Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സിപിഎമ്മിന്റെ സാന്ത്വന പരിചരണമെന്ന പൊറോട്ടു നാടകം: പിന്നില്‍ രാഷ്‌ട്രീയ മുതലെടുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2016, 07:02 pm IST
in Kannur

പാനൂര്‍: സഹജീവികളോട്് കരുണ പ്രകടിപ്പിക്കാനെന്ന പേരില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സിപിഎമ്മിന്റെ സാന്ത്വനപരിചരണമെന്ന പൊറോട്ടു നാടകം. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഉപദേശകസമിതി ചെയര്‍മാനായി രണ്ടു വര്‍ഷം മുന്‍പ് തോന്നിയ സാന്ത്വനപരിപാടി ഇന്നലെ പി.കൃഷ്ണപ്പിളള ദിനത്തില്‍ ജില്ലയിലെങ്ങും കൊട്ടിഘോഷിച്ച് കൊണ്ടാടി. കൊല്ലും കൊലയും കൈകാല്‍ വെട്ടും നടത്തിയവര്‍ക്ക് പെട്ടെന്ന് ബോധോദയം വരികയും സഹജീവികളോട് കരുണ തോന്നിയതും ജില്ലാ സെക്രട്ടറിക്കെതിരെ ഉയര്‍ന്ന ആരോപണമാണെന്ന് വ്യക്തം. അരിയില്‍ ഷുക്കൂര്‍, കതിരൂര്‍ മനോജ് വധങ്ങളില്‍ പ്രതിപ്പട്ടികയില്‍ വന്നതും ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ ആസൂത്രക വേഷമുണ്ടെന്ന ആര്‍എംപിയുടെ ആരോപണവും കണ്ണൂര്‍ലോബിക്കേറ്റ തിരിച്ചടിയായിരുന്നു. ജില്ലാ സെക്രട്ടറിക്കെതിരെ അക്രമികളുടെ നേതാവ് എന്ന പേരില്‍ പാര്‍ട്ടിക്കുളളില്‍ ചര്‍ച്ച വന്നതോടെയാണ് ഐആര്‍പിസി തുടങ്ങാന്‍ തീരുമാനമാകുന്നത്.

