Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കേരളാ കോണ്‍ഗ്രസ് (എം) ക്യാമ്പില്‍ ഉയര്‍ന്നത് കോണ്‍ഗ്രസിനെതിരേയുള്ള രൂക്ഷ വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2016, 08:59 pm IST
in Pathanamthitta

പത്തനംതിട്ട: ചരല്‍കുന്നില്‍ നടന്ന കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന നേതൃക്യാമ്പില്‍ ഉയര്‍ന്നത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയുള്ള രൂക്ഷ വിമര്‍ശനം. ബാര്‍ കോഴ മുതല്‍ കാര്‍ഷിക മേഖലയടക്കമുള്ള വിഷയങ്ങളില്‍ യുഡിഎഫിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരേ ഉയര്‍ന്ന വിമര്‍ശനമാണ് യുഡിഎഫ് വിട്ടിറങ്ങാനുള്ള പാര്‍ട്ടിയുടെ തീരുമാനത്തിന് ശക്തിപകര്‍ന്നത്.

കാര്‍ഷികമേഖലയോടുള്ള നീതി കേട് യുപിഎ സര്‍ക്കാരില്‍ നിന്നു കേരളത്തിനുള്ള തിരിച്ചടിയായി. പ്രശ്‌നംപരിഹാരത്തിനു കേരള കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചെങ്കിലും പരിഹാരമുണ്ടാക്കിയില്ല. പട്ടയപ്രശ്‌നത്തിലും കേരള കോണ്‍ഗ്രസ് പ്രതിക്കൂട്ടിലായി. കെ.എം. മാണിയുടെ വീട്ടിലേക്കു കര്‍ഷകര്‍ മാര്‍ച്ച്

നടത്തുന്ന സാഹചര്യം വരെ ഉണ്ടായി. കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളുടെ പേരിലും കേരള കോണ്‍ഗ്രസാണ് ആക്ഷേപം കേട്ടത്. ബാര്‍ കോഴക്കേസില്‍ ഇരട്ടനീതി ഉണ്ടായി. കെ.എം. മാണിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമം ചില കോണ്‍ഗ്രസ് നേതാക്കളുടെ

ഭാഗത്തുനിന്നും ഉണ്ടായതായും ക്യാമ്പില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ചൂണ്ടിക്കാട്ടി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒരു സീറ്റ്കൂടി അര്‍ഹമായിരുന്നെങ്കിലും നല്‍കിയില്ല. തദ്ദേശസ്ഥാപന

തെരഞ്ഞെടുപ്പില്‍ അവഗണിച്ചുവെന്നു മാത്രമല്ല, പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെപരാജയപ്പെടുത്താന്‍ വിമതന്‍മാരെ മത്സരിപ്പിച്ചു.നിയമസഭയിലേക്കു സിറ്റിംഗ് സീറ്റ് മാത്രമെന്ന നിലപാട് സ്വീകരിച്ചു.

പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കേണ്ട മണ്ഡലങ്ങളില്‍പോലും കോണ്‍ഗ്രസുകാര്‍

സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് പ്രചാരണം നടത്തി. തിരുവല്ലയിലുംഇരിങ്ങാലക്കുടയിലും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ കേരള കോണ്‍ഗ്രസ്സ്ഥാനാര്‍ഥികള്‍ക്കെതിരെ വിമത പ്രചാരണത്തിനു നേതൃത്വം നല്‍കി.യുഡിഎഫിന്റെ പരാജയത്തിനു കാരണക്കാരനായ ബിജു രമേശിന്റെ വീട്ടില്‍ കല്യാണത്തിനു പോകാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കാട്ടിയ ആവേശവും ക്യാമ്പില്‍ പ്രവര്‍ത്തകര്‍ ഉന്നയിച്ചു. ഏറ്റവുമൊടുവില്‍ യുഡിഎഫ് ചെയര്‍മാനെ തെരഞ്ഞെടുത്തപ്പോഴും കൂട്ടായ ചര്‍ച്ച നടന്നില്ലെന്നതും രോഷത്തോടെ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഏറെ ദുഖമുണ്ടെങ്കിലും കോണ്‍ഗ്രസുമായുള്ള വേര്‍പിരിയല്‍ അനിവാര്യമാണെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി പ്രഖ്യാപിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

Kerala

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

Kerala

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു
Kerala

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

മാസപ്പടി: വീണ ഇന്ന് ചോദ്യമുനയില്‍

തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.