Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അഖണ്ഡ ഭാരതത്തിനായുള്ള പരിശ്രമമാണ് യുവാക്കളിലുണ്ടാകേണ്ടത് : ഒ.രാഗേഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2016, 08:50 pm IST
inWayanad

കല്‍പ്പറ്റ : ഭാരത വിഭജനത്തെ അംഗീകരിക്കേണ്ടിവന്നത് അക്കാലത്തെ രാഷ്‌ട്രീയ നേതൃത്വം ഈ നാടിന്റെ സ്വത്വത്തിന് വില കല്‍പ്പിക്കാതെ പ്രവര്‍ത്തിച്ചതിനാലാണെന്ന് രാഷ്‌ട്രീയ സ്വയം സേവക സംഘം കണ്ണൂര്‍ വിഭാഗ് കാര്യകാരി സദസ്യന്‍ ഒ.രാഗേഷ്. രാഷ്‌ട്രീയ സ്വയംസേവക സംഘം കല്‍പ്പറ്റ ഖണ്ഡിന്റെ നേതൃത്വത്തി ല്‍ നടത്തിയ അഖണ്ഡഭാരത സ്മൃതിദിനത്തില്‍ കല്‍പ്പറ്റയില്‍ നടന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഖണ്ഡിതമായ ഭാരത ഭൂമിയെ വീണ്ടും അഖണ്ഡിതമാക്കാനുള്ള സ്വപ്‌നവും പരിശ്രമവുമാണ് യുവാക്കളിലുണ്ടാകേണ്ടത്. ഭാരതം സ്വാതന്ത്രത്തിന്റെ സപ്തതി ആഘോഷിക്കുന്ന ഈ വേളയില്‍ കേവലം സ്വാത്ര്രന്ത്യ ആഘോഷം മാത്രമല്ല മറിച്ച് സ്വാതന്ത്ര്യത്തിനുപിന്നില്‍ മറഞ്ഞിരിക്കുന്ന ചരിത്രങ്ങളെക്കൂടി നാം പഠിക്കേണ്ടതുണ്ട്. രാജ്യത്തിനുള്ളില്‍നിന്ന് വിഘടശബ്ദങ്ങ ള്‍ ഉയരുമ്പോള്‍ സാംസ്‌കാരിക നായകന്മാര്‍ തീവ്രവാദികളെ ന്യായീകരിച്ച് സംസാരിക്കുന്നത് നാടിന് സ്വാതന്ത്ര്യം നേടാന്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരരുടെ അഭിമാനത്തെ കളങ്കപ്പെടുത്തുന്നതാണ്. യുവാക്കള്‍ ഭാരത്തിന്റെ പൂര്‍വ്വകാല ചരിത്രത്തെ അതിന്റെ യാഥാര്‍ത്യത്തില്‍ നിന്നുകൊണ്ട് മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ വിവിധ കലാ-കായിക മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികളെയും പണിയ സമുദായത്തില്‍ നിന്ന് ആദ്യമായി എംഫില്‍ പഠനത്തിന് അഡ്മിഷന്‍ നേടിയ ഒ.ബി.സുനന്ദ, യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ റാങ്ക് നേടിയ ശയന ശശിധരന്‍, സംസ്ഥാനതല ഫെ ന്‍സിംഗ് മത്സരത്തില്‍ സ്വര്‍ ണ്ണമെഡല്‍ നേടിയ നാജിയ ഫാത്തിമ തു ടങ്ങിയ 35ഓളം പ്രതിഭ കളെ ആദരിച്ചു.

കല്‍പ്പറ്റ ശ്രീ ശങ്കര വിദ്യാ ലയത്തിലെ അധ്യാപിക പി.സുധ അദ്ധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ ശങ്കര വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളുടെ യോഗ്ചാപ് നൃത്ത ശില്‍പ്പവും ഏച്ചോം ബാലികാ സദനത്തിലെ ബാലികമാര്‍, ചന്ദ്രബോസ് വൈത്തിരി തുടങ്ങിയവര്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. എം.ആര്‍.പ്രദീപ് സ്വാഗതവും വികെ സുമേഷ് നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.