Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചെങ്ങന്നൂരില്‍ സിപിഎം – സിപിഐ തര്‍ക്കം രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2016, 09:08 pm IST
in Alappuzha

ചെങ്ങന്നൂര്‍: കൃഷി വകുപ്പ് മന്ത്രിയും സിപിഐ നേതാവുമായ വി.എസ്. സുനില്‍ കുമാര്‍ ഇന്ന് ചെങ്ങന്നൂരില്‍ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ ബഹിഷ്‌ക്കരിക്കാന്‍ സിപിഐ തീരുമാനിച്ചു. ഒരു സ്വകാര്യ ഡയറി ഫാമിന്റെ ഉദ്ഘാടനം സിപിഎം നിയന്ത്രണത്തിലുള്ള ഒരു സഹകരണസംഘത്തിന്റെ അഗ്രിഫാം ഉദ്ഘാടനം എന്നിവയാണ് മന്ത്രി പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങുകള്‍.

എന്നാല്‍ ഈ പരിപാടിയുടെ സംഘാടകര്‍ മന്ത്രിയെ പങ്കെടുപ്പിക്കേണ്ടത് സംബന്ധിച്ച് സിപിഐ നേതൃത്വത്തോടോ പ്രാദേശിക ഘടകങ്ങളോടോ ആലോചിച്ചിട്ടില്ലെന്ന് നേതാക്കള്‍ പറയുന്നു. ഏറെ നാളായി ചെങ്ങന്നൂരില്‍ ഇടത് മുന്നണിക്കുള്ളില്‍ തന്നെ സിപിഐ, സിപിഎം തര്‍ക്കം രൂക്ഷമാണ്.

തദ്ദേശ ഭരണ സ്ഥാപനത്തില്‍ ഇരുപാര്‍ട്ടികളും വെവ്വേറെ മത്സരത്തിനിറങ്ങിയതും പരസ്പരം പരാജയപ്പെടുത്താന്‍ ഇരുവരും ശ്രമിച്ചതുമൊക്കെ അധികം പഴക്കമില്ലാത്ത കഥകളാണ്. പരസ്പരം ചെളിവാരി എറിഞ്ഞ് പൊതുരംഗത്ത് മത്സരിച്ചു കൊണ്ടിരുന്ന പാര്‍ട്ടി പ്രാദേശിക ഘടകങ്ങളെ പലപ്പോഴും നേതൃത്വം ഇടപെട്ട് വിലക്കേണ്ട സ്ഥിതി വരെ എത്തിയിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കാല്‍ നൂറ്റാണ്ടിനു ശേഷം ചെങ്ങന്നൂരില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയുടെ വിജയിക്കാന്‍ ഇടയായത് സിപിഐയുടെ അകമഴിഞ്ഞ പിന്‍തുണകൂടി ഉള്ളതുകൊണ്ടാണെന്നും മന്ത്രിയുടെയും നേതാക്കന്മാരുടെയും ഇപ്പോഴത്തെ നീക്കം പ്രതിഷേധാര്‍ഹമാണെന്നും സൂചിപ്പിച്ചു കൊണ്ടാണ് ബഹിഷ്‌ക്കരണ തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

India

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Astrology

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

Food

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

പുതിയ വാര്‍ത്തകള്‍

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

നിങ്ങളുടെ വസ്ത്രങ്ങളുടെ നിറം കടുത്ത വേനൽ വെയിലിൽ മങ്ങില്ല ; ഈ മികച്ച നുറുങ്ങുകൾ പരീക്ഷിച്ചു നോക്കൂ

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

‘ എനിക്കെതിരെ 36 കേസുകളുണ്ട്, പ്രധാനമന്ത്രിയെ ഭയപ്പെടുന്നില്ല’: സദസ്സിൽ വല്ലപ്പേഴും വന്ന് പിച്ചും പേയും പറയുന്നത് രാഹുലിന്റെ സ്ഥിരം ഹോബി

ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം; ഹർഭജൻ സിങ്ങിന്റെ സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ

കുടുംബ വഴക്കിനിടെ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

പാതയിലെ നവീകരണ പ്രവൃത്തികള്‍; എറണാകുളം വന്ദേഭാരത് ജൂലൈ 7ന് സേലം വഴി

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

ട്രംപിന്റെ അത്താഴവിരുന്ന് നടന്ന ഹോട്ടലിൽ വെടിവെപ്പ്; 45 വർഷം മുമ്പ് ഇതേ ഹോട്ടലിൽ പ്രസിഡന്റ റീഗന് വെടിയേറ്റു, ട്രംപ് സുരക്ഷിതൻ

ആസാമിനൊപ്പം ബംഗാളിലും ഇനി ബിജെപി ഭരണം: ഹിമന്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.