Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നവകേരളത്തിന്റെ രൂപരേഖ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2016, 08:36 am IST
in Vicharam

കേരളത്തിന്റെ വികസനത്തിന് രാജ്യതലസ്ഥാനത്ത് ഒരു ദിനപ്പത്രം സംഘടിപ്പിച്ച ഏറ്റവും വലിയ പരിപാടി – ജന്മഭൂമി കോണ്‍ക്ലേവ് ‘തിങ്ക് ഇന്‍ഫ്ര’ ഒറ്റ വാചകത്തില്‍ ഇങ്ങനെ വിലയിരുത്താം റോമന്‍ കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം കോണ്‍ക്ലേവ് എന്നത് പുതിയ പോപ്പിനെ തെരഞ്ഞെടുക്കാനുള്ള കര്‍ദ്ദിനാള്‍മാരുടെ യോഗമാണ് ലോകമെങ്ങുമുള്ള ക്രൈസ്തവ സമൂഹത്തെ നയിക്കേണ്ട ആത്മീയ ഗുരുവിനെയാണ് കോണ്‍ക്ലേവിലൂടെ തെരഞ്ഞെടുക്കുന്നത് കേരളത്തെ മുന്നോട്ട് നയിക്കേണ്ട ആശയം ഉരുത്തിരിച്ചെടുക്കുകയായിരുന്നു ദല്‍ഹിയില്‍ നടന്ന ജന്മഭൂമി കോണ്‍ക്ലേവ് വിഷയവിദഗ്ധരും അതിസമ്പന്നമായ സദസ്സും ഒത്തൊരുമിച്ചപ്പോള്‍ ഭാവികേരളത്തിന്റെ വികസന ചിത്രം തെളിഞ്ഞു.

ഡോ.സി.വി. ആനന്ദബോസ് ചൂണ്ടിക്കാട്ടിയതുപോലെ, വളര്‍ച്ചയുടെ പ്രധാനപ്പെട്ട നാല് ഘടകങ്ങളാണ് ജന്മഭൂമി അവതരിപ്പിച്ചത് – ഗതാഗതസംവിധാനം, ഐടി, ഗ്രാമീണഭാരതം, ടൂറിസം. ഇതിനുപുറമെ ‘കേരളത്തിന്റെ കുതിച്ചുചാട്ടം’ എന്ന വിഷയവും ചര്‍ച്ചയായി മൂന്ന് കേന്ദ്രമന്ത്രിമാര്‍ക്ക് പുറമെ മുതിര്‍ന്ന ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കെടുത്ത കോണ്‍ക്ലേവില്‍ നവകേരളത്തിനുള്ള ആശയങ്ങള്‍ ഇതള്‍വിരിഞ്ഞു ജനപങ്കാളിത്തത്തോടെയുള്ള വികസനമാണ് കേരളത്തിനാവശ്യമെന്ന് കോണ്‍ക്ലേവ് പ്രഖ്യാപിച്ചു.

സാധ്യതകള്‍ ഉപയോഗപ്പെടുത്താത്ത കേരളം – എന്തുകൊണ്ട് കേരളം പിന്നോട്ടോടുന്നുവെന്ന ചോദ്യത്തിന് കോണ്‍ക്ലേവ് നല്‍കിയ ഉത്തരമിതാണ് ആശയങ്ങളുണ്ട്, എന്നാല്‍ നടപ്പിലാക്കാന്‍ ഇഛാശക്തിയുള്ള ഭരണനേതൃത്വം കേരളത്തിനുണ്ടായിട്ടില്ല പ്രകൃതിവാതക പൈപ്പ്‌ലൈന്‍ ഇപ്പോഴും എങ്ങുമെത്താത്തത് ഇതിന്റെ സാക്ഷ്യപത്രം മെട്രോമാന്‍ ഇ. ശ്രീധരനെ ലഭിച്ചിട്ടും കൊച്ചി മെട്രോ പാതിവഴിയില്‍ മുടന്തുന്നത് മറ്റൊരുദാഹരണം വര്‍ഷങ്ങള്‍ക്കുശേഷം ഒരു പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഉദ്ദേശിച്ച ഫലം ഉണ്ടാകുമോയെന്ന ചോദ്യവും കോണ്‍ക്ലേവ് ഉയര്‍ത്തി.

സമൂഹത്തിന് ഗുണകരമാകുന്ന പദ്ധതികള്‍ ഏതാനുംപേര്‍ വിചാരിച്ചാല്‍ കേരളത്തില്‍ അട്ടിമറിക്കാനാകുമെന്ന ആശങ്കയും പങ്കുവെക്കപ്പെട്ടു ജനങ്ങളുടെ അഭിപ്രായം തേടിയ ശേഷമാകണം പദ്ധതികള്‍ പ്രഖ്യാപിക്കേണ്ടതെന്നായിരുന്നു സ്വീകാര്യമായ നിലപാട് പദ്ധതികള്‍ പ്രഖ്യാപിച്ചതിനുശേഷം ജനങ്ങളുടെ അഭിപ്രായം തേടുന്ന നിലവിലെ സമീപനം പദ്ധതികള്‍ വൈകുന്നതിന് കാരണമാകുന്നു.

ആധുനികസാങ്കേതിക വിദ്യയുടെ യുഗത്തില്‍ ഒരാള്‍ പോലും വികസനത്തില്‍നിന്നും പുറന്തള്ളപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ആവശ്യമുയര്‍ന്നു ഗ്രാമീണ ഭാരതത്തിന്റെ വികസനം സാധ്യമാകണമെങ്കില്‍ ഇന്റര്‍നെറ്റ് സൗകര്യം ഓരോ ഗ്രാമത്തിലുമെത്തണം ഇപ്പോള്‍ അപേക്ഷ ഓണ്‍ലൈനായി നല്‍കാമെങ്കിലും തുടര്‍നടപടികള്‍ക്ക് ഓഫീസില്‍ ഹാജരാകേണ്ടി വരുന്നു ഇത് എന്ത് പരിവര്‍ത്തനമാണ് ജനങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നതെന്നായിരുന്നു പ്രസക്തമായ ചോദ്യം.

സാധ്യതകള്‍ ഏറെയുള്ള ടൂറിസം മേഖല നേരിടുന്ന അവഗണന കോണ്‍ക്ലേവില്‍ തുറന്നുകാട്ടപ്പെട്ടു ആയുര്‍വ്വേദത്തിന്റെ നാടാണ് കേരളം എന്നാല്‍ ആയുര്‍വ്വേദത്തിന് ടൂറിസ്റ്റുകള്‍ മറ്റ് സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത് കേരളത്തനിമ നിലനിര്‍ത്തിയുള്ള പദ്ധതികളാണ് വേണ്ടതെന്നും നിര്‍ദ്ദേശമുയര്‍ന്നു.

ദുരന്തമുണ്ടായതിനുശേഷമുള്ള സഹായമല്ല, ദുരന്തം തടയാനുള്ള കര്‍മപദ്ധതികളാണ് കര്‍ഷകരെ സഹായിക്കുകയെന്ന് കോണ്‍ക്ലേവ് വ്യക്തമാക്കി എല്ലാറ്റിനുമുപരി രാഷ്‌ട്രീയ-ഭരണതലങ്ങളിലെ നേതൃരാഹിത്യത്തിന് കേരളം പരിഹാരം കാണണമെന്നും ആവശ്യമുയര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു
Kerala

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

India

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

പുതിയ വാര്‍ത്തകള്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.