Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബോ​ൾ​ട്ടി​ന് ട്രി​പ്പി​ൾ​ ട്രി​പ്പി​ൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2016, 10:33 pm IST
inSports

റിയോ ഡി ജനീറോ: ഒളിമ്പിക്‌സിൽ അപൂർവ്വ നേട്ടം സ്വന്തമാക്കി ജമൈക്കയുടെ ഉസൈൻ ബോൾട്ട്. ഇന്നലെ പുരുഷന്മാരുടെ 4-100 മീറ്റർ റിലേയിലും സ്വർണ്ണം നേടിയതോടെയാണ് ട്രാക്കിലെ വിസ്മയമായ ഉസൈൻ ബോൾട്ട് അത്യപൂർവ്വ നേട്ടം കരസ്ഥമാക്കിയത്. റിയോയിൽ ട്രിപ്പിളും കഴിഞ്ഞ മൂന്ന് ഒളിമ്പിക്‌സുകളിലായി ട്രിപ്പിൾ ട്രിപ്പിളും തികച്ച് ബോൾട്ട് ചരിത്രം കുറിച്ചത്. റിയോയിൽ 100 മീറ്റർ, 200 മീറ്റർ, 4-100 മീറ്റർ റിലേ എന്നീ ഇനങ്ങളിൽ സ്വർണ്ണം നേടിയാണ് ബോൾട്ട് സ്പ്രിന്റ് ട്രിപ്പിൾ തികച്ചത്.

2008ൽ ബീജിങ്ങിലും 2012ൽ ലണ്ടനിലും ഈയിനങ്ങളിൽ ബോൾട്ട് സ്വർണം നേടിയിരുന്നു. ഇതോടെയാണ് ചരിത്രത്തിലാദ്യമായി ട്രിപ്പിൾ ട്രിപ്പിൾ തികയ്‌ക്കുന്ന താരമായി ബോൾട്ട് മാറിയത്. ഇതോടെ സ്വർണ്ണനേട്ടത്തിൽ ഇതിഹാസതാരങ്ങളായ ഫിൻലാൻഡിന്റെ പാവോ നൂർമിക്കും യുഎസിന്റെ കാൾ ലൂയിസിനുമൊപ്പമെത്തി ഉസൈൻ ബോൾട്ട്. ബോൾട്ടിന്റെ അവസാന ഒളിമ്പിക്‌സാണിത്. 2017-ൽ ലണ്ടനിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലും കൂടി മത്സരിച്ചശേഷം ബോൾട്ട് ട്രാക്കിനോട് വിടപറയും.

സ്പ്രിന്റ് റിലേയിൽ 37.27 സെക്കൻഡിൽ പറന്നെത്തിയാണ് ബോൾട്ട് ഉൾപ്പെട്ട ജമൈക്കൻ സംഘം പൊന്നണിച്ചത്. സീസണിലെ മികച്ച സമയമാണിത്. അസഫ പവൽ, യോഹാൻ ബ്ലേക്ക്, നിക്കൽ ആഷ്‌മെയ്ഡ് എന്നിവരാണ് ബോൾട്ടിന് പുറമെ ഫൈനലിൽ ജമൈക്കയ്‌ക്കായി ട്രാക്കിലിറങ്ങിയത്. എതിരാളികളെ വള്ളപ്പാടകലെ പിന്തള്ളിയായിരുന്നു ആങ്കർ ലാപ്പ് ഓടിയ ബോൾട്ടിന്റെ ഫിനിഷിങ്. അവസാന ലാപ്പിൽ ബോൾട്ടിന് ആഷ്‌മെയ്ഡ് ബാറ്റൺ കൈമാറുമ്പോൾ രണ്ടാമതായിരുന്നു ജമൈക്ക. പിന്നീട് ട്രാക്കിൽ നടന്നത് നിത്യസംഭവം മാത്രം. ബോൾട്ടിന്റെ കുതിപ്പിൽ എതിരാളികൾ ഏറെ പിന്നിൽ.

അതേസമയം ഈയിനത്തിൽ തീർത്തും അപ്രതീക്ഷിതമായി ജപ്പാൻ വെള്ളി നേടി. 37.60 സെക്കന്റിൽ പുതിയ ഏഷ്യൻ റെക്കോർഡുമായാണ് ജാപ്പനീസ് സംഘം രണ്ടാമതെത്തിയത്. 37.64 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയ കാനഡ വെങ്കലവും നേടി. മൂന്നാമതെത്തിയത് യുഎസ് ആയിരുന്നെങ്കിലും ബാറ്റൺ കൈമാറിയതിലെ പിഴവുമൂലം അവരെ അയോഗ്യരാക്കിയതോടെയാണ് കാനഡയ്‌ക്ക് വെങ്കലം ലഭിച്ചത്.

അതേസമയം വനിതകളിൽ ട്രിപ്പിൾ സ്വർണ്ണമെന്ന ജമൈക്കയുടെ എലെയ്ൻ തോംസന്റെ സ്വപ്‌നം പൊലിഞ്ഞു. അമേരിക്കയ്‌ക്ക് പിന്നിൽ വെള്ളി കൊണ്ട് തൃപ്തിയടയേണ്ടിവന്നു ജമൈക്കയ്‌ക്ക്.

സീസണിലെ മികച്ച സമയത്തോടെ 41.01 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് യുഎസ് സ്വർണത്തിലേക്ക് കുതിച്ചത്. ടിയാന ബൊർട്ടലേറ്റ, അലിസൺ ഫെലിക്‌സ്, ഇംഗ്ലീഷ് ഗാർഡ്‌നർ, ടോറി ബൊയി എന്നിവരാണ് യുഎസിനായി ഫൈനലിൽ ട്രാക്കിലെത്തിയത്. 41.36 സെക്കൻഡിൽ ഓടിയെത്തിയ ജമൈക്ക വെള്ളിയും 41.77 സെക്കന്റിൽ ബ്രിട്ടൺ വെങ്കലവും സ്വന്തമാക്കി. ജമൈക്കയ്‌ക്കായി ക്രിസ്റ്റിന വില്യംസ്, സ്പ്രിന്റ് ഡബിൾ നേടിയ എലെയ്ൻ തോംസൺ, വെറോണിക്ക കാംപെൽ, ഷെല്ലി ആൻ ഫ്രേസർ എന്നിവരാണ് ട്രാക്കിലെത്തിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)
India

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

India

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

World

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍
India

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

പുതിയ വാര്‍ത്തകള്‍

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.