Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ഭീകരവാദികള്‍ക്ക് തുണ നല്‍കുന്നത് സിപിഎമ്മും കോണ്‍ഗ്രസും : പ്രഫുല്‍ കൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 08:49 pm IST
inWayanad

പനമരം : ഇന്ത്യയില്‍ ഭീകരവാദികള്‍ക്ക് താങ്ങും തണലും നല്‍കുന്നത് സിപിഎമ്മും കോണ്‍ഗ്രസുമാണെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫുല്‍ കൃഷ്ണന്‍. ഭീകരവാദികള്‍ ഇന്ത്യ വിടുക അവരെ പിന്‍തുണക്കുന്നവരും എന്ന മുദ്രാവാക്യമുയര്‍ത്തി യുവമോര്‍ച്ച ക്വിറ്റ് ഇന്ത്യാ ദിനമായ ഇന്നലെ സംസ്ഥാനതലത്തില്‍ നടത്തിയ പരിപാടിയുടെ ഭാഗമായി പനമരത്ത് നടന്ന ദേശരക്ഷാ ജ്വാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദികളുടെ ഇന്ത്യയിലെ രാഷ്‌ട്രീയ അജണ്ട നടപ്പിലാക്കുകയാണ് ഇരുകക്ഷികളും. ഐഎസ് റിക്രൂട്ട്‌മെന്റ് കേസ് വളരെ ലാഘവത്തോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കൈകാര്യം ചെയ്തത്. ന്യൂനപക്ഷ വോട്ട് ബാങ്കില്‍ ലക്ഷ്യമിട്ട് തീവ്രവാദികള്‍ക്ക് കുഴലൂതുന്ന നയമാണ് പിണറായി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എത്രയാളുകള്‍ ഐഎസില്‍ എത്തിയെന്നതിന് യാതൊരു കണക്കും സര്‍ക്കാരിന്റെ കൈവശമില്ല. സിപിഎം ഭൂരിപക്ഷ പ്രദേശങ്ങളില്‍നിന്നാണ് ഇവരെയെല്ലാം കാണാതായത്. സിപിഎമ്മിന് വളക്കൂറുള്ള മണ്ണിലാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വളരുന്നത്. ഇക്കാര്യത്തില്‍ വയനാടും ഒട്ടും പിന്നിലല്ലെന്നും അദ്ദേഹം പറഞ്ഞു. തടിയന്റിവിട നസീര്‍ നാല്‍പ്പത് ദിവസത്തോളം വയനാട്ടില്‍ താമസിച്ചതായി ഇന്റലിജന്റ്‌സ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ഇവരെല്ലാം ഇടതുപക്ഷ പാശ്ചാത്തലമുള്ള കുടുംബങ്ങളാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മതപരിവര്‍ത്തനകേന്ദ്രങ്ങളെകുറിച്ചും അവരുടെ സാമ്പത്തിക സ്രോതസ്സുകളെകുറിച്ചും അന്വേഷിക്കാന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോ? പിണറായി സര്‍ക്കാര്‍ ഇവരെയൊന്നും തൊടില്ല, തീവ്രവാദത്തിലുപരി വോട്ട് ബാങ്ക് തന്നെ ഇവിടെയും പ്രധാനം. പ്രായപൂര്‍ത്തിയാവാത്ത നിരവധി പെണ്‍കുട്ടികളാണ് ഇത്തരം മതപരിവര്‍ത്തനകേന്ദ്രങ്ങളിലുള്ളതെന്ന് ഒരു ദേശീയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെകുറിച്ചും അന്വേഷണമൊന്നുമില്ല. ദേശീയതയ്‌ക്കെതിരെ സംസാരിക്കുന്നവരെ മഹത്വവല്‍ക്കരിക്കുന്ന നയമാണ് സിഎമ്മിന്റേത്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വരുത്തിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ പ്രേം അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് സജിശങ്കര്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ. മോഹന്‍ദാസ്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.പി. വിപിന്‍, ബിജെപി യുവമോര്‍ച്ച നേതാക്കളായ ശാന്തകുമാരി ടീച്ചര്‍, ജിതിന്‍ ഭാനു, പ്രശാന്ത് മലവയല്‍, ധനില്‍കുമാര്‍, ഉദീഷ എ.പി, ബിനീഷ് മാസ്റ്റര്‍, കൂട്ടാറ ദാമോദരന്‍, കണ്ണന്‍ കണിയാരം, പി.എം. അരവിന്ദന്‍, പ്രമോദ് ഓടത്തോട്, വിപിന്‍ ദാസ്, അജേഷ് എം. ആര്‍. അജില്‍ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

World

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

Kerala

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.