Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കര്‍ഷകദിനം ആചരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2016, 11:20 pm IST
inKannur

മട്ടന്നൂര്‍: കീഴര്‍-ചാവശ്ശേരി കൃഷിഭവന്റെയും ഇരിട്ടി നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു. പി.കെ.ശ്രീമതി എംപി ഉദ്ഘാടനവും കര്‍ഷകരെ ആദരിക്കലും നടത്തി. ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകന്‍ അധ്യക്ഷതവഹിച്ചു. ഇരിട്ടി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി.ലത പദ്ധതി വിശദീകരണം നടത്തി. ഇരിട്ടി നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.സരസ്വതി, നഗരസഭാംഗങ്ങളായ മുഹമ്മദലി, പി.വി.മോഹനന്‍, പി.കെ.ബള്‍ക്കീസ്, എന്‍.കെ.ഇന്ദുമതി, പി.പി.ഉസ്മാന്‍, വി.വി.മിനി, സി.വി.രവീന്ദ്രന്‍ രാഷ്‌ട്രീയ നേതാക്കളായ കെ.ശിവശങ്കരന്‍, എ.കെ.രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കീഴൂര്‍ ചാവശ്ശേരി കൃഷി ഓഫീസര്‍ കുമാരി അനീഷ ബേബി സ്വാഗതവും അസിസ്റ്റര്‍ കൃഷി ഓഫീസര്‍ ഇ.എസ്.മണികണ്ഠന്‍ നന്ദിയും പറഞ്ഞു.

മട്ടന്നൂര്‍ നഗരസഭാ കര്‍ഷക ദിനാചരണം മന്ത്രി ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ കെ.ഭാസ്‌കരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വിവിധ മേഖലയിലെ പത്തോളം കര്‍ഷകരെ ആദരിച്ചു. നഗരസഭാംഗങ്ങളായ എ.കെ.ഹരീന്ദ്രന്‍, വി.ദാമോദരന്‍, പി.വി.ധനലക്ഷ്മി, രാഷ്‌ട്രീയ കക്ഷി നേതാക്കളായ കെ.മോഹനന്‍, എം.ദാമോദരന്‍ മാസ്റ്റര്‍, വി.കെ.സുഗതന്‍, കെ.പി.ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

മട്ടന്നൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കര്‍ഷകദിനാഘോഷം നടത്തി. പ്രിന്‍സിപ്പാള്‍ കെ.ജയ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി പ്രസിഡണ്ട് കൃഷ്ണകുമാര്‍ കണ്ണോത്ത് പ്രദേശത്തെ ആദ്യകാല കര്‍ഷകനായ പി.വി.കുഞ്ഞിരാമ മാരാറെ ആദരിച്ചു. എന്‍.സി.ശശിധരന്‍, സ്‌കൂള്‍ ലീഡര്‍ അമൃത മോഹന്‍, വിദ്യാര്‍ത്ഥികളായ രസ്‌ന, അജയ്‌റാം, ജിഷ്ണു, സ്‌കൗട്ട് മാസ്റ്റര്‍ പി.എം.മഹേശ്വരന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.

ശ്രീകണ്ഠപുരം: വിവേകാനന്ദ വിദ്യാപീഠത്തില്‍ കര്‍ഷക ദിനം ആചരിച്ചു. പ്രിന്‍സിപ്പാള്‍ പി.വി.നാരായണന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വയക്കരയിലെ പ്രമുഖ കര്‍ഷകന്‍ പി.ആര്‍.രാമചന്ദ്രന്‍ കുട്ടികള്‍ക്കായി കൃഷിയും ജീവിതവും എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു. എം.സി.രജനി സ്വഗതം പറഞ്ഞു. മാനേജ്‌മെന്റ്കമ്മറ്റി അംഗം കെ.സതീഷ്, ആര്‍.ടി.രാഘവന്‍ അധ്യാപികമാരായ ഇ.എന്‍.തങ്കമണി, പി.വി.സൗമ്യ, പി.രമ്യ എന്നിവര്‍ സംസാരിച്ചു. കര്‍ഷകനായ രമാചന്ദ്രനെ പ്രിന്‍സിപ്പാള്‍ പൊന്നാടയണിയിച്ചു. കെ.സി.നിവേദ് നന്ദിപറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

Kerala

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

Athletics

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

Kerala

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

India

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.