Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഭരണസമിതിയംഗത്തിന്റെ അഴിമതി ആരോപണത്തില്‍ കൗണ്‍സില്‍ സ്തംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2016, 10:08 pm IST
in Idukki

തൊടുപുഴ: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നാടകീയ രംഗങ്ങള്‍. കുത്തിയിരുപ്പ് സമരം മുതല്‍ അഴിമതി ആരോപണം വരെയാണ് ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍യോഗത്തില്‍ ഉയര്‍ന്നത്. കൗണ്‍സിലില്‍ ഭരണകക്ഷി അംഗം ആരോപണവുമായി രംഗത്ത് വന്നതോടെ ഭരണപക്ഷവും വെട്ടിലായി. ആരോപണത്തിനു സിപിഎം, ബിജെപി കൗണ്‍സിലര്‍മാര്‍ പിന്തുണ നല്‍കിയതോടെ ഭരണപക്ഷം പ്രതിരോധത്തിലുമായി. മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് 20-ാം വാര്‍ഡ് യുഡിഎഫ് കൗണ്‍സിലര്‍ ഷാഹുല്‍ ഹമീദാണ് നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ബഹളത്തെ തുടര്‍ന്ന് അജണ്ടകള്‍ പരിഗണിക്കാന്‍ താമസിച്ചതിനാല്‍ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വരുന്നതിന് മൂന്ന് ദിവസം മുമ്പാണ് മുതലിയാര്‍മഠത്തും, കീരികോടും മിനി ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്. കഷ്ടിച്ച് നാല് മാസം മാത്രമാണ് അത് പ്രവര്‍ത്തിച്ചത്. തുടര്‍ന്ന് നിരവധി തവണ കൗണ്‍സിലിലും ഉദ്യോഗസ്ഥരോടും പരാതിപ്പെട്ടിട്ടും യാതൊരു നടപടിയുമായില്ല. കഴിഞ്ഞ രാത്രിയില്‍ മുതലിയാര്‍മഠത്തുള്ള മിനി ഹൈമാസ്റ്റ് ലൈറ്റ് രാത്രി 12.30നു മാറി. ഇതിന് പിന്നില്‍ അഴിമതിയുണ്ടെന്നാണ് ഷാഹുല്‍ ഹമീദിന്റെ ആരോപണം. വൈസ് ചെയര്‍മാനും പല ഉദ്യോഗസ്ഥര്‍ക്കും പാവങ്ങളെ സഹായിക്കാന്‍ താല്‍പര്യമില്ല. വന്‍കിട മുതലാളിമാര്‍ക്കു വേണ്ടിയാണ് നിലയുറപ്പിച്ചിരിക്കുന്നതെന്നും ഷാഹുല്‍ ഹമീദ് പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ഷാഹുല്‍ ഹമീദും ഭരണകക്ഷി അംഗങ്ങളുമായാരുന്നു തര്‍ക്കം നടന്നത്. എന്നാല്‍ തുടര്‍ന്ന് എല്‍ഡിഎഫ്, ബി.ജെ.പി അംഗങ്ങളും ഷാഹുല്‍ ഹമീദിന് പിന്തുണയുമായെത്തി. ആര്‍.ഹരി ചെയര്‍പേഴ്‌സണെതിരെയും ഗുരുതര ആരോപണങ്ങളുമായി മുന്നോട്ടു വന്നു. ഹൈമാസ്റ്റ് ലൈറ്റ് മാത്രമല്ല നഗരസഭയുടെ പല കാര്യങ്ങളും അവതാളത്തിലാണെന്ന് ബിജെപി കൗണ്‍സിലര്‍ ബാബു പരമേശ്വരന്‍ പറഞ്ഞു. മുനിസിപ്പല്‍ മൈതാനിയില്‍ രാത്രിയായല്‍ ഒരു ലൈറ്റ് പോലുമില്ല. നഗരസഭയ്‌ക്ക് നാട്ടുകാരേക്കാള്‍ കൂടുതല്‍ താല്‍പ്പര്യം പരസ്യദാതാക്കളോടാണെന്നും അദ്ദേഹം ആരോപിച്ചു. തുടര്‍ന്ന് അഴിമതി ആരോപണം ഏതെങ്കിലും ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യവുമായി ഇരു കൂട്ടരും ബഹളംവച്ചു. അവസാനം ചെയര്‍പ്പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ വിജിലന്‍സ് അന്വേഷണം നടത്താം എന്ന് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ബഹളം അടങ്ങിയത്. എന്നാല്‍ തുടര്‍ന്ന് അജണ്ട വായിക്കുന്നത് അര മണിക്കൂറില്‍ കൂടുതല്‍ വൈകിയതിനാല്‍ ചട്ടപ്രകാരം യോഗം കൂടാന്‍ കഴിയില്ലെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ അറിയിച്ചു. പിന്നീട് കൗണ്‍സില്‍ പിരിച്ചു വിട്ടു. കൗണ്‍സില്‍ യോഗത്തിനുശേഷം ചേര്‍ന്ന വാട്ടര്‍ അതോറിറ്റി യോഗത്തിലും ഫണ്ട് അനുവദിച്ചതിനെച്ചൊല്ലി സിപിഎം കോണ്‍ഗ്രസ് തര്‍ക്കം ആരംഭിച്ചതോടെ ബിജെപി വോക്കൗട്ട് നടത്തി. 30 കോടി രൂപയാണ് പുതിയ പദ്ധതികള്‍ക്കായി അനുവദിച്ചിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’​ക്കെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യപ്പെട്ട് സു​പ്രീം​കോ​ട​തി​യി​ൽ ഹർ​ജി

