Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ദേശീയപാത നിര്‍മ്മാണത്തില്‍ ഗുരുതരവീഴ്ചയെന്ന് മന്ത്രി സാമൂഹിക ഓഡിറ്റ് കമ്മറ്റിയുടെ പരിശോധന 20ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2016, 07:01 pm IST
inAlappuzha

ആലപ്പുഴ: ജില്ലയില്‍ ഓച്ചിറ മുതല്‍ ചേര്‍ത്തല വരെയുള്ള ദേശീയപാതയുടെ പുനര്‍നിര്‍മ്മാണത്തില്‍ ഗുരുതരവീഴ്ച സംഭവിച്ചതായി മന്ത്രി ജി. സുധാകരന്‍. കോടിക്കണക്കിന് രൂപ ചെലവഴിച്ച് പുനര്‍നിര്‍മ്മിച്ച റോഡ് കരാര്‍ കാലാവധി തീരും മുന്‍പ് തകര്‍ന്ന് തരിപ്പണമായി. മഴക്കാലം എത്തിയതോടെ റോഡിന്റെ അവസ്ഥ തീര്‍ത്തും പരിതാപകരമായി. മഴയെ ചെറുക്കാനുള്ള യാതൊരു നിര്‍മ്മാണ സംവിധാനവും ഏര്‍പ്പെടുത്തിയില്ല.

ചീഫ് എന്‍ജിനീയര്‍ മുതല്‍ താഴോട്ട് ഓവര്‍സീയര്‍മാര്‍ വരെയുള്ള പൊതുമരാമത്ത് വകുപ്പിലെ ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും പിഡബഌുഡി മാനുവല്‍ പ്രകാരം മേല്‍നോട്ടം വഹിച്ചിട്ടില്ല. മൂന്നു ഉന്നതതല അന്വേഷണം നടത്തി കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് എണ്‍പത് ദിവസം കഴിഞ്ഞിട്ടും ദേശീയ പാതയുടെ അറ്റകുറ്റപണികള്‍ അമ്പലപ്പുഴ താലൂക്കില്‍ കാര്യക്ഷമമല്ല. ഇന്നലെ താന്‍ നേരിട്ട് പരിശോധന നടത്തിയപ്പോള്‍ റോഡ് നിര്‍മ്മാണത്തിലെ അപാകതയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരുത്തുന്ന വീഴ്ചയും ബോദ്ധ്യപ്പെട്ടതായി മന്ത്രി പറഞ്ഞു.

വീഴ്ച കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ എണ്‍പത് ദിവസമായിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. ശരിയായ അനുപാതത്തിലല്ല റോഡ് നിര്‍മ്മിച്ചതെന്ന് അന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു.

എന്നിട്ടും ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ല. പൊതുജനാഭിപ്രായം മാനിച്ച് റോഡുപണിയുടെ മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍, രണ്ട് അസി. എന്‍ജിനീയര്‍മാര്‍ എന്നിവരെ സ്ഥലം മാറ്റുകയും, ഓവര്‍സീയറെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

സ്ഥലം മാറ്റിയ എക്‌സി. എന്‍ജിനീയറുടെ ചുമതല പുതുതായി നിയോഗിച്ച അസി. എന്‍ജിനീയര്‍ക്ക് നല്‍കിയെങ്കിലും ഈ ഉദ്യോഗസ്ഥനും മാതൃകാപരമായ രീതിയില്‍ ഉത്തരവാദിത്വം കാട്ടിയില്ല. ഇത് സര്‍ക്കാരിന് അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ ദേശിയപാതയെ പറ്റി സാമൂഹിക വിലയിരുത്തല്‍ നടത്താന്‍ തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കി.

സാമൂഹിക പരിശോധനാ കമ്മറ്റി അംഗങ്ങളായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ്, കായംകുളം, ചേര്‍ത്തല നഗരസഭാ ചെയര്‍മാന്‍മാര്‍, സിവില്‍ എന്‍ജിനീയര്‍ പ്രേംജിത്ത് എന്നിവരെ നിയോഗിച്ചു. ഇവര്‍ ഇരുപതിന് രാവിലെ പത്തു മുതല്‍ വൈകിട്ട് നാലുവരെ ഓച്ചിറ- ചേര്‍ത്തല ദേശീയപാതയിലെ അറ്റകുറ്റ പണികള്‍ പരിശോധിക്കും. ഇവര്‍ 21ന് പൊതുമരാമത്ത് വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

Kerala

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

Kerala

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍
Kerala

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

Sports

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.