Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വൈദ്യശാസ്ത്രവും പരാജയപ്പെട്ടു: സുരേഷ്‌കുമാറിന്റെ ആഗ്രഹങ്ങള്‍ വിഫലമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2016, 11:35 pm IST
in Thiruvananthapuram

പാറശ്ശാല: സുഹൃത്തുക്കളെ പോലെ എണിറ്റു നടക്കാന്‍ ആഗ്രഹമുണ്ട് സുരേഷ് കുമാറിന് എന്നാല്‍ വിധി അതിന് അനുവദിക്കുന്നില്ല. താനൊരു രോഗിയായിരുന്നില്ല എന്നാല്‍ നിവൃത്തിയില്ലായ്‌മ കൊണ്ട് യഥാസമയം ചികിത്സതേടാന്‍ സാധിക്കാത്തതിനാല്‍ കാലം തന്നെ നിത്യരോഗിയാക്കി. പാറശ്ശാലയക്ക് സമീപം നെടുവാന്‍വിള മോതിരം മടക്കി വടക്കേവിള പുത്തന്‍വീട്ടില്‍ സുരേഷ് കുമാര്‍ (41) ആണ് രോഗം ബാധിച്ച് എഴുന്നേല്‍ക്കാല്‍ സാധിക്കാതെ കട്ടിലില്‍ അഭയം പ്രാപിച്ചിരിക്കുന്നത്. ശരീരത്തില്‍ നീര് ബാധിച്ച് ഇരുന്നൂറ് കിലോ വരെ ഭാരം എത്തിയിട്ടും രോഗം എന്താണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് ഇതുവരെ കണ്ടെത്താന്‍ സാധിച്ചില്ല. എന്തു ജോലിയും ചെയ്യാന്‍ മടിയില്ലാത്ത ആരോഗ്യവനായ സുരേഷ് കുമാര്‍ കിണര്‍ ഉറകള്‍ നിര്‍മ്മികുന്ന സ്ഥാപന

ഒറ്റമുറിക്കുള്ളില്‍ സുരേഷ് കുമാര്‍

ത്തിലെ തൊഴിലാളിയായിരുന്നു. സ്വന്തമായി കിണര്‍ ഉറ നിര്‍മ്മാണ സ്ഥാപനം ആരംഭിച്ചെങ്കിലും പിന്നാലെ രോഗങ്ങള്‍ എത്തി. കാല്‍മുട്ടിന്റെ പാദത്തിനു താഴെ നിരോടെയാണ് അസുഖങ്ങള്‍ക്കു തുടക്കം. പിന്നിടങ്ങേട്ട് നീര് ശരീരത്തിലാകമാനം പടര്‍ന്നു. വളരെ കുറച്ച് മാത്രം ആഹാരം കഴിക്കുന്ന ഇയാളുടെ ഇപ്പോഴത്തെ ഭാരം ഇരുന്നൂറ് കിലോയാണ്. എണിറ്റു ഇരിക്കണെമെങ്കില്‍ രണ്ടു പേര്‍ സഹായത്തിനെത്തണം രോഗങ്ങളുടെ തുടക്കത്തില്‍ മന്ത് രോഗം എന്നായിരുന്നു ഡോക്ടര്‍മാരുടെ ഭാഷ്യം. അലോപ്പതി ചികിത്സയക്ക് പണമില്ലാത്തതിനാല്‍ തുടര്‍ന്ന് ആയുര്‍വേദത്തിലേക്ക് മാറി. വാതം എന്ന നിഗമനത്തില്‍ വര്‍ഷങ്ങളോളം നടന്ന ചികിത്സകള്‍ ഒന്നും ഫലം കണ്ടില്ല. പഞ്ചായത്തിലെ പാലിയേറ്റീവ്‌കെയറില്‍ നിന്ന് ലഭിക്കുന്ന മരുന്നുകള്‍ മാത്രമാണ് ആകെയുള്ള ആശ്വാസം. ഭാര്യയും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മകനുമാണ് ഏക ആശ്രയം. പാറശ്ശാലയിലെ സ്വകാര്യ ആശുപത്രിയിലെ ക്യാന്റിന്‍ ജീവനക്കാരിയായ ഭാര്യയുടെ തുച്ഛമായ ശമ്പളം മാത്രമാണ് കുടുംബത്തിന്റെ വരുമാനം യഥാസമയം മെച്ചപ്പെട്ട ചികിത്സ ലഭിക്കാത്തതാണ് സുരേഷ് കുമാറിന്റെ നിലവിലെ ദുരവസ്ഥക്ക് ഇടയാക്കിയത്. അഞ്ചു സെന്റ് സ്ഥലത്ത് ഷിറ്റിട്ട ഒറ്റമുറി വീട്ടില്‍ സുരേഷ് കുമാറിന്റെ കഥയറിഞ്ഞത്തുന്നവരെല്ലാം നിറകണ്ണുമായിട്ടെ പുറത്തിറങ്ങാറുള്ളു.

സുമനസ്സുകളുടെ സഹായം എത്തുമെന്ന പ്രതിക്ഷയിലാണ് സുരേഷ് കുമാറും കുടുംബവും. ബന്ധപ്പെടേണ്ട നമ്പര്‍: 09747011673, 07025570221

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.