Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

​അ​മേ​രി​ക്ക​ കു​തി​ക്കു​ന്നു​; ​ചൈ​ന​ ര​ണ്ടാ​മ​ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2016, 10:24 pm IST
in Sports

റിയോ ഡി ജനീറോ: ഒളിമ്പിക്‌സിൽ സ്വർണ്ണവേട്ടയിൽ എതിരാളികളെ ബഹുദൂരം പിന്തള്ളി അമേരിക്ക കുതിക്കുന്നു. കഴിഞ്ഞ ആറ് ദിവസങ്ങളിലയാി 95 സ്വർണ്ണം നിശ്ചയിക്കപ്പെട്ടതിൽ 16 എണ്ണം അമേരിക്ക സ്വന്തമാക്കി. ഒപ്പം 12 വെള്ളിയും 10 വെങ്കലവുമടക്കം ആകെ 38 മെഡലുകൾ.

11 സ്വർണ്ണവും എട്ട് വെള്ളിയും 11 വെങ്കലവുമടക്കം 30 മെഡലുകൾ നേടിയ ചൈന രണ്ടാമത്. ഏഴ് സ്വർണ്ണവും രണ്ട് വെള്ളിയും 13 വെങ്കലവും നേടിയ ജപ്പാൻ മൂന്നാമത്. അഞ്ച് സ്വർണ്ണം വീം നേടിയ ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ഹംഗറി എന്നീ രാജ്യങ്ങളാണ് നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിൽ. റഷ്യക്കും ബ്രിട്ടനും ജർമ്മനിക്കും നാല് സ്വർണ്ണങ്ങൾ വീതം. അതേസമയം വിയറ്റ്‌നാമും കൊസോവയും ഫിജിയും പോലുള്ള രാജ്യങ്ങൾ വരെ സ്വർണ്ണ പട്ടികയിൽ ഇടംപിടിച്ചപ്പോൾ ഇന്ത്യ ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല.

അമേരിക്കയുടെ കുതിപ്പിന് കരുത്തായത് നീന്തൽക്കുളം. 25 സ്വർണ്ണം തീരുമാനിച്ചതിൽ 11 എണ്ണവും അമേരിക്കക്ക്. കൂടാതെ അഞ്ച് വെള്ളിയും എട്ട് വെങ്കലവും യുഎസ് ശേഖരത്തിൽ. നീന്തൽക്കുളത്തിൽ നിന്ന് ഇതുവരെ 24 മെഡലുകൾ.

നാല് സ്വർണ്ണം നേടിയ മൈക്കൽ ഫെൽപ്‌സും ഇരട്ട സ്വർണ്ണം നേടിയ റയാൻ മർഫിയും (100, 200 മീറ്റർ ബാക്ക്‌സ്‌ട്രോക്ക്) മൂന്ന് സ്വർണ്ണവും ഒരു വെള്ളിയും നേടിയ വനിതാ താരം കാറ്റി ലെഡെക്കിയും അമേരിക്കൻ കുതിപ്പിന് ആക്കം കൂട്ടി.

നീന്തൽക്കുളത്തിൽ രണ്ടാം സ്ഥാനം ഓസ്‌ട്രേലിയക്ക്. മൂന്നുവീതം സ്വർണ്ണവും വെള്ളിയും രണ്ട് വെങ്കലുമടക്കം 8 മെഡലുകൾ. മൂന്ന് സ്വർണ്ണവും ഒരു വെങ്കലവും നേടിയ ഹംഗറി മൂന്നാമത്. ജപ്പാൻ രണ്ട് വീതം സ്വർണ്ണവും വെള്ളിയും മൂന്ന് വെങ്കലവും നേടി നാലാം സ്ഥാനത്ത്.

ഭാരോദ്വഹനത്തിലെയും ഡൈവിങിലെയും ടേബിൾ ടെന്നീസിലെയും പ്രകടനമാണ് ചൈനക്ക് കരുത്തായത്. ഭാരോദ്വഹനത്തിൽ ഇതുവരെ തീരുമാനിക്കപ്പെട്ട 9 സ്വർണ്ണത്തിൽ നാലെണ്ണും ചൈനക്ക്. ഒരുവെള്ളിയും അവർ നേടി. ഡൈവിങിൽ നിശ്ചയിക്കപ്പെട്ട നാലെണ്ണത്തിൽ മൂന്നെണ്ണവും ചൈനക്ക് സ്വന്തം. ടേബിൾ ടെന്നീസിൽ നിർണയിച്ച രണ്ട് സ്വർണ്ണവും ചൈനീസ് താരങ്ങൾക്ക്. ഒപ്പം രണ്ട് വെള്ളിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.