Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അ​ത്‌​ല​റ്റി​ക്‌​സി​ലും​ ഷൂ​ട്ടി​ങി​ലും​ തി​രി​ച്ച​ടി​

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2016, 10:27 pm IST
inSports

റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സിന്റെ അത്‌ലറ്റിക്‌സിലും ഇന്ത്യക്ക് തിരിച്ചടി. മലയാളി താരം ജിൻസൺ ജോൺസൺ പുരുഷന്മാരുടെ 800 മീറ്ററിൽ സെമിയിൽ പ്രവേശിക്കാതെ ഹീറ്റ്‌സിൽ പുറത്തായി. മൂന്നാം ഹീറ്റ്‌സിൽ ഓടാനിറങ്ങിയ ജിൻസൺ ഒരു മിനിറ്റ് 47.27 സെക്കന്റിൽ അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്.

കഴിഞ്ഞ മാസം ബെംഗളൂരുവിൽ നടത്തിയ1 മിനിറ്റ് 45.98 സെക്കന്റിൽ ഓടിയെത്തിയ ജിൻസണ് ആ പ്രകടനം നടത്താൻ കഴിഞ്ഞിരുന്നെങ്കിൽ സെമിയിൽ പ്രവേശിക്കാമായിരുന്നു. ഒരു മിനിറ്റ് 45.09 സെക്കന്റിൽ ഓടിയെത്തിയ നിലവിലെ ലോക-ഒളിമ്പിക് ചാമ്പ്യൻ കെനിയയുടെ ഡേവിഡ് റുദിഷയാണ് ഹീറ്റ്‌സിൽ ഒന്നാമത്.

വനിതകളുടെ ഷോട്ട്പുട്ടിൽ മൻപ്രീത് കൗറും ഫൈനലിൽ കയറാതെ യോഗ്യതാ റൗണ്ടിൽ പുറത്തായി. 17.06 മീറ്റർ എറിഞ്ഞ മൻപ്രീത് ബി ഗ്രൂപ്പ്‌യോഗ്യതാ മത്സരത്തിൽ 13-ാമതാണ് എത്തിയത്. രണ്ട് ഗ്രൂപ്പുകളിലുമായി ആകെ 36 പേർ മത്സരിച്ചതിൽ 23-ാം സ്ഥാനത്താണ് മൻപ്രീത്. ഒളിമ്പിക്‌സ് യോഗ്യത നേടിയ പ്രകടനം പുറത്തെടുത്തിരുന്നെങ്കിൽ മൻപ്രീതിനും ഫൈനലിൽ ഇടംപിടിക്കാമായിരുന്നു.

ഷൂട്ടിങിലും ഇന്നലെ ഇന്ത്യക്ക് തിരിച്ചടി. 50 മീറ്റർ റൈഫിൾ പ്രോണിൽ ഗഗൻ നാരംഗും ചെയ്ൻ സിംഗും ഫൈനലിൽ പ്രവേശിക്കാതെ പുറത്തായി. 623.1 പോയിന്റ് നേടിയ ഗഗൻ നാരംഗ് 13-ാമതും 619.6 പോയിന്റ് നേടിയ ചെയ്ൻ സിംഗ് 36-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.

അവസാന സീരീസിലേക്കു വെടിയുതിർക്കുമ്പോൾ എട്ടാം സ്ഥാനത്തായിരുന്ന നരംഗ് എന്നാൽ മത്സരം അവസാനിച്ചപ്പോൾ 13-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയായിരുന്നു.

റഷ്യയുടെ സെർഗി കമേൻസ്‌ക്കി 629 പോയിന്റുമായി യോഗ്യതാ റൗണ്ടിൽ ഒളിമ്പിക് റെക്കോർഡ് സ്ഥാപിച്ചു. നേരത്തെ 10 മീറ്റർ എയർ പിസ്റ്റളിലും ഫൈനൽ കാണാതെ ഗഗൻ നാരംഗ് പുറത്തായിരുന്നു. ഇനി 50 മീറ്റർ റൈഫിൽ ത്രി പൊസിഷൻ ഇനത്തിലാണ് ഗഗന് മത്സരം ബാക്കിയുള്ളത്.

ബാഡ്മിന്റൺ ഡബിൾസിൽ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യത്തിന് തുടർച്ചയായ രണ്ടാം തോൽവി. കഴിഞ്ഞ ദിവസം ജപ്പാനീസ് സഖ്യത്തോട് പരാജയപ്പെട്ട ഇന്ത്യൻ ജോഡി ഇന്നലെ നെതർലൻഡ്‌സ് സഖ്യത്തോടാണ് പരാജയം ഏറ്റുവാങ്ങിയത്. ഇതോടെ ക്വാർട്ടറിൽ പ്രവേശിക്കാനുള്ള സാധ്യത ഏറെക്കുറെ ഇല്ലാതാവുകയും ചെയ്തു.

എഫെ മുസ്‌കൻസ്-സെലേന പീക് സഖ്യത്തോട് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ ജോഡികൾ കീഴടങ്ങിയത്. സ്‌കോർ: 16-21, 21-16, 17-21. ഇന്നത്തെ അവസാന മത്സരത്തിൽ തായ്‌ലൻഡ് സഖ്യമാണ് ജ്വാല-അശ്വിനി സഖ്യത്തിന്റെ എതിരാളികൾ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

India

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

India

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)
India

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ വാര്‍ത്തകള്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.