Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ശരണമയ്യപ്പാ!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2016, 09:20 pm IST
in Vicharam

പമ്പയിലെ തൊഴില്‍ത്തര്‍ക്കം തല്‍ക്കാലം പരിഹരിച്ചു. ഇനി പൂജാസാമഗ്രികളുടെ കയറ്റിറക്കു സംബന്ധിച്ച് തീരുമാനം എടുക്കാനുണ്ടത്രെ. കൂട്ടത്തില്‍ ഒരു വിഷയത്തിലുംകൂടി തീരുമാനമെടുക്കാന്‍ മറക്കരുത്.

ശബരിമലയിലെ ആറാട്ടിന് ശാസ്താവിന്റെ തിടമ്പ് പമ്പയിലേക്ക് എടുക്കുന്നതും ചുമക്കുന്നതും കയറ്റുന്നതും ഇറക്കുന്നതും സംബന്ധിച്ച കാര്യമാണിത്. ഒന്നുമില്ലെങ്കില്‍ നോക്കുകൂലിയുടെ കാര്യത്തിലെങ്കിലും തീരുമാനം ഉണ്ടാകണം!

ടി.സംഗമേശന്‍,

കല്ലേറ്റുങ്കര

ശത്രുമിത്രഭേദം

എല്ലാം നല്ലതിനാണ്. ആര്‍. ബാലകൃഷ്ണപിള്ളക്ക് ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയാന്‍ പറ്റി. മദനിയെ മോചിപ്പിക്കാന്‍ വേണ്ടി പിഡിപി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത് പിള്ള. പിള്ളയുടെ പ്രസ്താവനക്കെതിരെ പ്രക്ഷോഭം നടത്തിയത് അതേ പിഡിപി. പക്ഷേ, പിള്ള ചോദിച്ച ചില പ്രസക്തമായ വിഷയങ്ങള്‍ ഈ ബഹളത്തില്‍ മുങ്ങിപ്പോയി.

ഞായറാഴ്ചകളില്‍ ക്രിസ്ത്യന്‍പള്ളികളിലും വെള്ളിയാഴ്ച മുസ്ലിംപള്ളികളിലും നടത്തുന്ന പ്രസംഗങ്ങളില്‍ ഇഷ്ടംപോലെ അന്യമത (ഹിന്ദു) വിരോധം തുപ്പുന്നു. ഒരു കേസുമില്ല. ഡിവൈഎസ്പി ഓഫീസ് പിക്കറ്റിങ്ങുമില്ല.

ദളിത് ക്രൈസ്തവര്‍ എന്ന പേരില്‍ ചിലര്‍ കൊട്ടാരക്കര ഗണപതിക്ഷേത്ര ആല്‍ത്തറമുട്ടിനുസമീപം പ്രസംഗിക്കുന്നു. അമ്പലത്തിനുനേരെ ചൂണ്ടി ആക്ഷേപങ്ങള്‍ ഉരുട്ടിയെറിയുന്നു. ഹിന്ദു ദൈവങ്ങളെ പിശാച് എന്ന് വിളിക്കുന്നു. (തൊട്ടു എതിര്‍വശം പോലീസ്‌സ്‌റ്റേഷനാണ്.) ഒരു കേസും ഉണ്ടായില്ല. പിഡിപിയുടെ പ്രതിഷേധജാഥയുടെ മുന്‍പില്‍ ജീപ്പിനകത്ത് ഇരുന്നത് കേരള കോണ്‍ഗ്രസ് ബി ജില്ലാ ഭാരവാഹി ഷാജു ആണ്. ഷാജുവിന് വലുത് സ്വന്തം മതമാണ്. പിള്ളയല്ല.

പ്രമോദ്,

പുനലൂര്‍

കിര്‍ക്കെഗാദിനെ

അറിഞ്ഞു

കിര്‍ക്കെഗാദ് എന്ന പേര് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്നാല്‍ അസ്തിത്വവാദത്തിന്റെ വക്താവായി ആധുനികരും ഉത്തരാധുനികരുമൊക്കെ ചിത്രീകരിച്ച ഈ തത്വചിന്തകന്‍ യഥാര്‍ത്ഥത്തില്‍ ആരെന്ന് വിശദീകരിക്കുന്നതായിരുന്നു രാമചന്ദ്രന്റെ ‘പിതാവും പുത്രനും’ (കാലപ്രമാണം-09.08.2016). ‘കിര്‍ക്കെഗാര്‍’ എന്ന് തെറ്റായി ഉച്ചരിച്ചിരുന്നയാളുടെ യഥാര്‍ത്ഥപേര് സോറന്‍ ആബ്യെ കീര്‍ക്കെഗാദ് എന്നാണെന്ന് പലരും അറിയുന്നത് ഇപ്പോഴാണ്.

സി.എസ്.മോഹനന്‍,

ചേര്‍ത്തല

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു
Kerala

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

India

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

പുതിയ വാര്‍ത്തകള്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.