Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎം പ്രവര്‍ത്തകന്റെ വധം ആര്‍എസ്എസ് നേതാക്കളെ ഗൂഢാലോചന കേസില്‍പ്പെടുത്തിയത് ആഭ്യന്തര വകുപ്പിന്റെയും സിപിഎം നേതാക്കളുടേയും സമ്മര്‍ദ്ദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2016, 10:26 pm IST
in Kannur

കണ്ണൂര്‍: പയ്യന്നൂര്‍ കുന്നരുവിലെ സിപിഎം പ്രവര്‍ത്തകന്‍ ധനരാജിന്റെ വധവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് നേതാക്കളെ ഗൂഢാലോചനാക്കേസില്‍പ്പെടുത്തി പയ്യന്നൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച പോലീസ് നടപടി ആഭ്യന്തര വകുപ്പിന്റെയും സിപിഎം നേതാക്കളുടേയും സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്. കൊലപാതകം നടന്ന നിമിഷം മുതല്‍ ജില്ലാ സെക്രട്ടറിയുള്‍പ്പെടെ സിപിഎം നേതാക്കള്‍ കേസുമായി ബന്ധപ്പെട്ട് നിരന്തരം പോലീസില്‍ ഇടപെടുന്നതായി പരാതിയുയര്‍ന്നിരുന്നു. ജില്ലാ സെക്രട്ടറി പയ്യന്നൂരില്‍ ക്യാമ്പ് ചെയ്ത് സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഏതെല്ലാം ബിജെപി-ആര്‍എസ്എസ് നേതാക്കളെ പ്രതിചേര്‍ക്കണമെന്നും ബിഎംഎസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികളായ ഡിവൈഎഫ്‌ഐ-സിപിഎം നേതാക്കളെ ഒഴിവാക്കാനും പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി ആരോപണമുയര്‍ന്നിരുന്നു. ഈ ആരോപണവും പരാതികളും ശരിവെയ്‌ക്കുന്നതാണ് കുന്നരുവിലെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് നേതാക്കളെ ഗൂഢാലോചന കേസില്‍പ്പെടുത്തി ജയിലിലടക്കാനുളള പുതിയ നീക്കം.

ധനരാജിന്റെ കൊലപാതകത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് തുടക്കംതൊട്ട് വ്യക്തമാക്കിയിട്ടും സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം പയ്യന്നൂര്‍ പോലീസും കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും ദിവസങ്ങളോളം കസ്റ്റഡിയില്‍ വെച്ച് പീഡിപ്പിച്ച് ഇല്ലാക്കഥകള്‍ പറയിപ്പിച്ച് മൊഴിയെന്ന രൂപത്തില്‍ പ്രചരിപ്പിച്ച് നേതാക്കളെ കേസില്‍പ്പെടുത്തുകയാണ്. കൂടാതെ നിരപരാധികളായ ഏഴ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് ജയിലിലടച്ചരിരക്കുകയാണ്. സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായ ചില പോലീസ് ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ ആര്‍എസ്എസ് നേതാക്കളെ ഗൂഢാലോചനക്കേസില്‍പ്പെടുത്തി ജയിലിലടയ്‌ക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത്. മനോജ് വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുളള നേതാക്കള്‍ ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെട്ട് ജയിലില്‍ കിടക്കേണ്ടിവരികയും മാസങ്ങളോളം നാടുകടത്തപ്പെടുകയും ചെയ്തിരുന്നു. ഇതിന് പ്രതികാരം തീര്‍ക്കാനുളള നീക്കത്തിന്റെ ഭാഗമാണ് ധനരാജ് വധക്കേസില്‍ ആര്‍എസ്എസ് നേതാക്കളെ ഗൂഢാലോചനക്കേസ് ചുമത്തി ജയിലിലടയ്‌ക്കാനുളള നീക്കമെന്നാണ് സൂചന.

ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകരേയും നേതാക്കളേയും കൊലപ്പെടുത്തിയും അക്രമിച്ചും ഭീഷണിപ്പെടുത്തിയും കളളക്കേസുകളില്‍പ്പെടുത്തി ജയിലിലടച്ചും സിപിഎമ്മിന്റെ ശക്തികേന്ദമായ പയ്യന്നൂരില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ സംഘടനാ പ്രവര്‍ത്തനത്തിന് തടയിടാമെന്ന സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ ഗൂഢോദ്ദേശ്യത്തിന്റെ ഭാഗം കൂടിയാണ് നേതാക്കളെ കേസില്‍പ്പെടുത്തി ജയിലിലടയ്‌ക്കാനുളള ഇപ്പോഴത്തെ നീക്കം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.