Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഓണം: എക്‌സൈസ് വിഭാഗം പരിശോധന കര്‍ശനമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2016, 07:58 pm IST
in Kannur

കണ്ണൂര്‍: ഓണാഘോഷക്കാലത്ത് വ്യാജമദ്യത്തിന്റെ നിര്‍മാണം, ഉപഭോഗം, വിപണനം എന്നിവ കണ്ടെത്തി തടയുകയെന്ന ലക്ഷ്യത്തോടെ ജില്ലയില്‍ എക്‌സൈസ് വിഭാഗം സ്‌പെഷ്യല്‍ ഡ്രൈവ് തുടങ്ങി. ഇതിന്റെ ഭാഗമായി ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍, താലൂക്ക്തല സ്‌ട്രൈക്കിംഗ് ഫോഴ്‌സുകള്‍, ബോര്‍ഡര്‍ പട്രോളിംഗ് എന്നിവ ആരംഭിച്ചു. സംയുക്ത വാഹന പരിശോധന, വന മേഖലകളില്‍ റെയിഡുകള്‍, മദ്യഷാപ്പുകളില്‍ പരിശോധന, കര്‍ണ്ണാടക-മാഹി അതിര്‍ത്തികളില്‍ പട്രോളിംഗ് എന്നിവയും ശക്തമാക്കിയിട്ടുണ്ട്.

സ്പിരിറ്റ്, മയക്കുമരുന്ന്, സെക്കന്റ്‌സ് മദ്യം, മാഹി-കര്‍ണ്ണാടക, ഗോവ മദ്യം എന്നിവയുടെ സംഭരണം, വിപണനം, കടത്ത് എന്നിവ ശ്രദ്ധയില്‍പ്പെടുന്നവര്‍ വിവരം വകുപ്പിനെ അറിയിക്കണം. ഇവരുടെ പേരുവിവരങ്ങള്‍ രഹസ്യമാക്കിവെക്കും. സര്‍ക്കാര്‍വക പാരിതോഷികവും നല്‍കും.

ആദിവാസികളെയും മറ്റും ഉപയോഗിച്ച് വ്യാജവാറ്റും വില്‍പ്പനയും നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വന മേഖല, കോളനികള്‍, അന്യ സംസ്ഥാനതൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സാമൂഹ്യ ക്ഷേമവകുപ്പിന്റെ സഹായത്തോടെ പരിശോധനകളും റെയിഡും നടത്തും.

പോലീസ്, റവന്യൂ, എക്‌സൈസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയും സപ്തംബര്‍ 18 വരെ നീളുന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടക്കും. ഗോവ, കര്‍ണ്ണാടക മദ്യം ട്രെയിന്‍വഴി കടത്തിക്കൊണ്ടുവരുന്നത് ആര്‍.പി.എഫിന്റെ സഹായത്തോടെ തടയാനും പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

അനധികൃത മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പന്നങ്ങള്‍ എന്നിവയുടെ ഉല്‍പാദനം, വിപണനം എന്നിവയില്‍ ഏര്‍പ്പെടുന്നവര്‍ക്കും ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിക്കുന്ന കള്ളുഷാപ്പുകള്‍, വൈന്‍ പാര്‍ലറുകള്‍ മറ്റ് മദ്യ വില്‍പ്പന ശാലകള്‍, അരിഷ്ടാസവ വില്‍പ്പന ശാലകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവയ്‌ക്കുമെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 1800 4656698 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴിയോ താഴെ പറയുന്ന നമ്പറുകളില്‍ വിളിച്ചോ എസ്എംഎസ്, വാട്‌സ് ആപ്പ് വഴിയോ അറിയിക്കാവുന്നതാണ്.

ഡിവിഷണല്‍ കണ്‍ട്രോള്‍ റൂം-04972 749500, താലൂക്ക് കണ്‍ട്രോള്‍ റൂം-04972 749973 (കണ്ണൂര്‍), 04960 201020 (തളിപ്പറമ്പ്), 04902 362103 (കൂത്തുപറമ്പ്), ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍- 04972 706698, 9447178065, അസി. എക്‌സൈസ് കമ്മീഷണര്‍ കണ്ണൂര്‍- 9496002873, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കണ്ണൂര്‍- 9400069693, സര്‍ക്കിള്‍ ഓഫീസ് കണ്ണൂര്‍- 04972 749973, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ് കണ്ണൂര്‍-9400069698, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കണ്ണൂര്‍- 9400069701, റെയിഞ്ച് ഓഫീസ് കണ്ണൂര്‍- 04972 749971, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പാപ്പിനിശ്ശേരി- 9400069702, റെയിഞ്ച് ഓഫീസ് പാപ്പിനിശ്ശേരി-04972 789650, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തളിപ്പറമ്പ്-9400069695, സര്‍ക്കിള്‍ ഓഫീസ് തളിപ്പറമ്പ്- 04602 201020, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തളിപ്പറമ്പ്-9400069704, തളിപ്പറമ്പ്- 04602 203960, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആലക്കോട്- 9400069705, റെയിഞ്ച് ഓഫീസ് ആലക്കോട്-04602 256797, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശ്രീകണ്ഠാപുരം- 9400069706, റെയിഞ്ച് ഓഫീസ് ശ്രീകണ്ഠാപുരം-04602 232697, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പയ്യന്നൂര്‍-9400069703, റെയിഞ്ച് ഓഫീസ് പയ്യന്നൂര്‍- 04985 202340, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൂത്തുപറമ്പ്- 9400069696, സര്‍ക്കിള്‍ ഓഫീസ് കൂത്തുപറമ്പ്-04902 362103, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, തലശ്ശേരി-9400069712, റെയിഞ്ച് ഓഫീസ് തലശ്ശേരി- 04902 359808, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കൂത്തുപറമ്പ്- 9400069707, റെയിഞ്ച് ഓഫീസ് കൂത്തുപറമ്പ്-04902 365260, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മട്ടന്നൂര്‍-9400069709, റെയിഞ്ച് ഓഫീസ് മട്ടന്നൂര്‍-04902 473660, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇരിട്ടി- 9400069710, റെയിഞ്ച് ഓഫീസ് ഇരിട്ടി 04902 494666, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പേരാവൂര്‍-9400069708, റെയിഞ്ച് ഓഫീസ് പേരാവൂര്‍-04902 446800, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പിണറായി- 9400069711, റെയിഞ്ച് ഓഫീസ് പിണറായി-04902 383050, ന്യൂമാഹി ചെക്ക്‌പോസ്റ്റ്- 04902 335000, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, കൂട്ടുപുഴ-9400069713, കൂട്ടുപുഴ ചെക്ക് പോസ്റ്റ്- 04902 421441.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

Kerala

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

World

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

India

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

India

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

പുതിയ വാര്‍ത്തകള്‍

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.