പീരുമേട്: കബാലി സിനിമ മൊബൈലില്‍ പകര്‍ത്തിയ യുവാവ് പിടിയില്‍. പീരുമേട് സ്വദേശി വിപിന്ജോര്ജ് എന്നയാളെയാണ് എസ്.ഐ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇന്നലെ വാഹന പരിശോധന നടത്തുന്നതിനിടെ ഇയാളുടെ ഫോണ്‍ പോലീസ് പരിശോധിച്ചു. ഫോണ്‍ ഉപേക്ഷിച്ച് ഇയാള്‍ രക്ഷപെടുകയായിരുന്നു. ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: