Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

സിഐടിയു യൂണിറ്റ് സമ്മേളനങ്ങള്‍ക്കായി കെഎസ്ആര്‍ടിസി സര്‍വ്വീസ് മുടക്കിയതിനെതിരെ പ്രതിഷേധമുയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2016, 09:10 pm IST
inWayanad

കല്‍പ്പറ്റ : കല്‍പ്പറ്റ : കെഎസ്ആര്‍ടിസിയിലെ ഭരണപക്ഷ തൊഴിലാളി സംഘടനയായ സിഐടിയുവിന്റെ യൂണിറ്റ് സമ്മേളനങ്ങള്‍ നടത്തിയ ദിവസം ബസ് സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കിയതായി പരാതി. ലാഭത്തിനായി സര്‍വ്വ പിന്തുണ നല്‍കിയിട്ടും നഷ്ടകണക്കുമാത്രം പറയുന്ന കെഎസ്ആര്‍ടിസിയുടെ ഇത്തരം സമീപനത്തിനെതിരെ നാട്ടുകാരും പ്രതിഷേധത്തിലാണ്. ട്രിപ്പ്മുടക്കി യാത്രക്കാരെ കഷ്ടത്തിലാക്കിയ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സര്‍വ്വീസ് മുടങ്ങിയതുമൂലമുണ്ടായ നഷ്ടം കുറ്റക്കാരില്‍നിന്നും ഈടാക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ജീവനക്കാര്‍ സമ്മേളനത്തിനു പോയതോടെ ബസ് സര്‍വീസ് നടത്താന്‍ ജീവനക്കാരില്ലാതെ വന്നതാണ് പ്രശ്‌നമായത്. മുന്നറിയിപ്പില്ലാതെ ദീര്‍ഘദൂര ബസ് സര്‍വീസുകളടക്കം മുടങ്ങിയത് യാത്രക്കാര്‍ക്ക് ദുരിതമായി. കെ.എസ്.ആര്‍.ടി.സിക്ക് ലക്ഷങ്ങളുടെ നഷ്ടവും സംഭവിച്ചു.

കഴിഞ്ഞ ദിവസങ്ങളിലായി കല്‍പ്പറ്റ, മാനന്തവാടി യൂണിറ്റ് സമ്മേളനങ്ങളാണ് കഴിഞ്ഞ ദിവസം നടന്നത്. കോഴിക്കോട് അടക്കമുള്ള ദീര്‍ഘദൂര സര്‍വീസുകളിലൂടെ നല്ല വരുമാനമാണ് കെ.എസ്.ആര്‍.ടി.സിക്ക് ലഭിക്കുന്നത്. കല്‍പ്പറ്റ യൂണിറ്റ് സമ്മേളനം നടന്ന ദിവസം കല്‍പ്പറ്റ ഡിപ്പോയിലെ 71 സര്‍വീസുകളില്‍ 26 എണ്ണം അയക്കാനായില്ല. ഇതില്‍ ദീര്‍ഘദൂര സര്‍വീസുകളും ഉള്‍പ്പെടും. 6.40ന്റെ പെരിക്കല്ലര്‍, 5.45-ബത്തേരി, 6.35-കോഴിക്കോട്, 7.10- തൃശൂര്‍, 7.10-വെള്ളരിക്കുണ്ട്, 7.20-ബത്തേരി, 7-മെച്ചന, 11.30-കോഴിക്കോട്, 12.10-കോഴിക്കോട്, 12.30-കോഴിക്കോട്, 1.10-കോഴിക്കോട്, 2.30 -കോഴിക്കോട്, 2.45-കോഴിക്കോട്, 3.20-ബത്തേരി തുടങ്ങിയ റൂട്ടിലെ സര്‍വീസുകള്‍ മുടങ്ങിയതിനൊപ്പം ലോക്കല്‍ സര്‍വ്വീസുകളായ 6-മുണ്ടക്കെ, 6.30-മാനന്തവാടി, 6.40-അട്ടമല, 7-മാനന്തവാടി, 7-വൈത്തിരി, 7.30-വെള്ളച്ചിമൂല, 8-മാനന്തവാടി, 7.45-മാടക്കുന്ന്, 11.30-മേപ്പാടി, 11.55-അട്ടമല, 2- മുണ്ടക്കൈ എന്നിവയും മുടങ്ങി.

സമ്മേളനദിവസം കല്‍പ്പറ്റ ഡിപ്പോയിലെ ചുമതലപ്പെട്ടവരില്‍പലരും ഓഫീസില്‍ ഇല്ലായിരുന്നതും പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിനു തടസമായി. മാനന്തവാടിഡിപ്പോയിലെ ജീവനക്കാരുടെ സമ്മേളനദിവസം 19സര്‍വീസുകളാണ് മുടങ്ങിയത്. ആകെയുള്ള 85സര്‍വീസുകളാണ്. ജീവനക്കാരുടെ സമ്മേളനത്തെതുടര്‍ന്ന് സര്‍വീസ് മുടങ്ങിയതുവഴി കല്‍പ്പറ്റ ഡിപ്പോയ്‌ക്ക് ഏറ്റവും കുറഞ്ഞത് മൂന്നു ലക്ഷം രൂപയുടെയെങ്കിലും നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് കണക്കുകൂട്ടുന്നത്. ഓഗസ്ത് 13നാണ് ബത്തേരി യൂണിറ്റ് സമ്മേളനം. ഏറ്റവും കൂടുതല്‍ ബസ്‌സര്‍വീസുകള്‍ നടത്തുന്ന ജില്ലാ ഡിപ്പോയാണ് ബത്തേരി. സമ്മേളനദിവസം പകരം സംവിധാനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഇവിടെയും കൂട്ടത്തോടെ സര്‍വീസുകള്‍ റദ്ദാക്കാനുള്ള സാധ്യതയാണുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

World

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

Kerala

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.