Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

എടിഎം കവര്‍ച്ച: അന്വേഷണത്തിന് സ്‌പെഷ്യല്‍ ടീം: പിന്നില്‍ റൊമാനിയന്‍ സ്വദേശികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 11:41 pm IST
in Thiruvananthapuram

തിരുവനന്തപുരം : തലസ്ഥാനത്തെ എടിഎം കൗണ്ടര്‍ തട്ടിപ്പ് സംബന്ധിച്ച അന്വേഷണം ഊര്‍ജ്ജിതമായി നടത്തുന്നതിന് തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹറ, ദക്ഷിണ മേഖല എഡിജിപി ഡോ.ബി.സന്ധ്യ എന്നിവ

എടിഎമ്മില്‍ ഇലക്‌ട്രോണിക് ഉപകരണം ഘടിപ്പിക്കുന്ന പ്രതികളായ റൊമാനിയന്‍ സ്വദേശികളുടെ വിവിധ ദൃശ്യങ്ങള്‍

ര്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.

എടിഎം കവര്‍ച്ചക്ക് പിന്നില്‍ റൊമാനിയന്‍ സ്വദേശികളായ ഗബ്രിയേല്‍ മരിയന്‍, ബോഗ് ബീന്‍ ഫ്‌ളോറിയന്‍, കോണ്‍സ്റ്റാന്റിന്‍ എന്നിവരാണെന്ന് പോലീസ് കണ്ടെത്തി. ഇതില്‍ ഗബ്രിയേല്‍ മുംബൈ പോലീസിന്റെ പിടിയിലായതായും സൂചനയുണ്ട്. ഹൈടെക് സെല്‍, സൈബര്‍ ഡോം എന്നിവയ്‌ക്ക് പുറമേ സി-ഡാക് ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ ഏജന്‍സികളുടെ സഹായവും ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ക്ക് മുന്‍തൂക്കം നല്കിയുള്ള അന്വേഷണത്തില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഇതിനകം പ്രതികളെന്നു സംശയിക്കപ്പെടുന്നവരുടെ ചിത്രങ്ങളും ദൃശ്യങ്ങളും മറ്റു വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇവര്‍ക്കായി ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷനിലെ എസ്ബിഐ എടിഎം കൗണ്ടറില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. ഇവര്‍ എടിഎം കൗണ്ടറിനുള്ളില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഘടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ലഭ്യമായത്.  ഇവര്‍ തലസ്ഥാനത്ത് താമസിച്ച നക്ഷത്രഹോട്ടലില്‍  നിന്നും ലഭ്യമായ സി ഫോമില്‍ നിന്നാണ് പേരുവിവരങ്ങള്‍ ലഭിച്ചത്.  പ്രതികള്‍ തലസ്ഥാനത്ത് യാത്ര ചെയ്യാനുപയോഗിച്ച രണ്ടു ബൈക്കുകളും മൂന്നു ഹെല്‍മറ്റും കണ്ടെടുത്തു. വിനോദസഞ്ചാരികള്‍ എന്ന് പരിചയപ്പെടുത്തിയാണ് ഇവര്‍ ഹോട്ടലില്‍ റൂമെടുത്തത്. അന്താരാഷ്‌ട്ര ബന്ധമുള്ള കേസായതിനാല്‍ ഇന്റര്‍പോളുമായി ബന്ധപ്പെട്ട് അവരുടെ സഹായവും തേടിയിട്ടുണ്ടെന്ന് ഡിജിപി വ്യക്തമാക്കി.

കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഇതുവരെ 40 പരാതികള്‍ കിട്ടിയിട്ടുണ്ട്. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണസംഘം വിവരങ്ങള്‍ സൈബര്‍ഡോമിന് കൈമാറിയിട്ടുണ്ട്. അതേസമയം കൂടുതല്‍പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് കരുതുന്നത്. എസ്എംഎസ് അലര്‍ട്ട് സംവിധാനം ഉപയോഗപ്പെടുത്തുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമാണ് പണമിടപാട് സംബന്ധിച്ച ഫോണ്‍സന്ദേശം ലഭിക്കുക. ഈ സേവനം പ്രയോജനപ്പെടുത്താത്തവര്‍ നിരവധിയുണ്ട്.  ഇന്നലെ എഡിജിപി ഡോ. ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷനിലെ എസ്ബിഐ എടിഎം കൗണ്ടറില്‍ പരിശോധന നടത്തി. ഇവിടെയാണ് ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്ന ഇലക്‌ട്രോണിക് ഉപകരണം ഘടിപ്പിച്ചിരുന്നത്. വ്യാജ എടിഎമ്മുകള്‍ ഉണ്ടാക്കി പണം കവര്‍ന്നത് മുംബൈയില്‍ നിന്നാണ്. ഈ സാഹചര്യത്തില്‍ മുംബൈകേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനായി പ്രത്യേകസംഘം ഉടന്‍ യാത്രതിരിക്കും. മുംബൈ പോലീസും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. കേരളത്തിലെ എടിഎം ഉപഭോക്താക്കളുടെ ആശങ്ക നീക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച് റിസര്‍വ്വ് ബാങ്ക് അധികൃതരുമായി ചര്‍ച്ച ചെയ്യുമെന്നും ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായും പോലീസ് മേധാവി അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.