Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചികിത്സചെലവ് നല്‍കിയില്ല: ബിജെപി പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2016, 03:19 pm IST
in Kollam

പുത്തൂര്‍: കൈതക്കോട് വേലംപൊയ്‌കയില്‍ വാട്ടര്‍ ടാങ്ക് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിക്കുകയും അമ്മയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ചികിത്സാ ചെലവ് നല്‍കാമെന്ന പഞ്ചായത്ത് വാഗ്ദാനം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പവിത്രേശ്വരം പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചു. കഴിഞ്ഞ ജൂണ്‍ 25നാണ് ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റിയുടെ ടാങ്ക് വീട്ടിലേക്ക് മറിഞ്ഞുവീണ് വേലംപൊയ്‌ക ബിജു ഭവനില്‍ അബി ഗബ്രിയല്‍ (ഏഴ്) മരണപ്പെടുകയും അമ്മ ബീനയ്‌ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തത്. ബീന കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ആശുപത്രിയില്‍ നിന്നും വിടുതല്‍ ചെയ്തിട്ടും ബില്ലടയ്‌ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഈ കുടുംബം. അന്ന് മുതലുള്ള ചികിത്സാ ചെലവിനത്തില്‍ 5,22,700 രൂപ ആശുപത്രിയില്‍ അടയ്‌ക്കണം. അപകടം ഉണ്ടായ സമയം ഇവരുടെ ചികിത്സാ ചെലവ് പഞ്ചായത്ത് വഹിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പഞ്ചായത്ത് അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ലഭിച്ചില്ല. തുടര്‍ന്ന് പണം അടയ്‌ക്കാനില്ലാതെ ആശുപത്രിയില്‍ കഴിയുകയായിരുന്നു ബീന. സംഭവം പുറത്തറിഞ്ഞതോടെ പഞ്ചായത്ത് അധികൃതരുടെ ഹീനമായ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഉപരോധം സംഘടിപ്പിക്കുകയായിരുന്നു.

പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പുത്തൂര്‍ പോലീസ് സമരക്കാരുമായി ചര്‍ച്ച നടത്തി. അധികൃതര്‍ ബില്ലടയ്‌ക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന് പ്രവര്‍ത്തകര്‍ പോലീസിനോട് പറഞ്ഞു.

തുടര്‍ന്ന് സമരക്കാരുമായി പോലീസ് ചര്‍ച്ച നടത്തി. അപകടം സംഭവിച്ച കുടുംബത്തിന് സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ആശുപത്രി ബില്ലടയ്‌ക്കാവുന്ന സൗകര്യം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കുട്ടി മരണപ്പെട്ടതിന് മൂന്ന് ലക്ഷം രൂപയും അമ്മയുടെ ചികിത്സാ ചെലവിന് രണ്ട് ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ അനുവദിച്ചത്.

ഇത് താലൂക്ക് ഓഫീസില്‍ എത്തിയിട്ടുണ്ട്. ഇതില്‍ രണ്ട് ലക്ഷം രൂപ ആശുപത്രിയിലടച്ച് ഇവരെ ഡിസ്ചാര്‍ജ്ജ് ചെയ്യിപ്പിക്കുമെന്നും ബാക്കി തുക പഞ്ചായത്ത് അടയ്‌ക്കുമെന്നും പ്രസിഡന്റ് ഉറപ്പു നല്‍കിയതോടെ ബിജെപി പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിച്ചു.

ഉപരോധത്തിന് കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബൈജുചെറുപൊയ്‌ക, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ മുരളീധരന്‍പിള്ള, ദിനചന്ദ്രന്‍, കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി മധു വട്ടവിള, പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറി ആര്‍.ബാഹുലയന്‍,ആര്‍.സേതു, ആര്‍.വിശ്വനാഥന്‍, ദിലീപ്, പഞ്ചായത്തംഗങ്ങളായ സന്തോഷ്‌കുമാര്‍, ഗീതാകുമാരി അന്തര്‍ജനം എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

India

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

Kerala

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

India

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.