Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിറപുത്തരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2016, 11:01 pm IST
in Thiruvananthapuram

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരി ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെയും ആചാരാനുഷ്ഠാനങ്ങളോടും നടന്നു. ഇന്നലെ പുലര്‍ച്ചെ 5.30ന് പത്മതീര്‍ത്ഥകുളത്തിലെ കല്‍മണ്ഡപത്തില്‍ നിന്നും എഴുന്നെള്ളിച്ച കതിര്‍കറ്റകള്‍ ക്ഷേത്രത്തിന്റെ കിഴക്കേനട ഗോപുരത്തിന് താഴെ പീഠത്തില്‍ ബ്രാഹ്മണ പൂജ നടത്തി ക്ഷേത്രത്തിലെ  ദാസ്സന്‍മാരായ ബ്രാഹ്മണര്‍ കതിര്‍ കറ്റകള്‍ ചുമന്ന് പ്രദക്ഷിണമായി വന്ന് ശീവേലിപ്പുരവഴി കിഴക്കേ ഗോപുരനടവഴി അകത്ത് എത്തിച്ചു.

കതിര്‍കറ്റകള്‍ അഭിശ്രവണ മണ്ഡപത്തില്‍ എത്തിച്ച് പെരിയനമ്പി വാരിക്കാട് വാസുദേവന്‍ നാരായണന്‍ ഏറ്റുവാങ്ങി പീഠത്തില്‍ വച്ച് കതിര്‍കറ്റകള്‍ അഭശ്രവണ മണ്ഡപത്തില്‍ എത്തിച്ച് പെരിയനമ്പി വാരിക്കാട് വാസുദേവന്‍ നായരായണന്‍ ഏറ്റുവാങ്ങി പീഠത്തില്‍വച്ച് കതിര്‍കറ്റകള്‍ പൂജിക്കുകയും ശ്രീ പത്മനാഭസ്വാമിയുടെയും, ശ്രീനരസിംഹമൂര്‍ത്തിയുടെയും, തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമിയുടെയും മറ്റ് ഉപദേവന്‍മാരുടെയും ശ്രീകോവിലുകളില്‍ നിറയ്‌ക്കുകയും ചെയ്തു. ചടങ്ങിന് പഞ്ചാംഗവ്യദത്തിന് നമ്പി രാധാകൃഷ്ണന്‍ രവി പ്രസാദും കാര്‍മികത്വം വഹിച്ചു. ക്ഷേത്ര എക്‌സിക്യൂട്ടീവ് ആഫീസര്‍ കെ.എന്‍. സതീഷ് ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചു. ഭരണസമിതി അംഗം എസ്. വിജയകുമാര്‍ എഫ്‌സിഎ ദേവസ്വം സെക്രട്ടറി ജ്യോതിലാല്‍, തിരുവനന്തപുരം നഗരസഭാ മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, കുടപ്പനക്കുന്ന് കൃഷി ഓഫീസറും മറ്റ് ഉദ്യോഗസ്ഥരും, അഡ്മിനിസ്‌ട്രേറ്റീവ് ആഫീസര്‍ സുരേഷ്ബാബു, മാനേജര്‍ ഡി. വേണുഗോപാല്‍, ശ്രീകാര്യക്കാര്‍ കെ.ആര്‍. രാജന്‍, സി. ശ്രീകാര്യം എന്‍. ഗിരീശന്‍, സൂപ്രണ്ട് ബി. ശ്രീകുമാര്‍, പിആര്‍ഒ ഡി. അച്യുതന്‍, തുടങ്ങിയവരും ക്ഷേത്രജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാരഫലം: ജൂണ്‍ 08 മുതല്‍ 14 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും, അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടും,

India

പാക് ബന്ധം: ട്രാവല്‍ ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര ജയിലില്‍ തുടരും, ‘ആരോപണം വളരെ ഗൗരവമുള്ളത്

India

ടിഎംസി എംഎൽഎ മദൻ മിത്രയ്‌ക്ക് നേരെ ചീമുട്ടയും, ഇഷ്ടികയും എറിഞ്ഞ് നാട്ടുകാർ ; 15 വർഷം നാട്ടുകാരെ അടക്കി ഭരിച്ചവർക്ക് ഇന്ന് പുറത്തിറങ്ങാനാകാത്ത അവസ്ഥ

Kerala

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

India

നുഴഞ്ഞുകയറ്റക്കാരെ നാട് കടത്താനെത്തിയ ബിഎസ്എഫിനെ തടഞ്ഞ് ബിജിബി ; അക്രമിക്കാനെത്തി ബംഗ്ലാദേശികളും : ചങ്കൂറ്റത്തോടെ നടപടി പൂർത്തിയാക്കി ബിഎസ് എഫ്

പുതിയ വാര്‍ത്തകള്‍

കുറഞ്ഞ വിലയ്‌ക്ക് തോന്നിയ അളവ്, ആ പറ്റിപ്പ് ഇനി പറ്റില്ല, ഭക്ഷ്യ എണ്ണ പായ്‌ക്കറ്റുകളുടെ അളവുകള്‍ ഏകീകരിച്ചു

ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു: മൈസൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

അനുഭവം: മരണം ഒരു പ്രതീക്ഷയാണ്

അ​ച്ചു ഉ​മ്മ​നെ​തി​രെ സൈബർ അധിക്ഷേപം; ഇടത് നേതാവിനെ പു​റ​ത്താ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി: ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

ചിരിക്ക് പുതിയൊരു സ്ക്രിപ്റ്റ് എഴുതിയ അതുല്യ പ്രതിഭ : സുരേഷ് ഗോപി

ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: സംഗീത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പിട്ട് പരിശീലിച്ചതിനും തെളിവ്

വ്യാജപ്രചാരണം നടത്തുന്നു , പ്രവർത്തന ശൈലി ശരിയല്ല ; കോൺഗ്രസിനെതിരെ സിപിഎമ്മും, ഹേമന്ത് സോറനും ; സംയുക്ത കക്ഷിയോഗം അടിച്ചു പിരിയുമോ ?

കഥ: അവസാനത്തെ പെണ്ണ്-2

സമയമാറ്റം കോടതി അംഗീകരിച്ചു, ആര്‍ടി ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടുള്ള സേവനം ഉച്ചവരെ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.