Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

​കാ​റ്റി​ ലെ​ഡെ​ക്കി​;​ നീ​ന്ത​ൽ​ക്കു​ള​ത്തി​ലെ​ വ​നി​താ​ ഫെ​ൽ​പ്‌​സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2016, 09:40 pm IST
inSports

റിയോ ഡി ജനീറോ: കാറ്റി ലെഡെക്കിക്ക് ലോക റെക്കോർഡോടെ സ്വർണ്ണം. ഇന്നലെ 800 മീറ്റർ ഫ്രീസ്‌റ്റൈലിലാണ് 19 വയസ്സുള്ള ഈ അമേരിക്കൻ കൗമാരതാരം ലോക-ഒളിമ്പിക് റെക്കോർഡിന്റെ അകമ്പടിയോടെ പൊന്നണിഞ്ഞത്. റിയോ ഒളിമ്പിക്‌സിലെ നാലാം സ്വർണ്ണം.

എട്ട് മിനിറ്റും 04.79 സെക്കൻഡും കൊണ്ടാണ് ലെഡേക്കി തന്റെ ഇഷ്ട ഇനത്തിൽ സ്വർണം നേടിയത്. വെള്ളി മെഡൽ നേടിയ ബ്രിട്ടന്റെ ജാസ്മിൻ കാരലിൻ ഫിനിഷ് ചെയ്യാൻ എടുത്ത സമയം കാത്തിയേക്കാർ 12 സെക്കന്റ് കൂടുതൽ. 8 മിനിറ്റ് 16:17 സെക്കൻഡു കൊണ്ടാണ് ബ്രിട്ടീഷ് വനിത ഫിനിഷ് ചെയ്തത്.

അതിൽ നിന്ന് തന്നെ മനസ്സിലാക്കാം എത്ര മാത്രം ആധികാരികമായിരുന്നു കാറ്റിയുടെ വിജയമെന്ന്. നീന്തൽകുളത്തിലെ രാജാവാണ് ഫെൽപ്‌സെങ്കിൽ നീന്തൽ കുളത്തിലെ രാജ്ഞിയാണ് ലെഡെക്കി. കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്‌സിലും ഈയിനത്തിൽ കാറ്റിക്കായിരുന്നു സ്വർണ്ണം.

തുടക്കം മുതൽ ലെഡെക്കിയായിരുന്നു മുന്നിൽ. ഒരിക്കലും ഒരു വെല്ലുവിളിയും മറ്റു താരങ്ങളിൽ നിന്ന് ലെഡെക്കിക്ക് ഉണ്ടായില്ല. ഓരോ ലാപ്പിലും ലീഡ് ഉയർത്തുകയായിരുന്നു അവർ. ഇതോടെ ഒരു സംശയം മാത്രമാണ് ഉണ്ടായത്.

പുതിയ ലോകറെക്കോർഡ് സൃഷ്ടിക്കപ്പെടുമോ എന്നതിൽ. ഒടുവിൽ അതും സംഭവിച്ചു. ഇക്കഴിഞ്ഞ ജനുവരിയിൽ കാറ്റി തന്നെ സ്ഥാപിച്ച 8:06.68 സെക്കൻഡിന്റെ റെക്കോർഡ് തകർന്നുവീണു. നാല് സെക്കൻഡിന്റെ വ്യത്യാസത്തിൽ. ഹീറ്റ്‌സിലായിരുന്നു ഒളിമ്പിക് റെക്കോർഡ് കാറ്റി മറികടന്നത്. 2008-ൽ ബ്രിട്ടന്റെ റെബേക്ക അഡ്‌ലിങ്ടൺ സ്ഥാപിച്ച 8:14.10 സെക്കൻഡിന്റെ റെക്കോർഡ് 8:12.86 സെക്കൻഡിൽ ഫിനിഷ് ചെയ്ത് കാറ്റി തിരുത്തിയിരുന്നു.

മത്സരിച്ച അഞ്ച് ഇനത്തിൽ നാലിൽ സ്വർണവും ഒന്നിൽ വെള്ളിയും ലെഡേക്കി സ്വന്തമാക്കി. രണ്ടെണ്ണത്തിൽ ലോകറെക്കോർഡും. 800 മീറ്ററിനു പുറമെ 400 മീറ്ററിലായിരുന്നു കാറ്റിയുടെ ആദ്യ ലോക റെക്കോർഡ്. 200 മീറ്റർ ഫ്രീസ്‌റ്റൈിലിലും കാറ്റിക്ക് എതിരുണ്ടായില്ല. 4-200 മീറ്റർ ഫ്രീസ്‌റ്റൈൽ റിലേയിലും കാറ്റി ഉൾപ്പെട്ട അമേരിക്കക്ക് സ്വർണ്ണം. ഇതോടെയാണ് നാല് സ്വർണ്ണം കാറ്റി തികച്ചത്. 4-100 മീറ്റർ ഫ്രീസ്‌റ്റൈൽ റിലേയിൽ വെള്ളിയും.

സ്വന്തം ടീമംഗങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന പ്രകടനത്തോടെയായിരുന്നു ലെഡെക്കി 4-200 മീറ്റർ ഫ്രീസ്‌റ്റൈൽ റിലേയിൽ കഴിഞ്ഞ ദിവസം രാജ്യത്തിന് സ്വർണ്ണം നേടിക്കൊടുത്തത്. അവസാന ലാപ്പിൽ ലെഡെക്കി നീന്തകുളത്തിലേക്ക് കുതിക്കുമ്പോൾ 0.90 സെക്കൻഡുകൾക്ക് ഓസ്‌ട്രേലിയയേക്കാൾ പിറകിലായിരുന്നു അമേരിക്ക.

എന്നാൽ ആദ്യ ലാപ് തീരും മുൻപ് തന്നെ ലെഡെക്കി ഓസ്‌ട്രേലിയൻ താരത്തെ മറികടന്ന് ഒന്നാമതെത്തി. കാറ്റിയുടെ സഹതാരങ്ങൾ പോലും ആ പ്രകടനത്തിൽ അന്തംവിട്ടുപോയി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)
India

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

India

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

World

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍
India

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

പുതിയ വാര്‍ത്തകള്‍

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.