Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

​ട്രി​പ്പി​ൾ​ജ​മ്പി​ൽ​ ക്രി​സ്റ്റ്യ​ൻ​ ടെ​യ്‌​ല​ർ​

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2016, 11:50 pm IST
inSports

റിയോ ഡി ജനീറോ: പുരുഷന്മാരുടെ ട്രിപ്പിൾജമ്പിൽ അമേരിക്കയുടെ ക്രിസ്റ്റ്യൻ ടെയ്‌ലറിന് സ്വർണ്ണം. 17.86 മീറ്റർ ചാടി സീസണിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് ക്രിസ്റ്റ്യൻ ഒന്നാമതെത്തിയത്. 2012ലെ ലണ്ടൻ ഒളിമ്പിക്‌സിലും ക്രിസ്റ്റ്യൻ ടെയ്‌ലർക്കുതന്നെയായിരുന്നു ഈയിനത്തിൽ സ്വർണ്ണം. 2011, 2015 ലോക ചാമ്പ്യൻഷിപ്പിലും സ്വർണ്ണത്തിന് ക്രിസ്റ്റ്യൻ ടെയ്‌ലറല്ലാതെ മറ്റൊരു അവകാശിയുണ്ടായിരുന്നില്ല.

ഇന്നലെ തന്റെ ആദ്യ ശ്രമത്തിൽ തന്നെയാണ് ക്രിസ്റ്റ്യൻ സ്വർണ്ണത്തിലേക്ക് കുതിച്ചത്. മൂന്നും അഞ്ചും ആറും ചാട്ടങ്ങൾ പിഴച്ചപ്പോൾ രണ്ടും നാലും ശ്രമങ്ങളിൽ ക്രിസ്റ്റ്യൻ പിന്നിട്ടത് 17.77 മീറ്റർ. യോഗ്യതാ റൗണ്ടിൽ 17.24 മീറ്റർ ചാടിയായിരുന്നു ക്രിസ്റ്റ്യൻ ഫൈനലിലേക്ക് യോഗ്യത നേടിയത്.

ഈയിനത്തിൽ വെള്ളിയും അമേരിക്കൻ താരത്തിന്. 17.76 മീറ്റർ ചാടി തന്റെ ഏറ്റവും മികച്ച പ്രകടനത്തിലൂടെ വില്ലി ക്ലേയ് വെള്ളി നേടി. ലണ്ടൻ ഒളിമ്പിക്‌സിലും വില്ലിക്ക് വെള്ളിയായിരുന്നു. 17.58 മീറ്റർ ചാടിയ ചൈനയുടെ ബിൻ ഡോങ് വെങ്കലം നേടി. ഈ വർഷം മാർച്ചിൽ നടന്ന ലോക ഇൻഡോർ ചാമ്പ്യൻഷിപ്പിൽ ബിൻ ഡോങ് സ്വർണ്ണം നേടിയിരുന്നു.

പുരുഷന്മാരുടെ ഹൈജമ്പിൽ കാനഡയുടെ ഡെറിക് ഡൊറിൻ സ്വർണ്ണം നേടി. 2012-ൽ ലണ്ടൻ ഒളിമ്പിക്‌സിൽ നേടിയ വെങ്കലമാണ് ഇത്തവണ 2.38 മീറ്റർ ചാടി ഡെറിക് സ്വർണ്ണമാക്കിമാറ്റിയത്. സീസണിലെ ഏറ്റവും മികച്ച പ്രകടമാണിത്. ആദ്യ ശ്രമത്തിൽ തന്നെ 2.38 മീറ്റർ മറികടന്നെങ്കിലും 2.40 മീറ്റർ മറികടക്കാനുള്ള ഡെറിക്കിന്റെ ശ്രമം വിജയിച്ചില്ല. ലണ്ടനിൽ ഡെറിക്കിനൊപ്പം വെങ്കലം പങ്കിട്ട ഖത്തറിന്റെ മുതാസ് ഇസ ബർഷിം 2.36 മീറ്റർ ചാടി ഇത്തവണ വെള്ളി കരസ്ഥമാക്കി. 2.33 മീറ്റർ ചാടിയ ഉക്രെയിനിന്റെ ബോഡാൻ ബൊൻഡാരൻകോ വെങ്കലവും നേടി.

വനിതകളുടെ ഡിസ്‌ക്കസ് ത്രോയിൽ ക്രൊയേഷ്യൻ താരം സാൻഡ്ര പെർകോവിച്ചിന് സ്വർണ്ണം. 69.21 മീറ്റർ ദൂരത്തേക്കാണ് സാൻഡ്ര ഡിസ്‌ക്ക് എറിഞ്ഞത്. മൂന്നാം ശ്രമത്തിലാണ് സാൻഡ്ര ഈ ദൂരത്തേക്ക് ഡിസ്‌ക്ക് എറിഞ്ഞത്. 2012ലെ ലണ്ടൻ ഒളിമ്പിക്‌സിലും സാൻഡ്രക്കായിരുന്നു ഈയിനത്തിൽ സ്വർണ്ണം. ഡിസ്‌ക്കസ്സിൽ സ്വർണ്ണം നിലനിർത്തുന്ന 2015ലെ ലോകചാമ്പ്യൻഷിപ്പിൽ വെള്ളിയും. 66.73 മീറ്റർ എറിഞ്ഞ് ഫ്രാൻസിന്റെ മെലിന റോബർട്ട് പുതിയ ദേശീയ റെക്കോർഡോടെ വെള്ളി നേടിയപ്പോൾ നിലവിലെ ലോക ചാമ്പ്യൻ ക്യൂബയുടെ ഡാനിയ കബാറെല്ലോ 65.34 മീറ്റർ എറിഞ്ഞ് വെങ്കലം കൊണ്ട് തൃപ്തിയടഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

India

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

India

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)
India

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ വാര്‍ത്തകള്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.