പയ്യന്നൂര്‍: അറത്തില്‍ പിലാത്തോട്ടം തായ്‌പരദേവതാ കിഴക്കേറ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ അഷ്‌ട്രദ്രവ്യ മഹാഗണപതി ഹോമം 14ന് നടക്കും. രാവിലെ 6 മണിക്ക് തന്ത്രിവര്യന്‍ ഇടമന വാധ്യാന്‍ കേശവന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ വിഘ്‌നേശ്വര പൂജ, തുടര്‍ന്ന് ഗണപതി ഹവനം എന്നിവയുണ്ടാകം.
