1995 ല്‍ കൂത്തുപറമ്പ് വെടിവെപ്പിന്റെ പേരില്‍ പാപ്പിനിശേരിയിലെ പാമ്പിനെയും മൃഗങ്ങളെയും തീയ്യിട്ടു കൊന്നവര്‍ക്ക് സഹജീവികളോട് കരുണയുണ്ടാകില്ലെന്ന് ആര്‍ക്കാണറിയാത്തത്? 1969ല്‍ തലശേരിയിലെ വാടിക്കല്‍ രാമകൃഷ്ണനെന്ന ആര്‍എസ്എസ് അനുഭാവിയെ കൊലപ്പെടുത്തി തുടങ്ങിയ നരമേധം ഇന്ന് പയ്യന്നൂരിലെ ബിഎംഎസ് നേതാവ് സി.കെ.രാമചന്ദ്രനില്‍ എത്തിനില്‍ക്കുന്നു. 73പേരെ ഇതിനകം സിപിഎം കാലപുരിക്കയച്ചു. 1973ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കുരിശുംമുട്ടില്‍ ജോര്‍ജുകുട്ടി അടക്കം 33പേരെ കോണ്‍ഗ്രസിനും നഷ്ടമായി. മുസ്ലീംലീഗിന് 6പ്രവര്‍ത്തകരെയും എസ്ഡിപിഐയുടെ 3പേരെയും കാലപുരിക്കയച്ചു കണ്ണൂരിലെ സാന്ത്വനക്കാര്‍. ഇതിനു പുറമെ എതിരാളികളെ വകവരുത്താന്‍ ബോംബ് നിര്‍മ്മാണം നടത്തുന്നതിനിടെ സിപിഎം പ്രവര്‍ത്തകര്‍ തന്നെ പൊട്ടിത്തെറിച്ച് മരിച്ചത് 12പേര്‍. കുണ്ടൂര്‍മലയിലും മട്ടന്നൂരും പുല്ല്യോട്ടും ചെറ്റക്കണ്ടിയിലും നടന്ന സ്‌ഫോടനങ്ങള്‍ ജനം ഇന്നും ഓര്‍ക്കുന്നു. ഇതിനിടെ സ്‌ഫോടനത്തില്‍ കൈകാലുകള്‍ നഷ്ടപ്പെട്ടവര്‍ ഇന്നും ശയ്യാവലംബികളായി കിടക്കുന്നു. പാര്‍ട്ടിക്കു വേണ്ടി പണിയെടുത്തതിന് വരമ്പത്ത് കൂലി കിട്ടിയവരാണ് ഈ ഹതഭാഗ്യര്‍. 2004ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം പാട്യത്തെ ബോംബ് നിര്‍മ്മാണത്തില്‍ പി.ജയരാജന്റെ മകനും സഹപ്രവര്‍ത്തകനും പരിക്കേറ്റതും സാന്ത്വനപ്രവര്‍ത്തനത്തിന്റെ ആവശ്യകതയെ ദ്യോതിപ്പിക്കുന്നു. സിപിഎം പ്രവര്‍ത്തകര്‍ തല്ലിയും വെട്ടിയും കിടത്തിയ നൂറ്കണക്കിന് രാഷ്‌ട്രീയ എതിരാളികളെ കാണാതെ കണ്ടില്ലെന്ന് നടിച്ചാണ് ഇന്നലെ ഐആര്‍പിസി വളണ്ടിയര്‍മാര്‍ ഗൃഹസന്ദര്‍ശനം നടത്തിയത്. രാഷ്‌ട്രീയ ഭീകരത സൃഷ്ടിച്ച് ജില്ലയെ കുപ്രസിദ്ധമാക്കിയവര്‍ നടത്തുന്ന സാന്ത്വനപരിചരണം അക്ഷരാര്‍ത്ഥത്തില്‍ പരിഹാസ്യമാവുകയാണ്. സമ്പന്നരില്‍ നിന്നും കോടികള്‍ സമാഹരിച്ച് ആരംഭിച്ച ഐആര്‍പിസിയുടെ പ്രവര്‍ത്തനം സുതാര്യമല്ലെന്ന ആക്ഷേപവും ശക്തമാണ്. പാര്‍ട്ടിക്കുളളില്‍ തന്നെ ഇതിന്റെ സാമ്പത്തിക അച്ചടക്കം ചോദ്യംചെയ്യപ്പെട്ടു കഴിഞ്ഞു. തന്‍പ്രമാണിത്തത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ചോദ്യമുന്നയിക്കുന്നവരെ പിന്നാമ്പുറത്തിരുത്തുന്ന ജില്ലാ സെക്രട്ടറിക്കെതിരെ പരസ്യനിലപാട് കൈക്കൊളളാന്‍ പലരും മടികാണിക്കുന്നുവെന്നതാണ് വാസ്തുത. ഐആര്‍പിസി പ്രവര്‍ത്തനം നിലവില്‍ സര്‍ക്കാറിനെതിരെയുളള പ്രവര്‍ത്തനമാണെന്നും ചില നേതാക്കള്‍ പറയുന്നുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷവും സമാന്തര ആരോഗ്യപരിപാലനം വേണ്ടെന്ന നിലപാട് പാര്‍ട്ടിക്കുളളില്‍ ശക്തമാണ്. ജില്ലയില്‍ തന്നെയുളള ആരോഗ്യമന്ത്രി കെ.കെ.ശൈലജക്ക് ഐആര്‍പിസി പ്രവര്‍ത്തനം ഭീഷണിയാണ്. ജില്ലാ സെക്രട്ടറിയെ ശുദ്ധീകരിക്കാന്‍ ആരംഭിച്ച ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ പോകുന്ന പ്രമാദമായ കൊലക്കേസുകളുടെ വിചാരണയെ സ്വാധീനിക്കാനാണെന്നും സൂചനയുണ്ട്. മനോജ് വധത്തില്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ജാമ്യ ഹര്‍ജിയില്‍ പി.ജയരാജന്‍ നേതൃത്വം നല്‍കുന്ന സേവനപ്രവര്‍ത്തനങ്ങള്‍ അക്കമിട്ടു നിരത്തിയിരുന്നു. സമാധാനം കെടുത്തിയവര്‍ തന്നെ സാന്ത്വനവുമായി രംഗത്തിറങ്ങിയത് നന്മ ആഗ്രഹിച്ചാണെങ്കില്‍ എന്ന ആശയാണ് ഏവരിലുമുളളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

Bollywood

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

India

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

India

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

India

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.