Kerala

പാളയം മാര്‍ക്കറ്റിലെ കെട്ടിടങ്ങളുടെ കോണിയ്‌ക്കടുത്ത് നിര്‍മ്മിച്ച അനധികൃത നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റി തുടങ്ങി

ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്)
Kerala

തിരൂരില്‍ പരിപാടിക്ക് വന്നാല്‍ ആരിഫ് ഹുസൈന്റെ കാല് വെട്ടുമെന്ന ഭീഷണി…മലപ്പുറത്ത് ജിഹാദികളുടെ കൊലവിളി മൂലം ആരിഫ് ഹുസൈന്റെ പരിപാടി റദ്ദാക്കി

Kerala

സിപിഎമ്മിലെ ഒബിസി വിഭാഗം ഇനി ബിജെപിയിലേക്കൊഴുകും; രാജീവിന്റെ നേതൃത്വത്തില്‍ ബിജെപി ഇനി കുതിച്ചുവളരും

India

‘ ഞാൻ മോദിയുടെ ആരാധകൻ , ഇന്ത്യയ്‌ക്ക് എന്ത് സഹായം വേണമെങ്കിലും വിളിക്കാം ‘ ; മോദിയെ പ്രശംസിച്ച് ട്രംപ് ; ഞെട്ടി പാകിസ്ഥാൻ

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്‌ക്ക് നേരെ പാഞ്ഞുവന്നത് 600 ഡ്രോണുകള്‍….ദല്‍ഹിയെ ഉള്‍പ്പെടെ ദഹിപ്പിക്കല്‍ ലക്ഷ്യം;അവയെ ഇന്ത്യ തകര്‍ത്തതെങ്ങിനെ?

അസമിലെ വിക്രം ഛേത്രിയുടെ കഥ…അനാഥത്വവും ദാരിദ്ര്യവും വിജയത്തിന് തടസ്സമല്ലെന്ന് തെളിയിച്ച വിക്ര ഛേത്രി

ആർ‌എസ്‌എസ് മുസ്ലീങ്ങളുടെ ശത്രുവല്ല , രാജ്യത്തിനായി നിൽക്കുന്നവർ : ഭയക്കേണ്ടത് സംഘത്തെയല്ല , ജിഹാദിനായി മുറവിളി കൂട്ടുന്നവരെ : മുഹമ്മദ് റിസ്വാൻ അൻസാരി

ഇന്ത്യന്‍ സൈന്യത്തോടൊപ്പം കശ്മീരിന്റെ അതിര്‍ത്തി കാക്കുന്ന രാജപാളയം നായ്‌ക്കള്‍

പാലക്കാട് മീറ്റ്‌നയില്‍ വീട്ടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി, ഭാര്യയെയും മകനെയും അവശനിലയില്‍ ആശുപത്രിയിലേക്ക് മാറ്റി

ഗുരുവില്ലാതെ ഉപനിഷത്ത് പഠിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട് ?

വര്‍ഗീയ വാദികളുമായി കൂട്ടുചേര്‍ന്ന ഇവനോടല്ലെ കടക്ക് പുറത്തെന്ന് പറയേണ്ടത് : പി ബി അംഗം എ വിജയരാഘവനെതിരെ ഫ്ളക്സ്

എല്ലാവരും ആഗ്രഹിക്കുന്നത് മോക്ഷം;മോക്ഷത്തെക്കുറിച്ച് യോഗവാസിഷ്ഠം പറയുന്നത് ഇങ്ങിനെയാണ്

ആണവ ഭീഷണി ഇല്ലാതാക്കണം : ഇറാനെതിരെ ശക്തമായി പ്രതികരിച്ച് നെതന്യാഹു 

വയോജന ക്ഷേമ വകുപ്പ് സി.പി. ജോണിന് നല്‍കിയേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.