Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

​​ഹോ​ക്കി​:​ ഇ​ന്ത്യ​-​ബെ​ൽ​ജി​യം​ ക്വാ​ർ​ട്ട​ർ​ ഇ​ന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2016, 09:36 pm IST
inSports

റിയോ ഡി ജനീറോ: മുപ്പത്തിയാറു വർഷങ്ങൾക്കുശേഷം ഒളിമ്പിക് മെഡൽ എന്ന ലക്ഷ്യം വച്ച് ഇന്ത്യൻ പുരുഷ ഹോക്കി ടീം ഇന്ന് വീണ്ടും കളത്തിൽ. ക്വാർട്ടർ ഫൈനലാണ് ഇന്ന്. ബെൽജിയമാണ് എതിരാളികൾ. രാത്രി 9ന് മത്സരം ആരംഭിക്കും.

ഗ്രൂപ്പ് ബിയിൽ നിന്ന് നാലാം സ്ഥാനക്കാരായാണ് ഇന്ത്യ അവസാന എട്ടിൽ ഇടംപിടിച്ചത്. അഞ്ച് മത്സരങ്ങളിൽ രണ്ട് വിജയവും ഒരു സമനിലയുമടക്കം ഏഴ് പോയിന്റാണ് ഇന്ത്യ നേടിയത്. ഈ ഗ്രൂപ്പിൽ നിന്ന് ഒന്നാമതായി ജർമ്മനിയും രണ്ടും മൂന്നും സ്ഥാനക്കരായി നെതർലൻഡ്‌സും അർജന്റീനയും ക്വാർട്ടറിലെത്തി.

ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനക്കാരായാണ് ബെൽജിയം അവസാന എട്ടിൽ ഇടംപിടിച്ചത്. ഗ്രൂപ്പ് മത്സരത്തിൽ ഓസ്‌ട്രേലിയയെയും സ്‌പെയിനെയും ഇംഗ്ലണ്ടിനെയും തകർത്ത അവർ പരാജയപ്പെട്ടത് ന്യൂസിലാൻഡിനോടു മാത്രം. അഞ്ച് കളികളിൽ നാലിലും വിജയിച്ചു. കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്‌സിൽ അഞ്ചാം സ്ഥാനം നേടിയ ബെൽജിയം സമീപകാലത്ത് മികച്ച പ്രകടനമാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് അവരെ കീഴടക്കി സെമിയിലെത്താൻ ഏറെ പ്രയാസപ്പെടേണ്ടിവരും. ഇന്ത്യയ്‌ക്ക് മികച്ച മധ്യ-മുന്നേറ്റനിരകളാണുള്ളത്.

സർദാർ സിങും രഘുനാഥും ഉൾപ്പെടെയുള്ളവർ അതിവേഗ മുന്നേറ്റങ്ങളിലൂടെ എതിരാളികളുടെ താളം തെറ്റിക്കുന്നതിൽ മിടുക്കരാണെങ്കിലും പോസ്റ്റിന് മുന്നിൽ പലപ്പോഴും ലക്ഷ്യം മറക്കുന്നതാണ് ഇന്ത്യക്ക് തിരിച്ചടിയാകുന്നത്.

ഗ്രൂപ്പ് മത്സരത്തിൽ നടത്തിയ പ്രകടനമൊന്നും മതിയാകില്ല ബെൽജിയത്തെ കീഴടക്കാൻ എന്നതിനാൽ കുറ്റങ്ങളും കുറവുകളും പരിഹരിച്ച് ബെൽജിയത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാകും ഇന്ത്യ മൈതാനത്തെത്തുക. ക്യാപ്റ്റനും ഗോളിയുമായ പി.ആർ. ശ്രീജേഷിന്റെ മിന്നുന്ന ഫോം ഇന്ത്യക്ക് ആശ്വാസമാണ്.

മറ്റ് ക്വാർട്ടർ ഫൈനലുകളിൽ ഓസ്‌ട്രേലിയ നെതർലൻഡ്‌സുമായും സ്‌പെയിൻ അർജന്റീനയുമായുംജർമ്മനി ന്യൂസിലാൻഡുമായും ഏറ്റുമുട്ടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

India

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

India

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)
India

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ വാര്‍ത്തകള്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.