ്രാധാന്യമുള്ള ശ്രീകൃഷ്ണജനനം, വിശേഷാല്‍ പുജകളും നടക്കും

കുടയത്തൂര്‍ പഞ്ചായത്തിലെ ബാലഗോകുലങ്ങളുടെയും ഹൈന്ദവസംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ശോഭായാത്ര നടത്തും. കുടുയത്തൂര്‍ ശരംകുത്തി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും 4.30 ന് ആരംഭിി

ക്കുന്ന മഹാശോഭായാത്ര രാധാ-കൃഷ്ണവേഷധാരികള്‍, നിശ്ചലദൃശ്യങ്ങള്‍, പുഷ്പതാലങ്ങള്‍,വാദ്യമേളങ്ങള്‍ എന്നിവയോടുകൂടി കാഞ്ഞാര്‍ മങ്കൊമ്പ് കാവ് ദേവിക്ഷേത്രത്തില്‍ എത്തിചേരുന്നു. തുടര്‍ന്ന് വിശേഷാല്‍ ദിപാരാധന,6-45 ന് ഉറിയടി, പ്രസാദവിതരണം എന്നിവ ഉണ്ടായിരിക്കും.

കുമാരമംഗലം വള്ളിയാനിക്കാട് ക്ഷേത്രത്തിനിന്ന് രാധാ-കൃഷ്ണവേഷധാരികള്‍, നിശ്ചലദൃശ്യങ്ങള്‍, പുഷ്പതാലങ്ങള്‍,വാദ്യമേളങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ അഞ്ച് മണിക്ക് ആരംഭിച്ച് പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ എത്തിചേരുന്നു. തുടര്‍ന്ന് 6.30 ന് ദിപാരധനയും പ്രസാദവിതരണവും നടക്കുന്നതാണ്.

മുള്ളരിങ്ങാട് ബാലഗോകുലങ്ങളുടെയും ഹൈന്ദവസംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഗോപികമാരുടെയും ഉണ്ണിക്കണ്ണന്മാരുടെയും നാടന്‍കലാരുപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പിടിയേടെ കൊടിച്ചാല്‍ ശ്രീമഹാവിഷ്ണു അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ നിന്നും വെള്ളക്കയം കമ്മ്യുണിറ്റിഹാളില്‍ നിന്നും 4 മണിയ്‌ക്ക് ശോഭയാത്രകള്‍ മുള്ളിരിങ്ങാട് ശ്രീദുര്‍ഗ്ഗാക്ഷേത്രങ്കണത്തില്‍ സമാപിക്കുന്നു. തുടര്‍ന്ന് ഉറിയടിയും,അവല്‍പൊതിവിതരണവും ഉണ്ടായിരിക്കും.

കാപ്പ് ശ്രീകൃഷ്ണ ബാലഗോകുലത്തിന്റെയും ഹൈന്ദവസംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തിദിനത്തില്‍ കാപ്പ്തലമറ്റം മഹാദേവക്ഷേത്രം, കദളിക്കാട്ട് തെടുംപാറ മഹാദേവക്ഷേത്രം, മണിയന്തടം ശ്രീ ധര്‍മ്മശാസ്താക്ഷേത്രം പനയക്കുന്ന്, മാട്ടുപാറ, അച്ചന്‍കവല, വാണര്‍കാവ്‌ദേവിക്ഷേത്രം, ചേറായിക്കല്‍ ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രം എന്നിവടങ്ങളില്‍ നിന്ന് 4 മണിയ്‌ക്ക് ശോഭായാത്ര കാപ്പ് കുറിഞ്ഞിലിക്കാട്ട് ഭഗവതി ധര്‍മ്മശാസ്താക്ഷേത്രത്തില്‍ സമാപിക്കുന്നു. തുടര്‍ന്ന് ചുറ്റുവിളകോടുകൂടി ഗോളകചാര്‍ത്തി വിശേഷാല്‍ ദിപാരാധനയും, മഹാപ്രസാദഊട്ടം രാത്രി 12 ന് ശ്രീകൃഷ്ണവതാരപുജയും ഉണ്ടായിരിക്കും.

വണ്ണപ്പുറം, കോടിക്കുളം,ഉടുമ്പന്നൂര്‍, മൂലമറ്റം, അറക്കുളം, പൂമാല, പുറപ്പുഴ, കല്ലൂര്‍, കോലാനി, ഇടവെട്ടി എന്നിവടങ്ങളില്‍ മഹാശോഭായാത്രകള്‍ ഉണ്ട്. ശോഭായാത്രകള്‍ പൊലിമയാര്‍ന്നതാക്കാനുള്ള പരിശ്രമത്തിലാണ് സംഘാടകര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.