Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഫല വൃക്ഷ തൈകള്‍ ഇനി വീട്ടുമുറ്റത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 08:53 pm IST
in Wayanad

അമ്പലവയല്‍: കാര്‍ഷിക മേഖലക്ക് ഉണര്‍വേകാന്‍ അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം. വയനാടന്‍ കലാവസ്ഥക്ക് അനുയോജ്യമായ വിവിധയിനം ഫല വൃക്ഷ തൈകള്‍ ഒരുക്കിയിരിക്കുകയാണ് കാര്‍ഷിക ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ .

വിപണനാടിസ്ഥാനത്തില്‍ വരെ കര്‍ഷകനു ഗുണം നല്‍കുന്ന മാംഗോസ്, വെണ്ണപ്പഴം , സപ്പോട്ട, ലിച്ചി തുടങ്ങിയവ കര്‍ഷകനു മാര്‍ക്കറ്റില്‍ നല്ല വില ലഭിക്കുന്ന ഇനം തൈകള്‍ കര്‍ഷകന്റെ കൃഷി ഇടങ്ങളില്‍ എത്തിക്കുവാനുള്ള തയാറെടുപ്പിലാണ് ഗവേഷണ കേന്ദ്രം. കാര്‍ഷിക വിളകളുടെ വില തകര്‍ച്ചയും രോഗ ബാധയും കാര്‍ഷിക മേഖലയില്‍ നിന്നു പിന്നോട്ടടിക്കുന്ന സാഹചര്യത്തില്‍ പഴ വര്‍ഗ്ഗങ്ങളുടെ വിപണന സാധ്യത കര്‍ഷകരില്‍ എത്തിക്കുവാനുള്ള ശ്രമത്തിലാണ് ഗവേഷണ കേന്ദ്രമെന്ന് റിസര്‍ച്ച് അസ്സോസിയേറ്റ് ഡയറക്ടര്‍ ഡോ: പി. രാജേന്ദ്രന്‍ അസ്സി: പ്രൊഫസര്‍ സ്മിത രവി എന്നിവര്‍ പറഞ്ഞു.

കാര്‍ഷിക മേഖലയില്‍ ഇടവിള കൃഷി മാത്രം ചെയ്യുന്ന കര്‍ഷകര്‍ക്ക് നിത്യ വരുമാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തൈകള്‍ വച്ചു പിടിപ്പിക്കുന്നത്. എന്നും ഗുണ നിലവാരമുള്ള തൈകള്‍ മിതമായ വിലക്ക് ഗവേഷണ കേന്ദ്രത്തില്‍ നിന്നും ലഭിക്കും എന്നും ഇവര്‍ പറഞ്ഞു.

അന്യം നിന്നു പോകുന്ന നെല്‍ കൃഷിക്ക് കരുത്തു പകരാന്‍ ആതിര, ഉമ തുടങ്ങിയ പുതിയ ഇനം വിത്തുകളും പാരമ്പര്യ രീതിയിലുള്ള ഗന്ധകശാല, ഗീതകശാല എന്നീ വിത്തിനങ്ങളും ഇവിടെ ലഭ്യമാണ് കൂടാതെ കേരശ്രീ, കേര ഗംഗ, കോമാടന്‍ എന്ന ഇനം തെങ്ങിന്‍ തൈകളും പ്രധിരോധ ശേഷി കൂടിയ പന്നിയൂര്‍ വണ്‍ കുരുമുളക് തൈകളും വിതരണത്തിന് തയ്യാറായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

Kerala

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

India

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

New Release

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.