Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

അഴിമതിരഹിത സംശുദ്ധ ഭരണം ജനങ്ങളുടെ പ്രതീക്ഷ : മന്ത്രി എ.കെ.ശശീന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2016, 08:55 pm IST
inWayanad

കല്‍പ്പറ്റ : അഴിമതിരഹിത, സ ംശുദ്ധ ഭരണമാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രതിഞാബദ്ധമാണെന്നും ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍. രാഷ്‌ട്രത്തിന്റെ എഴുപതാമത് സാതന്ത്ര്യ ദിനത്തില്‍ കല്‍പ്പറ്റ എസ്‌കെഎംജെ ഹൈസ് കൂ ള്‍ ഗ്രൗണ്ടില്‍, ദേശീയപതാക ഉയര്‍ത്തിയശേഷം സ്വാതന്ത്ര്യ ദിനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

കമാന്‍ഡര്‍ വയനാട് എ ആര്‍ ക്യാമ്പ് ഇന്‍സ്‌പെക്ടര്‍ ഷാജി അഗസ്റ്റി, സെക്കന്‍ഡ് കമാന്‍ഡര്‍ എആര്‍ ക്യാമ്പ് എസ്‌ഐ പി.സി.രാജീവ് എന്നിവരാണ് സ്വാതന്ത്ര്യദിനപരേഡ് നയിച്ചത്. എആര്‍ ക്യാമ്പ് എഎസ്‌ഐ എം.സി സോമന്‍ നയിച്ച ജില്ലാസായുധ റിസര്‍വ് പ്ലാറ്റൂണ്‍, വൈത്തിരി എസ്‌ഐ ജയപ്രകാശ് നയിച്ച കേരളപൊലീസ് ലേ ാക്കല്‍ പ്ലാറ്റൂണ്‍, കല്‍പ്പറ്റ വനിതാസെല്‍ എസ്‌ഐ ലക്ഷ്മി നയിച്ച കേരളപൊലീസ് വനിതാപ്ലാറ്റൂണ്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാകേഷ് ബി.ചിറയത്ത് നയിച്ച കേരള എക്‌സൈസ് പ്ലാറ്റൂണ്‍, ഫോറസ്റ്റ് ഓഫീസര്‍ പി.എ.കുഞ്ഞുമോന്‍നയിച്ച കേരള ഫോറസ്റ്റ് പ്ലാറ്റൂണ്‍ എന്നിവ പൊലീസ്, എക്‌സൈസ്, വനം സേനകളുടെ യശസ്സുയര്‍ത്തി. മാനന്തവാടി ഗവ. കോളജ്, ബത്തേരി സെന്റ്‌മേരീസ് കോളജ്, കല്‍പ്പറ്റ ഗവ.കോളജ് എന്നിവയുടെ എന്‍സിസി സീനിയര്‍ പ്ലാറ്റൂ ണുകള്‍, ജിവിഎച്ച്എസ്എസ് മാനന്തവാടി, ബത്തേരി അസംപ്ഷന്‍ എച്ച്.എസ്.എസ്, ആര്‍. സി.എച്ച്.എസ് ചുണ്ടേല്‍, എസ്‌കെഎംജെഎച്ച്എസ് കല്‍പ്പറ്റ എന്നിവയുടെ എന്‍സി സി ജൂനിയര്‍ പ്ലാറ്റൂണുകള്‍, ജിഎച്ച്എസ്എസ് വാകേരിയുടെ എസ്പിസി ബാന്‍ഡ്, ജി.എച്ച്.എസ്. എസ് മീനങ്ങാടിയുടെ നേവല്‍ എന്‍.സി.സി പ്ലാറ്റൂണ്‍, സര്‍വജന എച്ച്.എസ്.എസ് ബത്തേരി, ജി.എച്ച്.എസ്.എസ് വൈത്തിരി, ജിവിഎച്ച്എസ്.എസ് മുണ്ടേരി, ജയശ്രീ കല്ലുവയല്‍, എഎംഎംആര്‍ ജിഎച്ച്എസ്എസ് നല്ലൂര്‍നാട്, ജിഎച്ച്എസ് കാട്ടിക്കുളം, ജിവിഎച്ച്.എസ്.എസ് മാനന്തവാടി, ഗവ.ആശ്രമം എച്ച്എസ് എസ് തിരുനെല്ലി, ജിവിഎച്ച്എസ്എസ് വാകേരി എന്നിവയുടെ സ്റ്റുഡന്റ് പൊലീസ് പ്ലാറ്റൂണു കള്‍, മുട്ടില്‍ ഡബ്ല്യുഒ വിഎച്ച്എസ്എസിന്റെ സ്‌കൗട്ട്, ഗൈഡ്‌സ് പ്ലാറ്റൂണുക ള്‍, ജി.എം.ആര്‍. എസ് കണിയാമ്പറ്റ ഗൈഡ്‌സ് പ്ലാറ്റൂണ്‍, എസ്‌കെ എംജെഎച്ച്എസ് കല്‍പ്പറ്റ ജൂനിയര്‍ റെഡ്‌ക്രോസ് ആണ്‍കുട്ടികളുടെ യും പെണ്‍കുട്ടികളുടെയും പ്ലാറ്റൂണുകള്‍, ജിഎം ആര്‍എസ് കണിയാമ്പറ്റ പെണ്‍കുട്ടികളുടെ ജൂനിയര്‍ റെഡ്‌ക്രോസ് പ്ലാറ്റൂണ്‍, മാനന്തവാടി സെ ന്റ്‌മേരീസ് കോളജ് വൈആര്‍ സി പ്ലാറ്റൂണ്‍, ലക്കിടി നവോദയയിലെ ആ ണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പ്ലാറ്റൂണുകള്‍, ജിവിഎച്ച്എസ്എസ് മാനന്തവാടി എസ്പിസി ബാ ന്‍ഡ് പ്ലാറ്റൂണ്‍ എന്നിവ വിദ്യാര്‍ഥികളുടെ അച്ചടക്കവും അര്‍പ്പണബോധവും തെളിയിക്കുന്നതായി.

ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനി മാനന്തവാടി മക്കിയാടിലെ എ.എസ്.നാരായണ പി ള്ളയെ മന്ത്രി ആദരിച്ചു. മാനന്തവാടി ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ പി.എല്‍.ഷൈ ജു, വയനാട് സ്‌പെഷല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ സിബി തോമസ്, വയനാട് എ.ആര്‍ ക്യാമ്പ് ഡ്രമ്മര്‍ എസ്. ഐ (റിട്ട.)കെ. ടി.ജോസ ഫ്, മാനന്തവാടി പൊലീസ്‌സ്‌റ്റേഷന്‍ എഎസ്‌ഐ എം.കെ.റസാഖ്, എ ആര്‍ ക്യാമ്പ് ഡ്രൈവര്‍, എച്ച്‌സി എന്‍.വി.ജോസഫ്, എആ ര്‍ ക്യാമ്പ് ഡ്രൈവ ര്‍, എച്ച്.സി പി.ബി. സുനില്‍ കുമാര്‍, എ.ആര്‍ ക്യാമ്പ് സീനിയര്‍ സിവി ല്‍ പൊലീസ് ഓഫീസര്‍ മുജീബ് റഹ്മാന്‍ എന്നിവരെ ഈ വര്‍ ഷത്തെ റിപ്പബ്ലിക്ദിനത്തില്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ മന്ത്രി അണിയിച്ചു.

ലക്കിടി ജവഹര്‍ നവോദയ വിദ്യാലയത്തിയെും കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തിലെയും വിദ്യാര്‍ഥിനികള്‍ അവതരിപ്പിച്ച ദേശഭക്തിഗാനം, കണിയാമ്പറ്റ ജി.എം.ആ ര്‍.എസിലെ വിദ്യാര്‍ഥിനികള്‍ അവതരിപ്പിച്ച പരമ്പരാഗത നൃത്തം, പടിഞ്ഞാറത്തറ ചൂരക്കൊടി കളരിസംഘം അവതരിപ്പിച്ച കളരിപ്പയറ്റ് ചടങ്ങിന് മാറ്റുകൂട്ടി.

പരേഡില്‍ പങ്കെടുത്ത 33 പ്ലാറ്റൂണുകള്‍ക്കും പൊലീസ് ബാന്‍ഡിനും സംസ്‌കാരിക പരിപാടികള്‍ അവതരിപ്പിച്ച സംഘങ്ങള്‍ക്കും മന്ത്രി ഉപഹാരം നല്‍കി. 2015 വര്‍ഷത്തെ സായുധസേനാ പതാക ഫണ്ടിലേക്ക് ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച ഓഫീസിനുള്ള റോളിംഗ് ട്രോഫി കല്‍പ്പറ്റ ജോയിന്റ് രജിസ്ട്രാര്‍ കോപറേറ്റീവ് സൊസൈറ്റിയും വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള ട്രോഫി മീനങ്ങാടി ജിഎച്ച്എസ്എസ് ഹെഡ്മാസ്റ്ററും ഏറ്റുവാങ്ങി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടപ്പിലാക്കിയ ഓര്‍മമരം പദ്ധതിയുടെ വളണ്ടിയര്‍മാരായി മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരം എസ്‌കെഎംജെ ഹൈസ്‌കൂളിലെ പ്രഥുന്‍രാജ്, കെ. ഗോവിന്ദ്, എ.അഞ്ജന, സി. െക.പ്രതില എന്നിവര്‍ക്ക് മന്ത്രി സമ്മാനിച്ചു.

എംഎല്‍എമാരായ സി.കെ. ശശീന്ദ്രന്‍, ഒ.ആര്‍.കേളു, ഐ. സി. ബാലകൃഷ്ണന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, ജില്ലാകളക്ടര്‍ കേശവേന്ദ്രകുമാര്‍, ജില്ലാപൊലീസ് മേധാവി.കെ.കാര്‍ത്തിക്, സബ്കളകടര്‍ ശീറാംസാംബശിവറാവു, ജില്ലാപഞ്ചായത്ത് വൈ. പ്രസിഡന്റ് പി.കെ.അസ്മത്ത്, കല്‍പ്പറ്റ ബ്ലോക്ക്പഞ്ചായത്ത്പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, നഗരസഭചെയര്‍പേഴ്‌സന്‍ ബിന്ദുജോസ്, മറ്റുജനപ്രതിനിധികള്‍, രാഷ്‌ട്രീയ പാര്‍ട്ടിപ്രതിനിധികള്‍ തുടങ്ങിയവര്‍സംബന്ധിച്ചു. സ്വാതന്ത്ര്യദിന പരേഡ് വീക്ഷിക്കാന്‍ നാടിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ എത്തിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

World

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ സമ്പാദിച്ചു , പുടിന് ഇരട്ടി മധുരം

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

Kerala

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.