Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കനാലില്‍ യാത്ര മുടക്കി മരക്കൊമ്പുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2016, 04:35 pm IST
inAlappuzha

ആലപ്പുഴ: ടൂറിസത്തിന് അനന്തസാദ്ധ്യതയുള്ള വാടക്കനാലിലെ ബോട്ട് ഗതാഗതം ദുരിതത്തില്‍. തോടിന്റെ ഇരുകരകളിലും നിന്ന മരങ്ങള്‍ തോട്ടിലേക്ക് മുറിച്ചിട്ടതാണ് തോട്ടിലൂടെയുള്ള ബോട്ട് ഗതാഗതത്തിന് തടസ്സമായിരിക്കുന്നത്.

കൂടാതെ ഉണങ്ങിവീണ കൊമ്പുകളും ഒഴിഞ്ഞ പ്‌ളാസ്റ്റിക് കുപ്പികളും വരെ തോട്ടില്‍ കിടക്കുന്നത് ബോട്ടു ഗതാഗതത്തെത്തന്നെ സാരമായി ബാധിക്കുന്നു. ഒഴുക്ക് നിലച്ചതും വാടക്കനാലിന്റെ നില പരിതാപകരമാക്കി. നിരവധി മാലിന്യ പ്രശ്‌നങ്ങളും തോട് അഭിമുഖീകരിക്കുന്നു. തോടിനു സമീപമുള്ള കച്ചവടസ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളാണ് ദിനംപ്രതി തോട്ടിലേക്ക് നിക്ഷേപിക്കുന്നത്. ഇതും തോടിന്റെ മനോഹാരിത നഷ്ടപ്പെടാനും ജലത്തിന് ദുര്‍ഗന്ധമുണ്ടാകാനും കാരണമാകുന്നു.

മരക്കൊമ്പുകള്‍ വാടക്കനാലില്‍ കിടക്കുന്നതു കാരണം ബോട്ടുകളും ചെറുവള്ളങ്ങളും കടന്നുപോകുമ്പോള്‍ മരക്കൊമ്പുകളില്‍ തട്ടി ഇവയ്‌ക്ക് സാരമായ കെടുപാടുകള്‍ സംഭവിക്കുന്നതായും ബോട്ടുടമകള്‍ പറയുന്നു. സ്വദേശികളും വിദേശികളും അടക്കം നിരവധി വിനോദസഞ്ചാരികള്‍ ഈ തോട്ടിലൂടെ യാത്ര ചെയ്യുന്നു.

വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്നതിനാല്‍ മിക്കപ്പോഴും ഇത്തരം യാത്രകള്‍ ഒഴിവാക്കുകയാണ് ബോട്ടുടമകള്‍ ചെയ്യുന്നത്. ഇത് ഇവരെ സാമ്പത്തികമായി തകര്‍ക്കുകയാണ്. വിനോദസഞ്ചാരികളില്‍ നിന്നും ഈടാക്കുന്ന തുച്ഛമായ തുകയില്‍ നിന്ന് ബോട്ടുകളുടെയും വള്ളങ്ങളുടെയും കേടുപാടുകള്‍ തീര്‍ക്കാന്‍ സാധിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്.

ടൂറിസം മേഖല വികസിപ്പിക്കുമെന്നു പറഞ്ഞു നടക്കുന്ന നഗരസഭയും സംസ്ഥാന സര്‍ക്കാരും ആലപ്പുഴയിലെ ടൂറിസം മേഖലയെ തകര്‍ക്കുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. വാടക്കനാലിലെ മരക്കൊമ്പുകള്‍ നീക്കം ചെയ്യുകയും തോടിനെ നവീകരിച്ച് ഇരുകരകളും മോടി പിടിപ്പിച്ച് വിനോദമേഖല പുഷ്ടിപ്പെടുത്തണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

Kerala

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍
India

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

Kerala

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.