Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

അനിലിന് നാടിന്റെ അന്ത്യാഞ്ജലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2016, 10:11 pm IST
inIdukki

തൊടുപുഴ: അകാലത്തില്‍ പൊലിഞ്ഞ പോലീസുകാരന് നാടും സഹപ്രവര്‍ത്തകരും കണ്ണീരോടെ വിടച്ചൊല്ലി. ഞായറാഴ്ച രാത്രിയിലുണ്ടായ വാഹന അപകടത്തിലാണ് കരിമണ്ണൂര്‍ സ്റ്റേഷനിലെ എഎസ്‌ഐ തൊണ്ടിക്കുഴ കാളിയന്താനത്ത് കെ ജി അനില്‍കുമാര്‍ മരണമടഞ്ഞത്. രാത്രി വൈകിയെത്തിയ വാര്‍ത്ത നാട്ടുകാരെ ഒന്നടങ്കം സങ്കടത്തിലാഴ്‌ത്തി. മടക്കത്താനം മണിയന്തടം കോളനി ജംഗ്ഷനില്‍ വച്ച് എഎസ്‌ഐ സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. ഇന്നലെ രാവിലെ താലൂക്ക് ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ദീര്‍ഘനാള്‍ ഇദ്ദേഹം ജോലി ചെയ്ത തൊടുപുഴ സ്റ്റേഷനില്‍ 12.35 ഓടെ മൃതദേഹം എത്തിച്ചു. നിറ കണ്ണുകളോടെയാണ് സഹപ്രവര്‍ത്തകര്‍ തങ്ങളുടെ പ്രിയ സുഹൃത്തിന് അന്തിമോപചാരം അര്‍പ്പിച്ചത്. തൊടുപുഴ നഗരസഭയിലെ വിവിധ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്‌ട്രീയകക്ഷി നേതാക്കളും ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. തുടര്‍ന്ന് 1.30 യോടെ കരിമണ്ണൂര്‍ സ്‌റ്റേഷനിലും മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചു. രണ്ടിടത്തും നൂറ് കണക്കിന് പൊതു ജനങ്ങളാണ് ഒഴുകിയെത്തിയത്. നാട്ടുകാര്‍ സ്‌നേഹത്തോടെ അനില്‍ പോലീസെന്ന് വിളിച്ചിരുന്ന എഎസ്‌ഐ രണ്ട് വര്‍ഷത്തോളമായി കരിമണ്ണൂരിലാണ് ജോലി നോക്കി വന്നിരുന്നത്. 1993 പോലീസ് ബാച്ചിലെ അംഗമായ അനിലിന് 24 വര്‍ഷത്തെ സേവനമുണ്ട്. 1996ല്‍ ജില്ലയിലെത്തിയ അദ്ദേഹം ഹൈറേഞ്ചിലുള്‍പ്പെടെ വിവിധ സ്‌റ്റേഷനുകളില്‍ ജോലി നോക്കിയിട്ടുണ്ട്. 7 വര്‍ഷത്തോളം തൊടുപുഴയിലായിരുന്നു. കൂടുതല്‍ കാലവും ട്രാഫിക്കില്‍. 13 മാസം മുന്‍പാണ് കരിമണ്ണൂരിലിരിക്കെ എഎസ്‌ഐയായി സ്ഥാനക്കയറ്റം ലഭിച്ചത്. 2.30 ഓടെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ നൂറ് കണക്കിന് നാട്ടുകാരും സുഹൃത്തുക്കളുമാണ് അന്തിമോപചാരം അര്‍പ്പിച്ചത്. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് നാലിന് വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. ജില്ലാ പോലീസ് മേധാവി എ വി ജോര്‍ജ്, തൊടുപുഴ ഡിവൈഎസ്പി എന്‍എന്‍ പ്രമോദ് തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. കരിമണ്ണൂര്‍ പൂവത്തിങ്കല്‍ കുടുബാംഗം ഷൈനിയാണ് മരിച്ച അനിലിന്റെ ഭാര്യ. ഏക മകന്‍ ആനന്ദ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

പുതിയ വാര്‍ത്തകള്‍

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.