Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഡിവൈഎഫ്‌ഐ നേതാവിനെതിരെ കാപ്പ : ഭീഷണിയുമായി സിപിഎം നേതൃത്വം : എസ്പിക്കെതിരെ ഭീഷണിയുമായി പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2016, 08:00 pm IST
in Kannur

പയ്യന്നൂര്‍: ഡിവൈഎഫ്‌ഐ നേതാവിനെതിരെ കാപ്പ ചുമത്തിയ പോലീസ് നടപടിക്കെതിരെ ഭീഷണിയുമായി സിപിഎം നേതൃത്വം രംഗത്ത്. പയ്യന്നൂരിലെ ബിഎംഎസ് നേതാവായിരുന്ന രാമചന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന ഒന്നാം പ്രതിയായ ഡിവൈഎഫ്‌ഐ നേതാവ് നന്ദകുമാറിനെതിരെ കാപ്പ ചുമത്തിയതിനെതിരെയാണ് സിപിഎം ജില്ലാ നേതൃത്വംതന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ നഗരത്തിലും പോലീസ് സ്റ്റേഷന് മുന്നിലും പോലീസിനെതിരെ സംഘടിതമായി എത്തിയ സിപിഎമ്മുകാര്‍ പ്രതിഷേധിച്ചു. പ്രതിഷധത്തിനിടയിലെ മുദ്രാവാക്യങ്ങളെല്ലാം കണ്ണൂര്‍ ജില്ലാ സൂപ്രണ്ടിനെതിരെയായിരുന്നു. അസഭ്യമായ ഭാഷയില്‍ ഭീഷണിമുഴക്കിയ സംഘം കാപ്പ ചുമത്തിയ നടപടി പോലീസ് പിന്‍വലിക്കണമെന്നും ഭരണം മാറിയിട്ടും മാറാത്ത പോലീസിനെതിരെ ആഭ്യന്തരവകുപ്പ് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

സിപിഎം അധികാരത്തിലെത്തിയ ശേഷം പയ്യന്നൂര്‍ മേഖലയില്‍ നടന്ന കൊലപാതകക്കേസുകളില്‍ ഉള്‍പ്പെടെ സിപിഎം നേതൃത്വം പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതും പോലീസിനെ ഭീഷണിപ്പെടുത്തുന്നതും പതിവായിരിക്കുകയാണ്. ഇതുകൊണ്ടുതന്നെ കൊലക്കേസുകളില്‍ ഉള്‍പ്പെടെ യഥാര്‍ത്ഥ പ്രതികളെ പിടികൂടാനാവാതെ പോലീസ് ബുദ്ധിമുട്ടുകയാണ്. സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസുകളുടെ അന്വേഷണം തന്നെ വഴിമുട്ടിയ സ്ഥിതിയാണ്. മാത്രമല്ല മേഖലയിലെ സംഘപരിവാര്‍ സംഘടനകളുടെ നേതാക്കളെ ഉള്‍പ്പെടെ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം കളളക്കേസില്‍ ഉള്‍പ്പെടുത്തി കേസെടുക്കുന്ന സ്ഥിതിയാണ് നിലവിലുളളത്. പാര്‍ട്ടിയുടെ ഇടപെടല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍തന്നെ പ്രതിഷേധത്തിന് കാരണണായിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തിന്റെ ഇംഗിതത്തിന് വഴങ്ങാത്ത ജില്ലാ പോലീസ് സൂപ്രണ്ടിനെ സ്ഥലം മാറ്റാനുളള നീക്കങ്ങളും ഉന്നതതലത്തില്‍ ആരംഭിച്ചതായി സൂചനയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

World

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

Kerala

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

India

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

Kerala

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

പുതിയ വാര്‍ത്തകള്‍

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.