Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പൂര്‍വസൂരികളെ തെറ്റായി വ്യാഖ്യാനിക്കുന്നു: അഡ്വ. ശങ്കര്‍റാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2016, 01:29 pm IST
inKollam

കരുനാഗപ്പള്ളി: പൂര്‍വ്വസൂരികള്‍ ദീര്‍ഘനാളത്തെ തപം കൊണ്ട് നേടിയ മഹത്വങ്ങളെ തെറ്റായാണ് വ്യാഖ്യാനിക്കുന്നതെന്ന് രാഷ്‌ട്രീയ സ്വയംസേവക സംഘം സംസ്ഥാന കാര്യകാരി സദസ്യന്‍ അഡ്വ.എം.ശങ്കര്‍ റാം. കൊല്ലം ഗ്രാമജില്ലയുടെ ആഭിമുഖ്യത്തില്‍ കരുനാഗപ്പള്ളിയില്‍ സംഘടിപ്പിച്ച അഖണ്ഡഭാരത സ്മൃതിദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരസ്പരം കലഹിച്ചിരുന്ന, സ്വാര്‍ത്ഥ മനോഭാവമുള്ള നാട്ടുരാജക്കന്മാരെ മുതലെടുത്ത് ബ്രിട്ടീഷുകാര്‍ നമ്മെ അടക്കി ഭരിക്കുകയായിരുന്നു. ശാസ്ത്ര-വൈജ്ഞാനിക മേഖലകളിലും, വിഭവസമൃദ്ധിയിലും ഏറെ മുന്നിലായിരുന്ന ഭാരതത്തെ കൊള്ളയടിക്കുകയും ദേശീയമാനബിന്ദുക്കളെ നശിപ്പിക്കുകയും ചെയ്തു. അതിനെതിരെ പ്രതികരിക്കുന്നതിനു പകരം സംസ്‌കാരത്തേയും പൈതൃകത്തേയും മറന്നുകൊണ്ട് ഒരു വിഭാഗം ബ്രിട്ടീഷുകാരെ ആരാധനയോടെ കാണുകയാണുണ്ടായത്. ബ്രിട്ടീഷുകാരുടെ അടിച്ചമര്‍ത്തലിനും കൊള്ളക്കുമെതിരെ ഉണ്ടായ സമരത്തെ ശിപായിലഹള എന്നു വിളിച്ചാക്ഷേപിച്ച ബ്രിട്ടീഷുകാര്‍ ഭാരതത്തിന്റെതായ എല്ലാ മാനബിന്ദുക്കളെയും അവമതിക്കുയാണ് ചെയ്തതെന്നും അഡ്വ.എം.ശങ്കര്‍റാം പറഞ്ഞു.

യോഗത്തില്‍ ബിജെപി സംസ്ഥാന മെഡിക്കല്‍ സെല്‍ കണ്‍വീനര്‍ ഡോ.ബിജു അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ഗ്രാമ ജില്ലാ കാര്യവാഹ് ബാഹുലേയന്‍, ബൗദ്ധിക്ക് പ്രമുഖ് രാജേഷ്, പ്രചാര്‍പ്രമുഖ് ഓമനക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു. നടനഗുരു ശ്രീ ഗുരുഗോപിനാഥ് ട്രസ്റ്റിന്റെ 2016ലെ നടന തിലകം അവാര്‍ഡ് ജേതാക്കളായ ബി.അഭിജിത്ത്, രശ്മി ആര്‍.എസ് എന്നിവരെയും കേരള യൂണിവേഴ്‌സിറ്റി ബിസിഎ പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ അപര്‍ണ്ണാ ഓമനക്കുട്ടനെയും ആദരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.