Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആലപ്പാട് പഞ്ചായത്തില്‍ സംഘര്‍ഷത്തിന് ഡിവൈഎഫ്‌ഐ നീക്കം സജീവമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2016, 01:05 pm IST
in Kollam

കരുനാഗപ്പള്ളി: കഴിഞ്ഞ മാസം അഴീയ്‌ക്കല്‍ വച്ചുണ്ടായ സംഘര്‍ഷത്തില്‍ പ്രജില്‍ എന്ന യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് ആലപ്പാടു പഞ്ചായത്തില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഇടതുപക്ഷവും ഡിവൈഎഫ്‌ഐയും ശ്രമിക്കുന്നതായി ആക്ഷേപം.

ഒരു പെണ്‍കുട്ടിയുമായി പ്രതി അര്‍ജുനനുണ്ടായ അടുപ്പത്തെ തുടര്‍ന്നുള്ള തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് ഓച്ചിറ പോലീസ് സ്‌റ്റേഷനില്‍ നിരവധി പരാതികള്‍ ലഭിച്ചിട്ടുള്ളതും ഓച്ചിറ പോലീസിന്റെ സാന്നിധ്യത്തില്‍ ഇരുവീട്ടുകാരേയും വിളിച്ച് പ്രശ്‌നം രമ്യമായി പരിഹരി ച്ചിട്ടുള്ളതുമാണ്. തുടര്‍ന്നും ഈ വിഷയവുമായി ബന്ധപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരന്റെ സുഹൃത്തായ പ്രിജിലിന്റെ നേതൃത്വത്തില്‍ അര്‍ജുന്റെ വീട്ടില്‍ നിരന്തരം ശല്യം ചെയ്യുകയും വീട്ടില്‍ അക്രമം നടത്തുകയും ചെയ്യുകയും അര്‍ജുനനുമായി സംഘര്‍ഷം നടക്കുകയും പ്രിജില്‍ മരണപ്പെടുകയുമായിരുന്നു. ഈ സമയം അവിടെ ഉണ്ടായിരുന്ന അര്‍ജുനന്റെ സുഹൃത്തുക്കള്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ അവരും പ്രതി ചേര്‍ക്കപ്പെട്ടു.

പ്രിജിലിന്റെ കുടുംബം കോണ്‍ഗ്രസ് അനുഭാവികളായതിനാല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അന്നേ ദിവസം ആലപ്പാട് പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്തി. എന്നാല്‍ ഈ വിഷയങ്ങളുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമില്ലാത്ത ഇടതുപക്ഷവും ഡിവൈഎഫ്‌ഐയും പോസ്റ്ററുകളും പ്രചരണപരിപാടികളും നടത്തി പ്രിജിലിന്റെ മരണത്തിന്റെ ഉത്തരവാദിത്തം സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിക്ക് ഉണ്ടായ വന്‍മുന്നേറ്റത്തിന്റെ ഭാഗമായി ആലപ്പാട് പഞ്ചായത്തിലും അതിന്റെ പ്രതിഫലനം ഉണ്ടാകുകയും മൂന്ന് ബിജെപി പ്രതിനിധികളെ വിജയിപ്പിക്കുകയും ചില വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്ത് എത്തിച്ചേരുകയും ഉണ്ടായി.

തുടര്‍ന്നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയുടെ വോട്ട് വര്‍ദ്ധിച്ചു. ഇതുമൂലം ഇടതുപക്ഷമുള്‍പ്പെടെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെ അണികള്‍ ചോരുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ആണ് പോസ്റ്ററുകള്‍ പതിപ്പിച്ചും പ്രസ്താവനകള്‍ പുറപ്പെടുവിച്ചും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കെതിരെ കള്ളപ്രചരണങ്ങള്‍ നടത്തുന്നത്. വാസ്തവം ഇതായിരിക്കെ കള്ള പ്രചരണം നടത്തി സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുകയും സംഘര്‍ഷം സൃഷ്ടിച്ച് ആലപ്പാട്ട് ഇപ്പോഴുള്ള സമാധാനാന്തരീക്ഷം തകര്‍ക്കുവാനുമുള്ള നീക്കങ്ങള്‍ക്കെതിരെ കരുതി ഇരിക്കണമെന്ന് ബിജെപി ആലപ്പാട് പഞ്ചായത്തു സമിതി ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

India

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

India

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

News

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

News

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പുതിയ വാര്‍ത്തകള്‍

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

 ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല,പാലാരിവട്ടം എസ് എച്ച് ഒ യ്‌ക്ക് എതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി നടി അന്‍സിബ

റിപ്പോര്‍ട്ടര്‍ ടി വി അടക്കമുള്ള ചാനലുകള്‍ക്കെതിരെയുള്ള ദിലീപിന്‌റെ ഹര്‍ജിയില്‍ പൊലീസിന് അന്ത്യശാസനം

പ്രകൃതിദത്ത റബര്‍ മേഖലയില്‍ കുതിപ്പിന്റെ വ്യാഴവട്ടം-എന്‍.ഹരി, കര്‍ഷകര്‍ അറിയേണ്ട പ്രധാന പദ്ധതികളും ആനുകൂല്യങ്ങളും

മോദി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ വൈദ്യുതീകരിച്ചുവെന്ന് ശ്ലാഘിച്ച് ഷ്നീഡര്‍ ഇലക്ട്രികിലെ വൈസ് പ്രസിഡന്‍റ് ആലിസ് വില്യംസ്

മഹാരാഷ്‌ട്രയിൽ മൂന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 65 കാരനായ ഭീംറാവു കാംബ്ലെയ്‌ക്ക് വധശിക്ഷ; വിധി വന്നത് 60 ദിവസത്തിനുള്ളിൽ 

രാമക്ഷേത്ര സംഭാവനകൾ മോഷ്ടിച്ച പ്രതികൾ രക്ഷപെടരുത് ; കോടതിയിൽ ഹാജരാകുന്ന അഭിഭാഷകർക്ക് അഞ്ച് ലക്ഷം പിഴ

കോണ്‍ഗ്രസ് എസും എന്‍സിപി സെക്യുലറും ലയിക്കുന്നു

സരള ഭട്ടിന്റെ ബലാത്സംഗ-കൊലപാതകത്തിന് 35 വർഷങ്ങൾക്ക് ശേഷം നീതി നടപ്പിലാകുന്നു : യാസിൻ മാലിക്കിനെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി അന്വേഷണ ഏജൻസി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.