Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഗ്യാസ് വാതക പൈപ്പ് ലൈന്‍ : കലക്ടറേറ്റ് മാര്‍ച്ച് നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2016, 07:01 pm IST
inKannur

കണ്ണൂര്‍: ഗ്യാസ് വാതക പൈപ്പ് ലൈനിടുന്നതിന്റെ പേരില്‍ നടന്ന കോടികളുടെ അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യമാണെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. അപകടസാധ്യതയുള്ള വാതക പൈപ്പ് ലൈന്‍ പദ്ധതി ജനവാസ മേഖലയിലൂടെ നടപ്പിലാക്കുന്നത് ഉപേക്ഷിക്കണമെന്നാവശ്യപെട്ട് ഗ്യാസ് പൈപ്പ് ലൈന്‍ വിക്ടിംസ് ഫോറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്യാസ് പൈപ്പ്‌ലൈന്‍ വരുന്നതിന്റെ സ്ഥലം നിശ്ചയിക്കുന്നതിന്് മുമ്പ് തന്നെ ജനവാസ കേന്ദ്രങ്ങളില്‍ ആവശ്യമായ പൈപ്പുകള്‍ കൊണ്ടിട്ടിരിക്കുകയാണ്.

പൈപ്പ് ലൈന്‍ സംബന്ധിച്ച സ്ഥലനിര്‍ണയത്തെക്കുറിച്ച് അന്തിമ തീരുമാനമാകും മുമ്പാണ് രക്തസാക്ഷി മണ്ഡപത്തിനടുത്ത് പോലും പൈപ്പുകള്‍ കുന്നുപോലെ കൂട്ടിയിട്ടിരിക്കുന്നത്. രക്തസാക്ഷികള്‍ക്ക് കൂട്ടായുള്ള അംബാനിയുടെ പൈപ്പ് കമ്യൂണിസ്റ്റുകാര്‍ക്ക് വലിയ അപമാനം തന്നെയാണ്. കോടികളുടെ അഴിമതിയാണ് ഇതിലൂടെ നടത്തിയിരിക്കുന്നത്. ഭരിക്കുന്നവന്റെ കീശ വീര്‍ക്കുന്നതല്ലാതെ പാവപെട്ടവന്റെ കീശ വീര്‍ക്കുന്നില്ല. ഭരണാധികാരികളുടെ അഹങ്കാരവും ധാര്‍ഷ്ട്യവും അവസാനിപിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കണം. ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി ആരും എതിര്‍ക്കുന്നില്ല. എന്നാല്‍ ജനവാസ കേന്ദ്രങ്ങളില്‍ കൂടി കടന്നു പോകുന്നത് ഭരണാധികാരികള്‍ എതിര്‍ക്കാത്തത് എന്തുകൊണ്ടാണ്. ജനവാസ കേന്ദ്രത്തിലൂടെ പൈപ്പ്‌ലൈന്‍ പോകണമെന്ന നിര്‍ബന്ധബുദ്ധിയില്‍ നിന്ന് കേരള സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു. പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നത് ജനങ്ങളുടെ നന്മയ്‌ക്ക് വേണ്ടിയാണെങ്കില്‍ സ്വന്തം വീടുവരെ വിട്ടുകൊടുക്കാന്‍ ജനങ്ങള്‍ തയ്യാറാണ്. എന്നാല്‍ കോര്‍പറേറ്റ് താല്‍പര്യത്തിന് വഴങ്ങി സമ്പന്നന്മാര്‍ക്ക് വേണ്ടി കോടാനുകോടി ലാഭമുണ്ടാക്കാനാണ് ഇത് നടപിലാക്കുന്നത്. ഈ അഴിമതി പുറത്തു കൊണ്ടുവരണമെങ്കില്‍ സിബിഐ അന്വേഷണം കൂടിയെ മതിയാവൂ. കോടതിയുടെ നിയന്ത്രണ വിദേയമായിട്ട് അഴിമതി രഹിതമായി സത്യസന്ധമായി സിബിഐ അന്വേഷിക്കണമെന്നും പി.സി.ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

സംസ്ഥാന വൈസ് ചെയര്‍മാന്‍ എ.ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ലിസി സണ്ണി, അഡ്വ.കസ്തൂരി ദേവന്‍, പള്ളിപ്രം പ്രസന്നന്‍, ഡി.സുരേന്ദ്രനാഥ്, രാമര്‍ക്കുട്ടി വെള്ളാവ് തുടങ്ങിയവര്‍ പങ്കെടുത്തു. യു.കെ.സെയ്ത് സ്വാഗതം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

Kerala

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

Kerala

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

Kerala

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

Kerala

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.