Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ഓര്‍മ്മകള്‍ പങ്കുവെച്ച് നേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2016, 10:34 am IST
inKozhikode

കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ സംഘാടകസമിതി ഓഫീസ് ഉദ്ഘാടന ചടങ്ങ് മുതിര്‍ന്ന നേതാക്കള്‍ക്ക് പഴയ കാലത്തേക്കുള്ള തിരിച്ചുപോക്കായി. 1967ല്‍ കോഴിക്കോട്ട് നടന്ന ജനസംഘം സമ്മേളനത്തെക്കുറിച്ചും കോഴിക്കോട്ടു നിന്നും പ്രവര്‍ത്തനമാരംഭിച്ച ദേശീയ പ്രസ്ഥാനങ്ങള്‍ കേരളമാകെ പടര്‍ന്നു പന്തലിച്ചതിനെക്കുറിച്ചും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത നേതാക്കള്‍ ഓര്‍മ്മകള്‍ പങ്കുവെച്ചു.

മുതര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ ഒ. രാജഗോപാലാണ് പഴയകാല സംഭവങ്ങളെക്കുറിച്ച് ആദ്യം സംസാരിച്ചത്. ജനസംഘ പ്രവര്‍ത്തന കാലത്തെക്കുറിച്ചും അന്ന് ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകരെക്കുറിച്ചും പിന്നീട് രാഷ്‌ട്രീയ രംഗത്തുണ്ടായ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ജനസംഘം പ്രസിഡന്റായിരുന്ന പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ നേതൃത്വത്തില്‍ നടന്ന നാലു ദിവസത്തെ ശിബിരത്തിലെ ഓര്‍മ്മകളും അദ്ദേഹം പങ്കുവെച്ചു. ദീനദയാല്‍ ഉപാദ്ധ്യായ മന്നോട്ടുവെച്ച ഏകാത്മ മാനവദര്‍ശനമാണ് സംഘടനയുടെ കൈമുതല്‍. ഈ ആശയത്തില്‍ അടിയുറച്ച് മുന്നോട്ടുപോയപ്പോള്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടെയുണ്ടായ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

50 വര്‍ഷം മുമ്പ് കോഴിക്കോട് ജനസംഘം സമ്മേളനം നടക്കുമ്പോള്‍ ഗംഗ തെക്കോട്ടൊഴുകി എന്നാണ് വിശേഷിപ്പിക്കപ്പെട്ടതെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭന്‍ പറഞ്ഞു. ഒരു പഞ്ചായത്ത് അംഗം പോലും ഇല്ലാതിരുന്ന കേരളത്തില്‍ വെച്ച് ജനസംഘം സമ്മേളനം നടത്താനെടുത്ത തീരുമാനത്തിനു പിന്നില്‍ ദീനദയാല്‍ ഉപാദ്ധ്യായ ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ട കോഴിക്കോട്ട് വീണ്ടുമൊരു ദേശീയ സമ്മേളനം എത്തുമ്പോള്‍ ഭാരതം ഉറ്റുനോക്കുകയാണെന്ന് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു. 1967 ല്‍ കോഴിക്കോട് നടന്ന ജനസംഘം സമ്മേളനം ഭാരതത്തിന്റെ രാഷ്‌ട്രീയത്തില്‍ വന്‍ മാറ്റമാണ് ഉണ്ടാക്കിയത്. വീണ്ടുമൊരു ദേശീയ സമ്മേളനം കോഴിക്കോട്ടെത്തുമ്പോള്‍ കൈമെയ് മറന്ന് എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

Kerala

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

India

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

New Release

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

പുതിയ വാര്‍ത്തകള്‍

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് : പവന് 120 രൂപ കുറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.