Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കേരള മോഡല്‍ v/s കുമ്മനം മോഡല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2016, 11:46 pm IST
inVicharam

അടിസ്ഥാനവികസനത്തിന് കുമ്മനം മാതൃക അനുകരണീയമെന്ന് ജന്മഭൂമി കോണ്‍ക്ലേവ്. ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളെക്കുറിച്ചുള്ള ആമുഖ പ്രസംഗത്തില്‍ കേന്ദ്ര വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഡോ.സി.വി ആനന്ദബോസാണ് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മുന്നോട്ടുവെക്കുന്ന വികസനകാഴ്ചപ്പാട് മാതൃകാപരമെന്ന് സൂചിപ്പിച്ചത്.

കേരളത്തിന്റെ കുതിപ്പ് എന്ന വിഷയം അവതരിപ്പിച്ച ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായരും സമാപന പ്രസംഗം നടത്തിയ റിച്ചാര്‍ഡ് ഹെ എംപിയും ഇതാവര്‍ത്തിച്ചു.

പദ്ധതികള്‍ പ്രഖ്യാപിച്ചശേഷം നടപ്പിലാക്കാന്‍ ജനങ്ങളുമായി ചര്‍ച്ചനടത്തുന്നതാണ് ഇപ്പോഴത്തെ രീതി. പല പദ്ധതികളും പ്രഖ്യാപനങ്ങളിലൊതുങ്ങാന്‍ ഇതു കാരണമാകും.

ജനങ്ങളുമായി ചര്‍ച്ച നടത്തി അഭിപ്രായം സ്വരൂപിച്ച് വികസനപദ്ധതികളുമായി മുന്നോട്ടു പോകുക എന്നതാണ് കുമ്മനം മുന്നോട്ടു വെക്കുന്ന മാതൃക. ഇത് അനുകരണീയമാണ്, ആനന്ദബോസ് പറഞ്ഞു. വികസന കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേരളത്തില്‍ കുമ്മനം മുന്‍കൈ എടുത്ത് വിവിധ തലത്തില്‍ ചര്‍ച്ചകള്‍ നടന്നുവരുകയാണ്.

നിയോജകമണ്ഡലം തലത്തില്‍വരെ നടക്കുന്ന വികസനസെമിനാറുകളില്‍ രൂപപ്പെടുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് ബന്ധപ്പട്ടവര്‍ക്ക് നല്‍കാനും, നടപ്പിലാക്കാന്‍ വേണ്ടതുചെയ്യാനും സംവിധാനവും ഒരുക്കുന്നുണ്ട്. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നു പറഞ്ഞ ആനന്ദബോസ് കുമ്മനത്തിന്റെ സാന്നിധ്യത്തില്‍ നടക്കുന്ന ജന്മഭൂമി കോണ്‍ക്ലേവിനെ കേരളത്തില്‍ നടക്കുന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായി കാണുന്നതായും വ്യക്തമാക്കി.

കുമ്മനത്തിന്റെ നേതൃത്വത്തില്‍ തിരുവന്തപുരത്തും കൊച്ചിയിലും നടത്തിയ വികസന സെമിനാറുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് അനുസ്മരിച്ച ജി. മാധവന്‍ നായര്‍, വികസന വിഷയങ്ങളില്‍ ജനതാല്‍പര്യം പ്രതിഫലിപ്പിക്കാനും പ്രയോജനപ്പെടുത്താനും സെമിനാറുകള്‍ക്ക് കഴിഞ്ഞതായി പറഞ്ഞു.

വികസനകാര്യത്തില്‍ വിദഗ്ദരുടെ അഭിപ്രായം തേടി കര്‍മ്മപദ്ധതി തയ്യാറാക്കാനുള്ള കുമ്മനത്തിന്റെ നീക്കം മാതൃകാപരമെന്ന് സമാനപ്രസംഗം നടത്തിയ റിച്ചാര്‍ഡ് ഹെ എംപിയും പറഞ്ഞു. കോണ്‍ക്ലേവില്‍ ഉയര്‍ന്നുവന്ന വികസന നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് തുടര്‍നടപടികള്‍ക്കായി റിച്ചാര്‍ഡ് ഹെയെ ഏല്‍പ്പിക്കുമെന്ന് ജന്മഭൂമി ചീഫ് എഡിറ്റര്‍ രാമചന്ദ്രന്‍ അറിയിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ടും സമ്മര്‍ദ്ദം ചെലുത്തിയും നിര്‍ദ്ദേശങ്ങള്‍ യാഥാര്‍ത്യമാകാന്‍ വേണ്ടെതെല്ലാം ചെയ്യുമെന്ന് റിച്ചാര്‍ഡ് ഹെ ഉറപ്പുനല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

Kerala

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

Kerala

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

Kerala

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

Kerala

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.