Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫു​ട്‌​ബോ​ൾ​ സ്വ​ർ​ണ്ണം​ ബ്ര​സീ​ലി​ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2016, 12:53 am IST
inSports

റിയോ ഡി ജനീറോ: കാത്തിരിപ്പിനൊടുവിൽ കാനറികൾ ഏറെ പ്രതീക്ഷിച്ച സ്വർണ്ണം കയ്യിലെത്തി. പതിനായിരങ്ങളെ സാക്ഷിയാക്കി മാരക്കാനയിൽ ഇന്നലെ നടന്ന പുരുഷ ഫുട്‌ബോൾ ഫൈനലിൽ ജർമ്മനിയെ പരാജയപ്പെടുത്തിയായിരുന്നു നെയ്‌മറും കൂട്ടരും ചരിത്രത്തിലാദ്യമായി ഒളിമ്പിക്‌സ് സ്വർണ്ണം കഴുത്തിലണിഞ്ഞത്. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ 5-4നായിരുന്നു ബ്രസീൽ വിജയിച്ചുകയറിയത്. നാലാം തവണ ഫൈനലിൽ കളിച്ചാണ് ബ്രസീൽ പൊന്നണിഞ്ഞത്. മുൻപ് മൂന്ന് തവണയും ഫൈനലിൽ അവർ തോറ്റു.

1984-ൽ ഫ്രാൻസിനോടും 1988-ൽ സോവിയറ്റ് യൂണിയനനോടും 2012ലെ കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്‌സിൽ മെക്‌സിക്കോയോടുമായിരുന്നു കാനറികളുടെ ഫൈനൽ പരാജയം. 1996, 2008 ഒളിമ്പിക്‌സുകളിൽ വെങ്കലവും നേടി.

നിശ്ചിത സമയത്തും അധികമസയത്തും ഇരുടീമുകളും 1-1ന് സമനിലയിൽ പിരിഞ്ഞതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിൽ നെയ്‌മറെടുത്ത അവസാന കിക്ക് ജർമ്മൻ വലയിൽ കയറിയതോടെ ഒളിമ്പിക്‌സ് ഫുട്‌ബോളിന്റെ ചരിത്രത്തിൽ കാനറികൾ തങ്ങളുടെ ആദ്യ സ്വർണ്ണവുംേനടി. സ്വന്തം നാട്ടിൽ നടന്ന 2014 ലോകകപ്പ് സെമിഫൈനലിൽ ജർമനിയോടേറ്റ 7-1ന്റെ ഞെട്ടിക്കുന്ന തോൽവിക്കുള്ള മധുര പ്രതികാരം കൂടിയായിരുന്നു ബ്രസീലിന്റെ വിജയം.

ഷൂട്ടൗട്ടിൽ ജർമ്മനിക്കായി കിക്കെടുത്തവരിൽ മത്ത്യായസ് ജിന്റർ, സെർജി ഗ്‌നാബ്രി, ജൂലിയൻ ബ്രാൻഡ്റ്റ്, നിക്ക്‌ലസ് സ്യുലെ എന്നിവർ അവസാന കിക്കെടുത്ത നിൽസ് പീറ്റേഴ്‌സണ് ലക്ഷ്യം പിഴച്ചു. പീറ്റേഴ്‌സന്റെ ഷോട്ട് ബ്രസീൽ ഗോളി വിവെർട്ടൻ തട്ടിയകറ്റുകയായിരുന്നു. ബ്രസീലിനായി റെനാറ്റോ അഗസ്റ്റൂസോ, മാർക്വീഞ്ഞോസ്, റാഫീറ്റോ, ലുവാൻ, നെയ്‌മർ എന്നിവർ ലക്ഷ്യം കണ്ടതോടെ സ്വർണ്ണം കാനറികൾക്ക്.

കളിയുടെ തുടക്കം മുതൽ ബ്രസീലിന്റെ മുന്നേറ്റമായിരുന്നു മൈതാനത്ത് കണ്ടത്. നിരവധി അവസരങ്ങൾ തുറന്നെടുത്ത ശേഷം കളിയുടെ 27-ാം മിനിറ്റിൽ ആദ്യ ഗോൾ. ബോക്‌സിന് പുറത്തുനിന്ന് നെയ്‌മറെടുത്ത മനോഹരമായൊരു ഫ്രീ കിക്ക് ജർമനിയുടെ വലയിൽ കയറി. എന്നാൽ അതേ നാണയത്തിൽ തിരിച്ചടിച്ച ജർമനി ക്യാപ്റ്റൻ മാക്‌സിമില്ല്യൻ മേയറിലൂടെ 59-ാം മിനിറ്റിൽഗോൾ മടക്കി.

പിന്നീട് ഇരുടീമുകളും വിജയ ഗോളിനായി പരിശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റുകളിൽ ബ്രസീൽ നിരന്തരം ബോക്‌സിൽ പന്തെത്തിച്ചെങ്കിലും കരുത്തുറ്റ പ്രതിരോധം തീർത്ത് ജർമ്മനി അവയെല്ലാം വിഫലമാക്കി. ഇതോടെ നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1ന് സമനില പാലിച്ചു.

തുടർന്ന് മത്സരം അധികസമയത്തേക്ക്. പിന്നീടും ഇരുടീമുകളും വാശിയോടെ കളിച്ചെങ്കിലും വിജയഗോൾ മാത്രം വിട്ടുനിന്നു. ഇതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)
India

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

India

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

World

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍
India

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

പുതിയ വാര്‍ത്തകള്‍

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.