കണ്ണൂര്‍: ആഗസ്ത് 15 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുളള പരേഡിന്റെ റിഹേഴ്‌സലില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 11, 12, 13 തീയ്യതികളില്‍ പ്രൈവറ്റ് ബസുകളില്‍ നിര്‍ബന്ധമായും യാത്രാ സൗജന്യം അനുവദിക്കേണ്ടതാണെന്ന് ആര്‍ടിഒ അറിയിച്ചു.