Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നിയമലംഘകരുടെ പറുദീസയായ തലശ്ശേരിയില്‍ തീരദേശ നിയമം ലംഘിച്ച് ഒരു കെട്ടിടത്തിന് കൂടി അടിത്തറയിടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 12:21 am IST
in Kannur

തലശ്ശേരി: തീരദേശ നിയമങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ട് തലശ്ശേരി കടലോരത്ത് ഒരു പുതിയ കെട്ടിടത്തിന് കൂടി അടിത്തറയിട്ടു. കടല്‍പ്പാലത്തിന് അഭിമുഖമായാണ് പുതിയ നിര്‍മ്മാണപ്രവര്‍ത്തനത്തിന് ഒരുക്കംകൂട്ടുന്നത്. ഇതിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും അധികൃതര്‍ അനങ്ങാപ്പാറ നയമാണ് ഇക്കാര്യത്തിലും തുടരുന്നത്. ജില്ലാ കോടതിക്ക് മുന്‍വശത്തായി കടലിനോട് ചേര്‍ന്ന് കിടക്കുന്ന സെന്റിനറി പാര്‍ക്കിന് തൊട്ടടുത്ത് ഒരു അനധികൃത കെട്ടിടത്തിനും അടിത്തറ പാകിയിട്ടുണ്ട്. കൂടാതെ പാര്‍ക്കിനകത്തും വിവിധ പേരുകളില്‍ കെട്ടിട നിര്‍മ്മാണം വ്യാപകമായി നടന്നുവരികയാണ്. ഇതില്‍ പ്രധാനപ്പെട്ട വ്യാപാരം നടക്കുന്നത് സീവ്യൂ പാര്‍ക്കിലാണ്. തുച്ഛമായ വാടകക്ക് നല്‍കിയിട്ടുള്ള ഈ കെട്ടിടത്തില്‍ ഇപ്പോള്‍ നടക്കുന്നത് വന്‍കിട ഹോട്ടലിന്റെ മാതൃകയിലുള്ള കച്ചവടമാണ്. ഈ ഹോട്ടലിന്റെ പ്രവര്‍ത്തനം കാരണം സര്‍ക്കാര്‍ കോടികള്‍ മുടക്കി നിര്‍മ്മിച്ച പാര്‍ക്കിന്റെ ഉദ്ദേശശുദ്ധി പോലും നഷ്ടപ്പെട്ടിരിക്കുകയാണ്. നാഷണല്‍ ഹൈവേയോട് ചേര്‍ന്നുള്ള പാര്‍ക്കിലാണ് സ്വകാര്യ വ്യക്തികളുടെ തകൃതിയായ വ്യാപാരം പൊടിപൊടിക്കുന്നത്. മനോഹരമായി നിര്‍മ്മിച്ച ഈ പാര്‍ക്കില്‍ ഇപ്പോള്‍ ഭക്ഷണം കഴിക്കാനല്ലാതെ ഉല്ലാസത്തിനെന്ന പേരില്‍ കുടുംബസമേതം ആരും എത്തിച്ചേരാറില്ല. എന്നാല്‍ ലൗജിഹാദുകാര്‍ക്കും പരസ്യ ചുംബന അനുകൂലികള്‍ക്കും പാര്‍ക്കും ഹോട്ടലും ഒരു അനുഗ്രഹമായി മാറിയിരിക്കുകയാണ്. ഇത്തരക്കാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടത്രെ.

തീരദേശ നിയമങ്ങളെ പല തരത്തിലുള്ള ന്യായങ്ങള്‍ പറഞ്ഞുകൊണ്ട് സര്‍ക്കാര്‍ തന്നെ മറികടക്കുന്ന കാഴ്ചയും തലശ്ശേരിയില്‍ വ്യാപകമാണ്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ ജനറല്‍ ആശുപത്രി വികസനത്തിനായി ഒരു ചുമര് നിര്‍മ്മിക്കാന്‍ പോലും തടസ്സങ്ങള്‍ നിരവധിയാണ്. അതിന് പുരാവസ്തു സംരക്ഷണ നിയമവും തീരദേശനിയമവും കര്‍ശനമാണ്. സ്വകാര്യ വ്യക്തികള്‍ക്ക് പണമുണ്ടെങ്കില്‍ ഇത്തരം നിയമങ്ങളൊന്നും പ്രശ്‌നമേയല്ലെന്ന തരത്തിലാണ് കാര്യങ്ങള്‍ നടക്കുന്നത്. അതിനാല്‍ത്തന്നെ ചരിത്രപ്രസിദ്ധവും ഏതു നിമിഷവും നിലംപൊത്താവുന്നതുമായ തലശ്ശേരി കടല്‍പ്പാലത്തിനടുത്ത് എല്ലാ നിയമങ്ങളെയും കാറ്റില്‍പ്പറത്തി പുതിയ കെട്ടിടം ഉയരുമെന്ന കാര്യത്തില്‍ നാട്ടുകാര്‍ക്ക് സംശയമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

Entertainment

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

Kerala

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

Kerala

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

Entertainment

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

ഇത് കേസ് കൊടുത്തവർക്ക് കിട്ടിയ തിരിച്ചടി : വീണ്ടും സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെന്ന് മേയർ ; തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

‘എനിക്ക് മതം മാറേണ്ട ആവശ്യമില്ല , എന്റെ ഹിന്ദു വിശ്വാസത്തിൽ ഞാൻ സന്തുഷ്ടയാണ് ‘ ; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ പറയുന്നു

തിരു.കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം: ഉത്തരവിട്ട് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.