Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അലിമുക്ക്-അച്ചന്‍കോവില്‍ പാത തകര്‍ച്ചയില്‍; ചെമ്പനരുവിയിലെ നൂറുകണക്കിന് കുടുംബങ്ങള്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2016, 02:03 pm IST
inKollam

പത്താനാപുരം: കൊല്ലം-തിരുമംഗലം ദേശീയപാതയ്‌ക്ക് സമാന്തരമായി കടന്നുപോകുന്ന അലിമുക്ക്-അച്ചന്‍കോവില്‍ പാത പൂര്‍ണമായും തകര്‍ന്ന് കിടക്കുകയാണ്. ആദിവാസികളും തോട്ടം തൊഴിലാളികളടക്കം നിരവധിയാളുകളാണ് പാതയെ ആശ്രയിക്കുന്നത്. 40 കിലോമീറ്റര്‍ പാതയില്‍ ഗതാഗതയോഗ്യമായത് പത്ത് കിലോമീറ്ററില്‍ താഴെ മാത്രമാണ്. പത്തനാപുരം, പത്തനംതിട്ട, കുന്നിക്കോട്, പുന്നല, കറവൂര്‍ എന്നീ ഭാഗങ്ങളില്‍ നിന്നും യാത്രക്കാര്‍ അച്ചന്‍കോവിലില്‍ പോകാനായി അശ്രയിക്കുന്ന റോഡാണിത്. കിഴക്കന്‍ മേഖലയിലൂടെയുളള ഗതാഗതം സുഗമമാക്കാനായി വനംവകുപ്പും എസ്എഫ്‌സി കെയും സംയുക്തമായാണ് റോഡ് നിര്‍മ്മിച്ചത്. പാതയില്‍ കറവൂര്‍ മുതല്‍ മുളളുമല വരെയും ചെമ്പനരുവി മുതല്‍ അച്ചന്‍കോവില്‍ വരെയുമാണ് വനംവകുപ്പ് നിര്‍മ്മിച്ചത്. മുളളുമല മുതല്‍ ചെരിപ്പിട്ടക്കാവ് വരെയുളള പാത എസ്എഫ്‌സികെയുടെ നിയന്ത്രണത്തിലുള്ളതാണ്. ഇതില്‍ തൊടികണ്ടം മുതല്‍ അച്ചന്‍കോവില്‍ വരെയുള്ള ഭാഗമാണ് തകര്‍ന്ന് കിടക്കുന്നത്. പല ഭാഗങ്ങളിലും നാട്ടുകാര്‍ കല്ലുകള്‍ അടുക്കിയാണ് വാഹനഗതാഗതം സാധ്യമാക്കുന്നത്. സ്‌ക്കൂള്‍ കുട്ടികളും ഉദ്യോഗസ്ഥരുമടക്കം നിരവധി ആളുകള്‍ ദിവസേന യാത്ര ചെയ്യുന്നുണ്ട്. പാതയുടെ തകര്‍ച്ച കാരണം പിറവന്തൂര്‍ പഞ്ചായത്തിലെ ചെമ്പനരുവിയില്‍ വികസനവും നാമമാത്രമാണ്. സമാന്തര വാഹനങ്ങളും ഇതുവഴി സര്‍വ്വീസ് നടത്തുന്നില്ല. പാതയില്‍ നിന്നും മെറ്റിലുകള്‍ പൂര്‍ണമായും ഇളകിമാറി. ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് നിത്യസംഭവമായിരിക്കുന്നു. കെഎസ്ആര്‍ടിസി ബസ്സുകളാണ് ഏകാശ്രയം. ഇതിനിടെ പുനലൂര്‍ ഡിപ്പോയില്‍ നിന്നും ബസ് സര്‍വ്വീസ് നിര്‍ത്തി വച്ചിരുന്നു. ഇതിനിടെ അച്ചന്‍കോവില്‍ മുതല്‍ ചിറ്റാര്‍പാലം റോഡിന്റെ ടാറിംഗ് ആരംച്ചിരുന്നു. 5 കിലോമീറ്റര്‍ റോഡിന്റെ ടാറിംഗില്‍ മൂന്ന് കിലോമീറ്റര്‍ മാത്രമാണ് പൂര്‍ത്തിയായത്. വനം വകുപ്പിന്റെയും എസ്എഫ് സികെയുടെയും കൈവശമുള്ള ഭൂമി ആയതിനാല്‍ ഉണ്ടാകുന്ന നിയമതടസ്സങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാണങ്ങള്‍ക്ക് കാലതാമസം റോഡ് പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് .നിരവധി തവണ നാട്ടുകാര്‍ നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.