സിന്ധു
$ദല്‍ഹി സര്‍ക്കാര്‍ രണ്ട് കോടി
$തെലങ്കാന സര്‍ക്കാര്‍ ഒരു കോടിയും ഭൂമിയും
$മധ്യപ്രദേശ് സര്‍ക്കാര്‍ 50 ലക്ഷം
$ഹരിയാന സര്‍ക്കാര്‍ 50 ലക്ഷം
$ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ 50 ലക്ഷ്യം
$ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അഞ്ചു ലക്ഷം
$സല്‍മാന്‍ ഖാന്‍ ഒരുലക്ഷം
$ഹൈദരാബാദ് ജില്ലാ ബാഡ്മിന്റണ്‍
അസോസിയേഷന്‍ ബിഎംഡബ്ല്യു കാര്‍
$വിജയവാഡ ആസ്ഥാനമായുള്ള ജ്വല്ലറി ഗ്രൂപ്പ്
ബ്രാന്‍ഡ് അംബാസഡറാക്കും
$മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഥാര്‍ എസ്‌യുവി വാഹനം
$വിവിധ റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ ഫ്‌ളാറ്റുകള്‍
$പ്രവാസി മലയാളി വ്യവസായി ഗ്രൂപ്പ് 50 ലക്ഷം
സാക്ഷി
$ഹരിയാന സര്‍ക്കാര്‍ 2.5 കോടിയും ജോലിയും
$ദല്‍ഹി സര്‍ക്കാര്‍ ഒരു കോടി
$റെയില്‍വേ 60 ലക്ഷം, ഉദ്യോഗക്കയറ്റവും
$മധ്യപ്രദേശ് സര്‍ക്കാര്‍ 25 ലക്ഷം
$കേന്ദ്ര യുവജന കായിക മന്ത്രാലയം 20 ലക്ഷം
$ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍
20 ലക്ഷം
$ജിന്‍ഡാല്‍ ഗ്രൂപ്പ് 15 ലക്ഷം രൂപ
$ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ റാണി ലക്ഷ്മിഭായ്
അവാര്‍ഡ്
$മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഥാര്‍
എസ്‌യുവി വാഹനം
$പ്രവാസി മലയാളി വ്യവസായി ഗ്രൂപ്പ് 25 ലക്ഷം
$സല്‍മാന്‍ ഖാന്‍ ഒരു ലക്ഷം
















