Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഭീകരവാദികള്‍ക്ക് സംരക്ഷണം നല്‍കുന്നത് ഇടതുപക്ഷം: പി. പ്രകാശ് ബാബു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 11:38 pm IST
inThiruvananthapuram

തിരുവനന്തപുരം: ഭാരതത്തില്‍ ഭീകരവാദികള്‍ക്ക് സംരക്ഷണം നല്‍കുന്നത് ഇടതുപക്ഷമാണെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.കെ. പ്രകാശ് ബാബു. ഭീകരവാദികളുടെ ഈറ്റില്ലമായ കേരളത്തില്‍ ഇപ്പോഴും ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ തുടരുന്നതെന്

ക്വിറ്റ് ഇന്ത്യാ ദിനത്തോടനുബന്ധിച്ച് ഭീകരവാദികള്‍ക്കെതിരെ യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി പാര്‍ക്കില്‍ നടന്ന ദേശരക്ഷാ ജ്വാലയില്‍ നിന്ന്‌

നും പ്രകാശ് ബാബു പറഞ്ഞു. യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച ദേശരക്ഷാജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ഭീകരവാദികളുടെ ഈറ്റില്ലമാണെന്ന് ബിജെപിയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളും ചൂണ്ടിക്കാണിച്ചപ്പോള്‍ അധിക്ഷേപിക്കുകയായിരുന്നു ഇടതുപക്ഷം ചെയ്തത്. യുഡിഎഫ് അതിന് ഒത്താശ ചെയ്തു. മലപ്പുറത്ത് തീയേറ്റര്‍ കത്തിച്ചുതുടങ്ങിയ ഭീകരവാദപ്രവര്‍ത്തനം ഇന്ന് ഐഎസ് റിക്രൂട്ട്‌മെന്റില്‍ വരെ എത്തിനില്‍ക്കുന്നു. മദനിയുടെ ഐഎസ്എസില്‍ ജിഹാദികളുടെ ഐസിലേക്കുള്ള മലയാളികളുടെ റിക്രൂട്ട്‌മെന്റിന് പ്രോത്സാഹനവും സംരക്ഷണവും നല്‍കിയത് ഇടതുപക്ഷമാണ്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണ് ആദ്യ യുപിഎ സര്‍ക്കാര്‍ ഭീകരവാദവിരുദ്ധ നിയമമായ പോട്ട റദ്ദാക്കിയത്. അഫ്‌സല്‍ ഗുരുവിനും മദനിക്കും വേണ്ടി നിലപാടെടുത്തത് ഇടതുപക്ഷമായിരുന്നു. വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള ഈ പ്രീണനമാണ് ഭീകരവാദികളെ പ്രോത്സാഹിപ്പിച്ചത്. ഇന്ന് ദല്‍ഹിയിലും ഹൈദരാബാദിലും ജെഎന്‍യുവിലും കാശ്മീര്‍ വിഷയത്തിലും സിപിഎം ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. കണ്ണൂരില്‍ മറ്റൊരു പാര്‍ട്ടിയെയും വളരാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച പാര്‍ട്ടിഗ്രാമത്തില്‍ നിന്നുള്ള യുവാക്കളാണ് കാശ്മീര്‍ റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ പോയതെന്ന് ഓര്‍ക്കണം. ഇന്ന് ലൗ ജിഹാദിനുവേണ്ടി കേരളത്തില്‍ ഭീകരവാദസംഘടനകള്‍ 2000 കോടിയോളം രൂപയാണ് ചെലഴിക്കുന്നത്. വ്യക്തമായ തെളിവുകളുണ്ടെങ്കില്‍ മതപരിവര്‍ത്തനകേന്ദ്രങ്ങളായ തിരുവനന്തപുരത്തെ സലഫിസെന്ററിനെതിരെയോ മലപ്പുറത്തെ സത്യസരണി ട്രസ്റ്റിനെയോ ചെറുവിരലനക്കാര്‍ പിണറായി സര്‍ക്കാര്‍ തയ്യാറല്ല. ഭീകരവാദികളുമായി സന്ധിചെയ്യുന്ന രാഷ്‌ട്രീയത്തിന് അന്ത്യമുണ്ടാകണം. രാജ്യത്തിന്റെ അഖണ്ഡതയെ വെല്ലുവിളിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പ്രകാശ്ബാബു പറഞ്ഞു.

കാര്‍ഗില്‍ യുദ്ധത്തിനിടെ പരിക്കേറ്റ സൈനികനായ സുരേഷ്‌കുമാറും ലൗ ജിഹാദിനിരയായ കല്ലമ്പലം സ്വദേശിയും ചേര്‍ന്ന് ദേശരക്ഷാജ്വാല പ്രകാശിപ്പിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജെ.ആര്‍. അനുരാജ് അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍.എസ്. രാജീവ്, എസ്‌സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്. നഗരസഭാകക്ഷി നേതാവ് അഡ്വ. ഗിരികുമാര്‍ വിവിധ മോര്‍ച്ചകളുടെ ജില്ലാ പ്രസിഡന്റുമാരായ, ഹേമലത, പ്രശാന്ത്, ഉണ്ണികൃഷ്ണന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി, സജി പാപ്പനംകോട് യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സി.എസ്. ചന്ദ്രകിരണ്‍, പൂങ്കുളം സതീഷ്, മണവാരി രതീഷ്, ജില്ലാ ഭാരവാഹികളുടെ അഡ്വ. രഞ്ജിത്ത് ചന്ദ്രന്‍, ബി.ജി. വിഷ്ണു, പ്രഭാത്, വിഭാഷ്, ഉണ്ണികൃഷ്ണന്‍, അനുരാഗ് എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

Kerala

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

Kerala

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

പുതിയ വാര്‍ത്തകള്‍

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.